യുപി: ഭർത്താവ് ഫോണിലൂടെ തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയെന്നു പരാതി. ഭർത്താവ് സ്വറാബിനെതിരെ റോസി ബീഗത്തിന്റെ പരാതിയിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇത് ലോക്സഭ പാസാക്കിയ മുത്തലാഖ് നിരോധന ബിൽ പ്രകാരം മൂന്നുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണ്.
read more: മുത്തലാഖ് പാതി വഴിയില്‍; പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിച്ചു
റോസി ബീഗം (36) നാലു മക്കളുമായി ഭർത്തൃഗൃഹത്തിൽനിന്നു സ്വന്തം വീട്ടിലേക്കു അഭിപ്രായവ്യത്യാസത്തെ തുടർന്നാണു മടങ്ങിയത്. ശേഷം ഫോണിൽ വിളിച്ചപ്പോൾ മൂന്നു തവണ തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയതായി ഭർത്താവ് അറിയിച്ചെന്നാണു പരാതി.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments