Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -8 January
മൃതദേഹം തലകീഴായി നിര്‍ത്തി കോണ്‍ക്രീറ്റ് ഇട്ട് ഉറപ്പിച്ചത് കൊലപാതകം ഒരിയ്ക്കലും പുറത്തറിയാതിരിയ്ക്കാന്‍ : വീപ്പയ്ക്കുള്ളില്‍ നിന്നും നെയ് പുറത്തേയ്ക്ക് വന്നെങ്കിലും..
കൊച്ചി: വീപ്പയ്ക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. അഴുകി തീര്‍ന്ന മൃതദേഹത്തിന്റെ അസ്ഥികള്‍ മാത്രമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. 2016 ഡിസംബറിന് മുന്‍പ്…
Read More » - 8 January
ശീ അയ്യപ്പജ്യോതി രഥയാത്ര ഈ മാസം പത്തിന്
തിരുവനന്തപുരം: മകരജ്യോതിയുടെ ആത്മീയ സന്ദേശമായ സമത്വവും സാഹോദര്യവും ഉയര്‍ത്തി ഹിന്ദു ധര്‍മ്മ പരിഷത്ത് ശ്രീ അയ്യപ്പജ്യോതി രഥയാത്ര സംഘടിപ്പിക്കുന്നു. പത്താം തീയതി (ബുധനാഴ്ച) ചൊവ്വര ശ്രീ ധര്‍മ്മ…
Read More » - 8 January
ഓണ്‍ലൈന്‍ പെണ്‍വാണിഭകേസില്‍ മൂന്ന് പേര് കൂടി അറസ്റ്റിൽ
കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭകേസില്‍ മൂന്ന് പേര് കൂടി അറസ്റ്റിൽ. കൊച്ചിയിലാണ് അറസ്റ്റിലായത്. പിടിയിലായത് ഡല്‍ഹി സ്വദേശികളായ സോണിയ, ജിഷ എന്നിവരും ഒരു പ്രായപൂര്‍ത്തി ആകാത്തയാളുമാണ്. ഇതോടെ കേസില്‍…
Read More » - 8 January
നിര്‍ബന്ധിത സൈനിക സേവന പദ്ധതി : മന്ത്രാലയ തീരുമാനം ഇങ്ങനെ
കുവൈറ്റ്: യുവാക്കളില്‍ ദേശീയബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന നിര്‍ബന്ധിത സൈനിക സേവന പദ്ധതിയുടെ കാലാവധി നാലുമാസമായി ചുരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഠനവും പരിശീലനവും ഉള്‍പ്പെടെ ഒരു…
Read More » - 8 January
കേരളത്തില്‍ ലൗവ് ജിഹാദ് ഇല്ലെന്ന് മുന്‍ ഡി.ജി.പി
റിയാദ്: ലൗവ് ജിഹാദ് എന്നൊന്നില്ലെന്ന് ജേക്കബ് പുന്നൂസ്. ജിഹാദ് ലക്ഷ്യം വയ്ക്കുന്നവന് പ്രണയിക്കാനോ പ്രണയിക്കുന്നവന് ജിഹാദിന് പേകാനോ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലൗവ് ജിഹാദായി പിന്നീട് കോലാഹലങ്ങള്‍…
Read More » - 8 January
ഉപഭോക്താക്കളെ ആകർഷിക്കാൻ മികച്ച ഓഫറുകളുമായി വീണ്ടും എയര്‍ടെല്‍ രംഗത്ത്
വിപണി കീഴടക്കുവാന്‍ മികച്ച ഓഫറുകളുമായി ടെലികോം കമ്പനികൾ മത്സരിക്കുകയാണ്. എയർടെല്ലും ഇത്തരത്തില്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ 448, 509 പ്ലാനുകളുടെ കാലാവധി വര്‍ധിപ്പിക്കുകയാണ് കമ്പനി ചെയ്തിരിക്കുന്നത്. നിലവില്‍…
Read More » - 8 January
ഓഖി : കാണാതായവരെക്കുറിച്ച് 15 ന് മുമ്പ് പരാതി നല്‍കണം
തിരുവനന്തപുരം•ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെക്കുറിച്ചുള്ള പരാതി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ജനുവരി 15 ന് മുമ്പ് നല്‍കണമെന്ന് സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ അറിയിച്ചു. കാണാതായ വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍…
Read More » - 8 January
അബദ്ധത്തിൽ വാങ്ങിയ ലോട്ടറി ടിക്കറ്റിലൂടെ യുവതിക്ക് ലഭിച്ചത് 5 മില്യണിന്റെ ഭാഗ്യം
അബദ്ധത്തിൽ വാങ്ങിയ ലോട്ടറി ടിക്കറ്റിലൂടെ യുവതിക്ക് ലഭിച്ചത് 5 മില്യണിന്റെ ഭാഗ്യം. ന്യൂജഴ്സറിൽ നിന്നുള്ള ഒക്സാന സഹോറോവ് ന്യൂയോർക്കിലെ മൻഹാട്ടണിൽ ഒരു സൂപ്പർമാർക്കറ്റിൽ നിന്നും ഒരു $…
Read More » - 8 January
റെയില്‍വെ സുരക്ഷക്കായി ഇനി ഡ്രോണുകളും
ന്യൂഡല്‍ഹി: റെയില്‍വെ സുരക്ഷക്കായി ഡ്രോണുകളെ നിയോഗിക്കാൻ തീരുമാനം. തീവണ്ടികള്‍ പാളം തെറ്റി നൂറൂ കണക്കിന് ജീവനുകൾ പൊലിഞ്ഞതിന്റെ പശ്ചാത്തലത്തിൽ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തികാതിരിക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഡ്രോണ്‍…
Read More » - 8 January
പാക് ഭരണകൂടത്തിന്റെ നിലപാട് തെറ്റെന്ന് തെളിയുന്നു : പാകിസ്ഥാനില്‍ ഭീകരസംഘടനകളുടെ ആധിപത്യം
ഇസ്ലാമാബാദ് : 2017 വര്‍ഷത്തില്‍ പാക്കിസ്ഥാനില്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യം വര്‍ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തിങ്ക് താങ്കിന്റെ റിപ്പോര്‍ട്ടിലാണ് പുതിയ വെളിപ്പെടുത്തല്‍.…
Read More » - 8 January
ശബരിമലയിലെ ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് സാങ്കേതിക വിദ്യകള്‍ കേരളത്തിലെ ഭക്തര്‍ക്ക് എങ്ങനെയാണ് ആത്മീയ അനുഭവം പ്രദാനം ചെയ്യുന്നത് – ശബരിമലയില്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തില്‍ വിപ്ലവകരമായ മാറ്റം
സന്നിധാനം•വെബ്സൈറ്റുമായി എല്ലാ ‘ഭൗതിക വസ്തുക്കളെയും ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് ഒരു വിപ്ലവം സൃഷ്ടിക്കുകയാണ്. വ്യക്തിപരമായും പ്രൊഫഷണലായും ഉള്ള ജീവിതത്തില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്സിന്…
Read More » - 8 January
അച്ഛന്റെയും അമ്മയുടെയും പേര് സ്വകാര്യതയാണോ ? ആധാറില്‍ എന്താണ് ഇത്ര വലിയ രഹസ്യങ്ങള്‍ ഉള്ളതെന്ന് കെ. സുരേന്ദ്രന്
കോഴിക്കോട്: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തയ്ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രൻ. ആധാര്‍ രഹസ്യങ്ങള്‍ ചോരുന്നു എന്നുള്ളത് ഒരു കള്ളക്കഥയാണെന്നും അത്തരം പ്രചാരണങ്ങള്‍ ദുരുദ്ദേശത്തോടുകൂടിയുള്ളതാണെന്നും…
Read More » - 8 January
‘ആധാറിൽ’ ഇനിയും ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ഉണ്ടെന്ന് വാർത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തക
ന്യൂഡൽഹി: ആധാര്‍ വിവരങ്ങള്‍ ചോരുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ ചെറിയഭാഗം മാത്രമാണ് പുറത്തുവിട്ടതെന്ന് മാധ്യമപ്രവര്‍ത്തക രചന ഖൈറ.ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്ന രചനയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ക്രൈം ബ്രാഞ്ച് സൈബർ സെല്ലിൽ…
Read More » - 8 January
യു.എ.ഇയില്‍ 2018ല്‍ ജനിച്ച കുട്ടികള്‍ക്ക് ദേശസ്നേഹം വെളിപ്പെടുത്തുന്ന സുവനീര്‍ ഇറക്കി യു.എ.ഇ മന്ത്രാലയം
ദുബായ് : യു.എ.ഇയില്‍ 2018 ജനിച്ച കുട്ടികള്‍ക്കായി സുവനീര്‍ ഏര്‍പ്പെടുത്താന്‍ യു.എ.ഇ മന്ത്രാലയം തീരുമാനിച്ചു. ‘ നിങ്ങളുടെ രാജ്യം നിങ്ങളുടെ ഉത്തരവാദിത്തമാണ് ‘ എന്ന തലക്കെട്ടോടു കൂടിയാണ്…
Read More » - 8 January
എകെജിയെ കുറിച്ച് വി ടി ബല്‍റാം പറഞ്ഞത് ശരിയോ തെറ്റോ, അതോ തെറ്റായ ശരിയോ?
ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി' എന്നാണ് ബല്‍റാമിന്റെ പക്ഷം. ' വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തോടൊപ്പം വളര്‍ന്നു വരുന്ന സുശീലയും എന്നില്‍ മോഹങ്ങള്‍ അങ്കുരിപ്പിച്ചു'.
Read More » - 8 January
ശ്രീജേഷ് വീണ്ടും ഇന്ത്യൻ ടീമിൽ ഇടം നേടി
ന്യൂഡൽഹി: മലയാളി താരം പി.ആർ.ശ്രീജേഷ് ഹോക്കിയിലേക്ക് മടങ്ങിയെത്തുന്നു. കാലിനേറ്റ പരിക്കിനെ തുടർന്നാണ് എട്ട് മാസത്തോളം താരത്തിന് വിശ്രമം വേണ്ടിവന്നത്. ന്യൂസിലൻഡിൽ ജനുവരി 17ന് തുടങ്ങുന്ന നാല് രാഷ്ട്ര…
Read More » - 8 January
നിരോധിച്ച വാക്ക് ഉപയോഗിച്ച് വിവാദത്തില്‍ കുരുങ്ങി പി.എസ്.സി
തിരുവനന്തപുരം :സര്‍ക്കാര്‍ നിയമപരമായി നിരോധിച്ച വാക്ക് പി.എസ്.സി ഉപയോഗിച്ചത് വിവാദത്തില്‍. ജനുവരി ആറിന് പി.എസ്.സി നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പറില്‍ ‘ഹരിജന്‍’ എന്ന വാക്ക് ഉപയോഗിച്ചതാണ് വിവാദമായത്. ഇതുസംബന്ധിച്ച്…
Read More » - 8 January
ഡ്രൈവര്‍ക്കൊപ്പമുള്ള ജീവിതം സ്വപ്നം കണ്ട് യുവതി പ്രവാസി ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി
ജയ്പൂര്‍ : പ്രവാസിയായ ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്നതിന് ശേഷം യുവതി ഡ്രൈവറോടൊപ്പം ഒളിച്ചോടിയതായി പരാതി. രാജസ്ഥാനിലെ ചിഡാവ ജില്ലയിലെ കിഷോര്‍പുര സ്വദേശിനിയായ മനീഷയാണ് ഭര്‍ത്താവിനെ…
Read More » - 8 January
സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കാശ്മീരിൽ ബദ്ഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നു സുരക്ഷാസേന പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.…
Read More » - 8 January
ചരക്ക് തീവണ്ടി പാളം തെറ്റി
ലക്നോ: ചരക്ക് തീവണ്ടി പാളം തെറ്റി. ഉത്തര്‍പ്രദേശിലെ ബറാബാങ്കി ജില്ലയിലാണ് ചരക്ക് ട്രെയിനിന്റെ എട്ട് ബോഗികള്‍ പാളം തെറ്റിയത്. ലക്നോയില്‍ നിന്നും ഗോണ്ട എന്ന സ്ഥലത്തേക്ക് പോകുന്നതിനിടെയാണ്…
Read More » - 8 January
കേരളത്തിലേക്ക് പറക്കാം എമിറേറ്റ്സില്‍: വന്‍ ഇളവുകള്‍
ദുബായ്•ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഇക്കോണമി, ബിസിനസ് ക്ലാസ് നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ദുബായ് വിമാനക്കമ്പനിയായ എമിറേറ്റ്സ്. ജനുവരി 8 നും 22 നും ഇടയില്‍ ബുക്ക്…
Read More » - 8 January
ഐ.പി.എല്ലിൽ ഏറ്റവുമുയര്‍ന്ന തുകസ്വന്തമാക്കാൻ രോഹിത് ശര്‍മ്മയ്ക്കും അവസരമുണ്ടായിരുന്നു; അതിനു മുതിരാത്തതിന്റെ കാരണം ഇതാണ്
മുംബൈ: ഐ.പി.എല്ലിൽ ഏറ്റവുമുയര്‍ന്ന തുകസ്വന്തമാക്കാൻ രോഹിത് ശര്‍മ്മയ്ക്കും അവസരമുണ്ടായിരുന്നു; അതിനു മുതിരാത്തതിന്റെ കാരണം ഇതാണ്. ഏറ്റവുമുയര്‍ന്ന തുക വിരാട് കോലിയെ നിലനിര്‍ത്താന്‍ ബെംഗളൂരു എഫ്.സി മുടക്കിയ 17…
Read More » - 8 January
ശിവരാജ് സിങ് ചൗഹാന്റെ മകന് കാര്‍ത്തികേയ് രാഷ്ട്രീയത്തിലേക്ക്
ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മകന് കാര്‍ത്തികേയ് സിങ് ചൗഹാന് രാഷ്ട്രീയത്തിലേക്ക്. മുഖ്യമന്ത്രിയേയും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെയും കൗരവര്‍ എന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്…
Read More » - 8 January
വസ്ത്രങ്ങള്‍ വലിച്ചുകീറി, ലിംഗം കാണിക്കാന്‍ ആവശ്യപ്പെട്ടു; നടുറോഡില്‍ ട്രാന്സ്ജെന്ററോട് കാണിച്ച ക്രൂരത ഇങ്ങനെ
മലപ്പുറം: കേരളത്തില്‍ അടുത്ത കുറച്ചു നാളുകളായി ട്രാന്സ്ജെന്ററോടുള്ള അതിക്രമങ്ങള്‍ കൂടി വരികയാണ്. അതിന് ഒരു തെളിവുകൂടിയാണ് മലപ്പുറത്ത് സംഭവിച്ചതും. മലപ്പുറം കോട്ടയ്ക്കലിലാണ് ട്രാന്‍സ്ജെന്ററായ ലയയ്ക്കുനേരെ നേരെ ശാരീരിക…
Read More » - 8 January
ആധാര്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ സംഭവം : പ്രമുഖ മാധ്യമത്തിനെതിരെ കേസ്; പ്രതിഷേധം ശക്തമാകുന്നു
ന്യൂഡല്‍ഹി : ആധാര്‍ ഡാറ്റാ ബാങ്ക് സുരക്ഷിതമല്ലെന്ന് തെളിവ് സഹിതം വാര്‍ത്ത നല്കിയ മാധ്യമപ്രവര്‍ത്തകക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തെ വെല്ലുവിളിക്കുന്ന…
Read More »