ന്യൂഡൽഹി: സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റീസിനെതിരെ നാല് ജഡ്ജിമാർ പരസ്യപ്രസ്താവന നടത്തിയ സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്. “സുപ്രീം കോടതിയുടെ ആഭ്യന്തര വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി വക്താവ് സംബിത് പത്ര. രാജ്യത്ത് സുപ്രീം കോടതി സ്വതന്ത്രമായാവണം പ്രവർത്തിക്കേണ്ടത്. അതിൽ രാഷ്ട്രീയം കളിക്കാൻ ശ്രമിക്കരുത്. തെരഞ്ഞെടുപ്പിൽ നിരവധി തവണം ജനം തള്ളിക്കളഞ്ഞ കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിനായി ഇതിനെ ഉപയോഗിക്കുകയാണെന്നും” അദ്ദേഹം പറഞ്ഞു.
Read also ; ജഡ്ജിമാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്ന് രാഹുല്‍ ഗാന്ധി
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments