![](/wp-content/uploads/2017/12/jadhav-family_650x400_51514196794.jpg)
ഇസ്ലാമാബാദ് ; കുൽഭൂഷൺ ജാദവിനു കുടുംബവുമായി അനുവദിച്ച കൂടികാഴ്ച അവസാനിച്ചു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിലാണ് അമ്മയെയും ഭാര്യയെയും കുൽഭൂഷൺ കണ്ടത്. മുപ്പതു മിനിറ്റത്തേക്ക് അനുവദിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു.

Post Your Comments