Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -11 January
ഹെലികോപ്ടര്‍ യാത്ര വേണ്ടിവരും, ചെലവ് തിരക്കാറില്ല: ഹെലികോപ്ടര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ
ഇടുക്കി : അടിയന്തരഘട്ടങ്ങളില്‍ ഹെലികോപ്ടര്‍ യാത്ര നടത്തേണ്ടിവരുമെന്നും അതിനുള്ള തുക ഏതു വകുപ്പില്‍നിന്നാണെന്ന് അന്വേഷിക്കാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രാച്ചെലവ് സര്‍ക്കാരാണു വഹിക്കുന്നത്. വാഹനം…
Read More » - 11 January
തനിക്കും സുഹൃത്തുക്കള്‍ക്കും ശുചിമുറി സേവനം ആവശ്യപ്പെട്ട് പി. ജയരാജന്റെ മകന് പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചതായി പരാതി
മട്ടന്നൂര്‍ (കണ്ണൂര്‍): പൊലീസ് സ്റ്റേഷനിലെ ടോയ്ലറ്റില് പോകാന്‍ സൗകര്യം നല്‍കിയില്ലെന്നതിന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകന് ആശിഷ് രാജ് ബഹളം വയ്ക്കുകയും അസഭ്യം പറയുകയും…
Read More » - 11 January
കെസിസി റുപെയ്ഡ് കാര്‍ഡ് വിതരണം ആരംഭിച്ചു
തിരുവനന്തപുരം: കെസിസി റുപെയ്ഡ് കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. തിരുവന്തപുരം ജില്ലയിലെ പ്രാധമിക കാര്‍ഷിക സഹകരണ സംഘത്തിലെയും ബാങ്കുകളിലെയും കാര്‍ഷിക വായ്പ…
Read More » - 11 January
സ്കൂളുകള്‍ക്ക് ഇന്ന് അവധി
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് കിരീടം നേടിയതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കേരള സിലബസ് പഠിക്കുന്ന എല്ലാ സ്കുളൂകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. 865 പോയിന്റ്…
Read More » - 11 January
ഇന്ത്യയുടെ വളര്‍ച്ചയെ കുറിച്ച് ലോകബാങ്കിന്റെ റിപ്പോര്‍ട്ട് : ഉടന്‍ ചൈനയെ മറികടക്കും : വസ്തുതകളും കണ്ടെത്തലുകളും ഇങ്ങനെ
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം ഇന്ത്യയെ വന്‍ സാമ്പത്തിക ശക്തിയായി മാറ്റുമെന്ന് ലോക ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ കുതിപ്പില്‍ ചൈനയ്ക്ക്…
Read More » - 11 January
മത്സരയോട്ടം; തിരുവനന്തപുരത്ത് വാഹനാപകത്തില്പ്പെട്ട യുവാവ് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളയമ്പലത്തിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശി അജ്മലാണ് മരിച്ചത്. അമിതവേഗതയില്‍ പാഞ്ഞ ബൈക്ക് ബസിലിടിച്ച് അജ്മലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ അപകടത്തിനു…
Read More » - 11 January
സാമ്പത്തിക സംവരണം : സര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭമെന്ന് സി.കെ.ജാനു
തിരുവനന്തപുരം : ഭരണഘടനാ വിരുദ്ദമായി സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ഇടതു സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ജനാധിപത്യ രഷ്ട്രീയ സഭാ അധ്യക്ഷ സി.കെ.ജാനു. ജനാധിപത്യ…
Read More » - 11 January
പ്രളയം: മരിച്ചവരുടെ എണ്ണം 17 ആയി
സാന്‍ഫ്രാന്‍സിസ്കോ: ദക്ഷിണ കലിഫോര്‍ണിയയില്‍ കനത്തമഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 17 കവിഞ്ഞു. കൂടാതെ 163 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 13 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പ്രളയത്തില്‍…
Read More » - 11 January
കുട്ടികളെ ദത്ത് എടുക്കുന്നത് വിലക്കി ഉത്തരവ്
ആഡിസ് അബാബ: വിദേശികള്‍ കുട്ടികളെ ദത്ത് എടുക്കുന്നത് വിലക്കിക്കൊണ്ട് എത്യോപ്യ ഉത്തരവിറക്കി. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഡെന്മാര്ക്ക് എത്യോപ്യയില്‍നിന്നുള്ള കുട്ടികളെ ദത്തെടുക്കുന്നത് നിരോധിച്ചിരുന്നു. അമേരിക്കക്കാര്‍ കുട്ടികളെ ദത്തെടുക്കുന്ന…
Read More » - 11 January
സെക്സ് റാക്കറ്റില്‍ പ്രമുഖ സീരിയല്നടിമാരടക്കം 9 പേര് പിടിയില്‍ : ഇവരില്‍ നിന്ന് കണ്ടെടുത്തത് കോണ്ടത്തിന്റെ നിരവധി പാക്കറ്റുകള്‍
കണ്ണൂര്‍: നഗരത്തില്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന ഒന്‍പത് പേര് പൊലീസിന്റെ പിടിയിലായി. പിടിയിലായ രണ്ട് സ്ത്രീകളും സീരിയല്‍ നടിമാരാണ്. തളാപ്പില്‍ ഡിസിസി ഓഫീസിന് സമീപത്തെ ഫ്ളാറ്റില്‍…
Read More » - 11 January
സിനിമാ കഥയെ വെല്ലുന്ന കഥ ജീവിതത്തില്‍ : ഇത്രനാളും പൊന്നുപോലെ സ്നേഹിച്ച കുഞ്ഞിനെ കൈവിടാനാകുന്നില്ല : സ്വന്തം കുഞ്ഞിനെ വേണ്ടെന്ന് കോടതിയില്‍
ദിസ്പുര്‍: ഇവിടെ സിനിമാ കഥയെ വെല്ലുന്ന കഥയാണ് രണ്ട് മാതാപിതാക്കളുടെ ജീവിതത്തില്‍ നടന്നിരിക്കുന്നത്. മൂന്ന് വര്‍ഷത്തോളം പൊന്നു പോലെ സ്നേഹിച്ച കുഞ്ഞുങ്ങള്‍ പരസ്പരം മാറിപ്പോയെന്ന് തിരിച്ചറിയുന്ന രണ്ട്…
Read More » - 11 January
കോഹ്ലിയെ രൂക്ഷമായി വിമര്‍ശിച്ച് സൗരവ് ഗാംഗുലി രംഗത്ത്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് മുന്‍ നായകന് സൗരവ് ഗാംഗുലി. വിദേശത്ത് മികച്ച റെക്കോഡുള്ള അജിന്‍ക്യ രഹാനെയെയും ഓസ്ട്രേലിയക്കെതിരേ തിളങ്ങിയ കെ.എല്‍.…
Read More » - 11 January
ഓണ്‍െലെന്‍ പെണ്‍വാണിഭ സംഘത്തില്‍ കണ്ണിയായ സി.പി.എം. ബ്രാഞ്ച് അംഗത്തെ പുറത്താക്കി
കൊച്ചി: സി.പി.എം. ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ഓണ്‍െലെന്‍ പെണ്‍വാണിഭ സംഘത്തില്‍ കണ്ണിയായ സി.പി.എം. ബ്രാഞ്ച് അംഗത്തെയാണ് പുറത്താക്കിയത്. read more: ഫെയ്സ്ബുക് പേജിലൂടെ പെണ്‍വാണിഭ മാഫിയ വലയിലാക്കിയതു…
Read More » - 11 January
കേന്ദ്രീയവിദ്യാലയത്തിലെ നിര്‍ബന്ധിത പ്രാര്‍ഥന; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി : കേന്ദ്രീയ വിദ്യാലയങ്ങളിലെ നിര്‍ബന്ധിത പ്രാര്‍ഥനയുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. പ്രാർഥന മറ്റ് മതങ്ങളിലെ വിദ്യാര്‍ഥികളുടെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും…
Read More » - 11 January
ആശ്വാസ ഭവന് ഡയറക്ടര്‍ ബലാത്സംഗകേസില്‍ വീണ്ടും അറസ്റ്റില്‍
കോട്ടയം: ബലാത്സംഗകേസില്‍ കോട്ടയം പാമ്പാടിയിലെ ആശ്വാസ ഭവന് ഡയറക്ടര്‍ ജോസഫ് മാത്യു വീണ്ടും അറസ്റ്റില്‍. ഇയാളെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത് ജോസഫ് മാത്യു ഡയറക്ടറായിരുന്ന ആശ്വാസ…
Read More » - 11 January
ഫോണിലൂടെ തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ കേസ്
യുപി: ഭർത്താവ് ഫോണിലൂടെ തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയെന്നു പരാതി. ഭർത്താവ് സ്വറാബിനെതിരെ റോസി ബീഗത്തിന്റെ പരാതിയിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇത് ലോക്സഭ പാസാക്കിയ മുത്തലാഖ്…
Read More » - 11 January
10 കോടി ആവശ്യപ്പെട്ട് മന്ത്രിക്ക് അധോലോക ഭീഷണി
