Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -13 January
ആദായനികുതി വകുപ്പ് ജയലളിതയ്ക്കയച്ച രഹസ്യകത്ത് ശശികലയുടെ മുറിയില്‍ നിന്ന് കണ്ടെത്തി
ചെന്നൈ: പുകയില അഴിമതിയെപ്പറ്റി ആദായനികുതി വകുപ്പ് തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്ക്ക് അയച്ച രഹസ്യ കത്ത് വികെ ശശികലയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ കോടതിയില്‍ അറിയിച്ചു.പുകയില അഴിമതിയെപ്പറ്റി…
Read More » - 13 January
എം-കേരളം: പരീക്ഷണ പതിപ്പ് അടുത്തയാഴ്ച പ്ലേ സ്റ്റോറില്‍
തിരുവനന്തപുരം : സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങളെല്ലാം ഒറ്റ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഭ്യമാക്കുന്ന എം-കേരളത്തിന്റെ പരീക്ഷണപതിപ്പ് (ബീറ്റ പതിപ്പ്) അടുത്തയാഴ്ച പ്ലേ സ്റ്റോറില്‍ അവതരിപ്പിക്കും.…
Read More » - 13 January
പ്രണയം തകർക്കാൻ 15 കാരിയെ കുടുംബ സുഹൃത്തിന്റെ വീട്ടിലാക്കി : 57 കാരൻ പെൺകുട്ടിയെ പീഡിപ്പിച്ചു മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി: പിന്നീട് നടന്നത് ദാരുണ സംഭവങ്ങൾ
സുല്‍ത്താന്‍ബത്തേരി: നാട്ടിലെ പ്രണയം പൊളിക്കാൻ മാതാപിതാക്കൾ 15 കാരിയെ കുടുംബ സുഹൃത്തിന്റെ വീട്ടിലാക്കി. കുടുംബ സുഹൃത്തിന്റെ പിതാവായ 57 കാരൻ ഇത് തരമായിക്കണ്ടു പെൺകുട്ടിയെ ശല്യം ചെയ്യാൻ…
Read More » - 13 January
പാസ്പോര്‍ട്ടുകളുടെ രൂപവും ഭാവവും മാറുന്നു; ഇനി നിറം മാറ്റവും
ന്യൂഡല്‍ഹി: പാസ്പോര്‍ട്ടുകളുടെ രൂപവും ഭാവവും മാറുന്നു. പൗരന്മാരുടെ വിലാസം തെളിയിക്കുന്നതിനു വേണ്ടി ആധികാരിക രേഖയായി ഇനി പാസ്പോര്‍ട്ട് ഉപയോഗിക്കാനാവില്ല. ഈ സംവിധാനം ഒഴിവാക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിലെ പാസ്പോര്‍ട്ട്…
Read More » - 13 January
”മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ജനങ്ങൾ രാഷ്ട്രീയ സംഘർഷം അഴിച്ചുവിടുന്നു”:ലോക കേരള സഭയിൽ അസംതൃപ്തരായ പ്രതിനിധികളുടെ പരാതികളുടെ കൂമ്പാരക്കെട്ട് തുറന്നപ്പോൾ നിശബ്ദരായി അധികാരികൾ
തിരുവനന്തപുരം: അടുത്ത തവണയെങ്കിലും ലോക കേരള സഭയിൽ ആളുകളെ തിരഞ്ഞെടുക്കുമ്പോൾ ചില മാനദണ്ഡങ്ങളൊക്കെ പാലിക്കണം. ഇവിടെ വന്നിരിക്കാൻ അർഹരായ പലരും ഇപ്പോൾ പുറത്താണ്. ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പുകളിൽ…
Read More » - 13 January
തലയിൽ മുണ്ടിട്ട് സിപി ഐ നേതാവ് ജഡ്ജിയുടെ വീട് സന്ദർശിച്ചത് പുറത്തറിഞ്ഞത് പുണ്യം ചെയ്ത ഒരു ജനതയുടെ മഹാഭാഗ്യം : കെ . സുരേന്ദ്രൻ
തിരുവനന്തപുരം : ഭാരതം നശിക്കുന്നതുവരെ യുദ്ധം ചെയ്യും എന്ന് മുദ്രാവാക്യം മുഴക്കിയ ജെ. എൻ. യുവിൽ പഠിക്കുന്ന മകളുടെ അച്ഛനാണ് ഡി രാജഎന്ന് ബിജെപി സംസ്ഥാന സെക്രട്ടറി…
Read More » - 13 January
വാതില്‍ തുറന്ന ഉടന്‍ അവര്‍ ഞങ്ങളെ ഓരോരുത്തരെ ഓരോ റൂമുകളിലേക്ക് വലിച്ചിഴച്ചു കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു : വെളിപ്പെടുത്തലുമായി സന്യാസിനിമാര്‍
നവാദ: മൂന്ന് സന്യാസിനിമാര്‍ കൂട്ടബലാത്സംഗത്തിനിരയായി. ബിഹാറിലെ നവാദ ജില്ലയിലുള്ള സന്ത് കുടിര്‍ ആശ്രമത്തിലാണ് സംഭവം. അന്വേഷണം തുടരുകയാണെന്നും പ്രതികളെ കണ്ടെത്താന്‍ കര്‍ശന പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 13 January
ആലപ്പുഴയില്‍ പെണ്‍വാണിഭം: പ്രതികളിൽ പോലീസ് ഉദ്യോഗസ്ഥനും
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുവായ യുവതി ടൂറിസം കേന്ദ്രങ്ങളിലെത്തിച്ച് പെൺവാണിഭം നടത്തിയതായി പരാതി.വികലാംഗനായ അച്ഛനും രോഗിയായ അമ്മയുമുള്ള പതിനാറുകാരിയാണ് പീഡനത്തിനിരയായത്. പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്ക് തന്നെ…
Read More » - 13 January
സ്വാമി വിവേകാന്ദന്റെ മഹത് വചനങ്ങളുടെ പ്രസക്തി നിലനിൽക്കുന്ന ഒരു സാമൂഹ്യ പശ്ചാത്തലം : രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് നരേന്ദ്ര മോഡി
ന്യൂഡല്‍ഹി: രാജ്യത്തെ വിഭജിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ അത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് ഇന്ത്യയിലെ യുവാക്കള്‍ അനുയോജ്യമായ മറുപടി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ…
Read More » - 13 January
എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി
ചെന്നൈ: തമിഴ്നാട്ടില്‍ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കുന്ന ബില്ലിന് അംഗീകാരം. 55,000 രൂപയായിരുന്നത് 1.05 ലക്ഷമായാണു വര്‍ധിപ്പിച്ചത്. ശമ്പള വര്‍ധനവിനുവേണ്ടിയുള്ള ബില്‍ അവതരിപ്പിച്ചതിനെ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനും…
Read More » - 13 January
കാൻസറിനെതിരെ പൊരുതുന്നവർക്കായി മാരത്തണിലൂടെ ഒരു സഹായം
തിരുവനന്തപുരം: സിൽക്ക് എയർ ട്രാവൻഡ്രം 2018, തിരുവനന്തപുരം ആസ്ഥാനമായുള്ള ചാരിറ്റി ഓർഗനൈസേഷൻ സർസാസ് സംഘടിപ്പിക്കുന്ന പണം ശേഖരിക്കുക പുഞ്ചിരി വിതറുക എന്ന ചിന്തയോടെ ജനുവരി 13 ന്…
Read More » - 13 January
സൗദിയിൽ ഇന്ന് ചരിത്ര മുഹൂർത്തം
റിയാദ്: ജിദ്ദയിലെ കിംഗ് അബ്ദുല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ അൽ അഹ്ലിയും അൽ ബാത്തും ഏറ്റുമുട്ടിയപ്പോൾ ചരിത്രം പിറന്നത് ഗാലറിയിലായിരുന്നു. പല വനിതകളും കുടുംബാംഗങ്ങൾക്ക് ഒപ്പമാണ് മത്സരം…
Read More » - 13 January
എയര്‍ ഹോസ്റ്റസ് കൊല്ലപ്പെട്ട വിമാനറാഞ്ചല്‍ : ഭീകരരുടെ പുതിയ രേഖാചിത്രം പുറത്തുവിട്ടു
വാഷിങ്ടണ്‍ : 1986ല്‍ ഇന്ത്യക്കാരിയായ എയര്‍ ഹോസ്റ്റസ് നീര്‍ജ ഭനോട്ട് ഉള്‍പ്പെടെ 20 പേര് കൊല്ലപ്പെട്ട കറാച്ചി വിമാനറാഞ്ചല്‍ കേസിലെ നാല് ഭീകരരുടെ ഏറ്റവും പുതിയ രേഖാചിത്രം…
Read More » - 13 January
ശ്രീജിത്തിന് പിന്തുണയുമായി ജോയ്മാത്യു
അനിയനെ കൊന്നവർക്കെതിരെ നീതി നടപ്പിലാക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റ് പടിക്കൽ 761 ദിവസമായി സമരം ചെയ്യുന്ന ശ്രീജിത്ത് എന്ന യുവാവിന് പിന്തുണയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. തന്റെ…
Read More » - 13 January
ഇന്റർനെറ്റ് ബാങ്കിങ് വഴി എസ്ബിഐയിൽ നിക്ഷേപിച്ച തുക ഹാക്കർമാർ തട്ടിയെടുത്തു
കാസർകോട്: ഇന്റർനെറ്റ് ബാങ്കിങ് വഴി എസ്ബിഐയിൽ നിക്ഷേപിച്ച 21 ലക്ഷം രൂപ ഹാക്കർമാർ തട്ടിയെടുത്തു. ജില്ലയിലെ രണ്ടു സഹകരണ ബാങ്കുകളാണ് പണം നിക്ഷേപിച്ചത്. പൊലീസും സൈബർ സെല്ലും…
Read More » - 13 January
എടിഎം തകർത്ത് മോഷണശ്രമം
തേഞ്ഞിപ്പലം: എസ്ബിഐ എടിഎം കൗണ്ടറിൽ കവർച്ചാശ്രമം. കാലിക്കറ്റ് സർവകലാശാലയ്ക്കു സമീപം കോഹിനൂരിലാണ് മോഷണ ശ്രമം നടന്നത്. മോഷ്ടാക്കൾ എടിഎമ്മും പണം നിക്ഷേപിക്കുന്നതിനുള്ള സിഡിഎമ്മും (കാഷ് ഡിപ്പോസിറ്റ് മെഷീൻ)…
Read More » - 13 January
ടിപി വധക്കേസ് പ്രതി ജയിലിൽ ജയിലിൽ കഞ്ചാവ് ബിസിനസുകാരൻ
തൃശൂർ : വിയ്യൂർ ജയിലിൽ ടിപി വധക്കേസ് പ്രതിക്കു കഞ്ചാവ് കച്ചവടം. 50,000 രൂപ വരെയാണ് വിൽപനയുടെ മാസ വരുമാനം ജയിലിൽ പത്തിരട്ടി വിലയ്ക്ക് ലഹരി വിറ്റ്…
Read More » - 13 January
രാജ്യത്തെ വിഭജിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ചിലർ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നുണ്ടെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. എന്നാൽ ഇന്ത്യയിലെ യുവാക്കൾ അത്തരക്കാർക്ക് അനുയോജ്യമായ മറുപടിയാണു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദി…
Read More » - 13 January
പ്രതിഷ്ഠയില്ലാത്ത കേരളത്തിലെ ക്ഷേത്രത്തെ കുറിച്ചറിയാം
കടയ്ക്കലമ്മ എന്ന പേരിലാണ് കടയ്ക്കൽ ക്ഷേത്രത്തിലെ മൂർത്തി അറിയപ്പെടുന്നത്. കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ ആൽത്തറമൂട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. ഇവിടെ പ്രതിഷ്ഠയില്ല എന്നതാണ്…
Read More » - 12 January
സുപ്രീം കോടതി വിഷയം ; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി
ന്യൂഡൽഹി: സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റീസിനെതിരെ നാല് ജഡ്ജിമാർ പരസ്യപ്രസ്താവന നടത്തിയ സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്. “സുപ്രീം കോടതിയുടെ ആഭ്യന്തര വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ…
Read More » - 12 January
ജനവാസ കേന്ദ്രത്തെ ലക്ഷ്യമാക്കി വീണ്ടും മിസൈല്‍: നിലംതൊടാന്‍ അനുവദിക്കാതെ വ്യോമസേന
റിയാദ്•തെക്കന്‍ സൗദി നഗരമായ നജ്രാനെ ലക്ഷ്യമിട്ട് ഹൂത്തി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ റോയല്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തതായി സൈനിക വക്താവ് അറിയിച്ചു. വടക്കുപടിഞ്ഞാറന്‍…
Read More » - 12 January
വിവാദ എകെജി പരാമർശം ; നാളെ നടത്തുന്ന സോഷ്യല്‍ മീഡിയ പ്രതിഷേധത്തെ പരിഹസിച്ച് വിടി ബല്‍റാം എം എല്‍ എ
പാലക്കാട് ; വിവാദ എകെജി പരാമർശത്തിനെതിരെ നാളെ നടത്തുന്ന സോഷ്യല്‍ മീഡിയ പ്രതിഷേധത്തെ പരിഹസിച്ച് വിടി ബല്‍റാം എം എല്‍ എയുടെ ഫേസ്ബുക് പോസ്റ്റ്. നാളെ സോഷ്യൽ…
Read More » - 12 January
അബുദാബിയില്‍ മദ്യവില്പന നടത്തിയ പ്രവാസികള്‍ കുടുങ്ങി; അപ്പീല്‍ യു.എ.ഇ പരമോന്നത കോടതിയും തള്ളി
അബുദാബി•ജോലി സ്ഥലത്ത് അനധികൃതമായി വ്യാജ മദ്യവില്പനയും മദ്യപാനവും നടത്തിയതിന് ആറുമാസം ശിക്ഷിക്കപ്പെട്ട രണ്ട് പ്രവാസി തൊഴിലാളികള്‍ നല്കിയ അപ്പീല്‍ യു.എ.ഇ പരമോന്നത കോടതി തള്ളി. അബുദാബിയിലെ ഫെഡറല്‍…
Read More » - 12 January
തങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച പ്രവാസി ആയയ്ക്ക് എമിറാത്തി കുടുംബം നല്‍കിയത് സ്വപ്നതുല്യമായ ഒരു സമ്മാനം
അബുദാബി•ജീവിതത്തിന്റെ നല്ലൊരു ഭാഗം തങ്ങളുടെ വീടിനും മക്കള്‍ക്കും വേണ്ടി സമര്‍പ്പിച്ച ആയയ്ക്ക് എമിറാത്തി കുടുംബം നല്‍കിയത് സ്വപ്നതുല്യമായ ഒരു സമ്മാനം. അബുദാബിയില്‍ ആയയായ ഫിലിപ്പിനോ വനിതയ്ക്ക് സ്വന്തം…
Read More » - 12 January
ഫാഷൻ ഷോയിൽ പങ്കെടുത്ത മോഡലിന്റെ തലയിൽ തീപിടുത്തം ; വീഡിയോ കാണാം
ഫാഷൻ ഷോയിൽ പങ്കെടുത്ത മോഡലിന്റെ തലയിൽ തീപിടുത്തം. ഈജിപ്റ്റിലാണ് സംഭവം. മോഡൽ തലയിലണിഞ്ഞിരുന്ന തൂവലുകൾകൊണ്ട് നിർമിച്ച അലങ്കാരവസ്തുവിനു തീപിടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. പരന്പരാഗത ഈജിപ്ഷ്യൻ വസ്ത്രമണിഞ്ഞ് റാംപിലേക്ക്…
Read More »