ബെംഗളൂരു: കർണാടക മന്ത്രി തൻവീർ സേട്ടിനു നേരെ അധോലോക ഭീഷണി. അധോലോക സംഘത്തലവൻ രവി പൂജാരി 10 കോടി രൂപ കൊടുത്തില്ലെങ്കിൽ വെടിവച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കർണാടക…
Read More » - 11 January
ക്ഷേത്രത്തില്‍ വസ്ത്രധാരണത്തിനുള്ള പ്രത്യേകതകള്‍
പുരുഷന്മാര് ക്ഷേത്രത്തിനുള്ളില്‍ മേല്‍വസ്ത്രം ധരിക്കരുതെന്നാണ് വിധി. സ്ത്രീകള്‍ക്ക് വസ്ത്രനിയമം വിധിക്കാത്തതിന്റെ പ്രധാന കാരണം സദാചാരമാകുന്നു. ഒരു കാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം ഉണ്ടായിരുന്നില്ല. പിന്നീട് അനുവദിച്ചപ്പോള്‍ സ്ത്രീയുടെ ശരീരം…
Read More » - 10 January
വാക്-ഇന്‍-ഇന്റര്‍വ്യൂ
തേക്കുംമൂട് പ്രവര്‍ത്തിക്കുന്ന മുട്ടത്തറ സി-മെറ്റ് നഴ്സിംഗ് കോളേജില്‍ ഡ്രൈവര്‍ തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് ജനുവരി 17 ന് രാവിലെ 11 ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഹെവി മോട്ടോര്‍…
Read More » - 10 January
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് കടന്നുകയറിയ വാഹനം പോലീസ് പിടിച്ചെടുത്തു
കൊട്ടാരക്കര: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലേക്ക് അതിക്രമിച്ചു കയറിയ വാഹനം പോലീസ് പിടിച്ചെടുത്തു. എംസി റോഡിൽ കൊട്ടാരക്കരയ്ക്കടുത്ത വാളകത്താണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന മൂന്നു പോരെയും സുരക്ഷാ ഉദ്യോഗസ്ഥർ…
Read More » - 10 January
സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ നടത്തുന്ന തീയതി പ്രഖ്യാപിച്ചു
ന്യൂഡൽഹി: മാർച്ച് അഞ്ചു മുതൽ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ നടത്താൻ സിബിഎസ്ഇ ബോർഡ് തീരുമാനിച്ചു. ഏപ്രിൽ നാലിനു 10-ാം ക്ലാസ് പരീക്ഷകളും, ഏപ്രിൽ 12നു…
Read More » - 10 January
തലയില്‍ നിന്നു ചോരയൊലിച്ചിട്ടും ഗ്രൗണ്ടിൽ ഹ്യൂമേട്ടന്റെ ഹാട്രിക് ഗോളുകൾ; വീഡിയോ കാണാം
തലയിലെ മുറിവും വെച്ചുകെട്ടി ഇയാന്‍ ഹ്യൂം നടത്തിയ ഉശിരൻ പ്രകടനത്തിലായിരുന്നു കേരളത്തിന്റെ തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. കളിക്കിടയില്‍ ഹ്യൂമിനും ബെര്‍ബറ്റോവിനും പരിക്കേറ്റെങ്കിലും…
Read More » - 10 January
നഴ്സുമാരുടെ ശ്രദ്ധയ്ക്ക് ; സൗദി അറേബ്യയില്‍ അവസരം
സൗദി അറേബ്യയിലെ ഡവിറ്റ ആശുപത്രിയിലേയ്ക്ക് ഡയാലിസിസ് നഴ്സുമാര്‍ക്ക് (വനിതകള്‍) അവസരം. യോഗ്യത: ബി.എസ്സി നഴ്സിങ്. താല്പര്യമുളളവര് ജനുവരി 15നുമുന്പ് rquery.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയയ്ക്കണമെന്ന് നോര്‍ക്ക ചീഫ്…
Read More » - 10 January
ചൈനയെ വാനോളം പുകഴ്ത്തിയുള്ള രാഹുലിന്റെ വിദേശ പ്രസംഗങ്ങൾക്ക് ലോക ബാങ്കിന്റെ മറുപടി ഇങ്ങനെ
ന്യുഡല്‍ഹി: ചൈനയുടെ വികസന വേഗതയെ മറികടക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് സാധിക്കില്ലെന്നും മറ്റും ഇന്ത്യയെ ഇകഴ്ത്തിയും ചൈനയെ വാനോളം പ്രശംസിച്ചുമുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് ലോക…
Read More » - 10 January
ഒരു തകര്‍പ്പന്‍ ഫീച്ചറുമായി വാട്ട്സ്ആപ്പ്
പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്. വോയിസ് കോളിൽ നിന്നും ഉടനടി വീഡിയോ കോളിലേക്ക് മാറാനുള്ള സംവിധാനമാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വാട്സ്ആപ്പിന്റെ വോയ്സ് കോള്‍ വിന്‍ഡോയില്‍ പുതിയ ബട്ടന് ഉണ്ടാകും.…
Read More »