Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -13 January
ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം : മൂന്ന് ദേവാലയങ്ങൾ തീയിട്ടു
സാന്റിയാഗോ: ചിലിയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം. നിരവധി ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കുകയും തകര്‍ക്കുകയും ചെയ്തു. മാർപ്പാപ്പയുടെ സന്ദർശനത്തിനെതിരെയാണ് ഈ അക്രമം. തലസ്ഥാന നഗരമായ സാന്റിയാഗോയില്‍ മൂന്ന്…
Read More » - 13 January
പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബി.എം.എസ് നേതാവ് സി.പി.ഐ.എമ്മില്‍; കേസ് ഒതുക്കിത്തീര്‍ക്കാന്‍ പാര്‍ട്ടി ഇടപെട്ടുവെന്നും ആരോപണം
ആലപ്പുഴ•പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുന്‍ ബി.എം.എസ് നേതാവിന് അംഗത്വം നല്കി സി.പി.ഐ.എം. ആലപ്പുഴ ജില്ലയിലെ നൂറനാട് പഞ്ചായത്തിലാണ് സംഭവം. പട്ടികജാതി വിഭാഗത്തില്‍പെട്ട…
Read More » - 13 January
ട്രംപുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാന്‍ അമേരിക്കന്‍ നടിക്ക് നല്‍കിയത് 1,3000 ഡോളര്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഗുരുതര ആരോപണവുമായി അമേരിക്കന്‍ നടി രംഗത്ത്. മൂന്നാമത്തെ ഭാര്യ മെലാനിയയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ട്രംപും നടിയുമായുള്ള ബന്ധം പുറത്ത്…
Read More » - 13 January
ഭര്‍ത്താവിനെ പിന്നില്‍ നിന്ന് യുവതി വെടിവെച്ചു; സംഭവത്തിന് പിന്നിലെ വാദം ഇങ്ങനെ
അമേരിക്കയിലെ അരിസോണയില്‍ നടന്നത് ഒരു വിചിത്ര സംഭവത്തിന്റെ പ്രത്യാഘാതമാണ്. ടോയ്ലറ്റിനുള്ളില് കയറിയ ഭര്‍ത്താവിന് നേര്‍ക്ക് ഭാര്യ വെടിവെച്ചു. ഭര്‍ത്താവ് വിളിച്ചറിയിച്ചതനുസരിച്ച് എത്തിയ പൊലീസാണ് സംഭവം പുറത്ത് വിട്ടത്.…
Read More » - 13 January
ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കും എന്ന് പാടിയത് സിപിഎം :കുമ്മനം രാജശേഖരന്
തിരുവനന്തപുരം: അനുഷ്ഠാനങ്ങള്‍ക്കും ക്ഷേത്രാചാരങ്ങള്‍ക്കും ശാസ്ത്രീയ വശമുണ്ടെന്ന ഇപി ജയരാജന്റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസങ്ങള്‍ നശിക്കും…
Read More » - 13 January
മകന്റെ മരണത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരുടെ രാജകീയ ജീവിതം : ശ്രീജീവിന്റെ അമ്മയുടെ പ്രതികരണം ഇങ്ങനെ
മകന്റെ മരണത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരുടെ രാജകീയ ജീവിതം വ്യക്തമാക്കി ശ്രീജീവിന്റെ അമ്മ രംഗത്ത്. 2014 മെയ് 19 നാണ് തിരുവനന്തപുരം പാറശാല പൊലീസ് കസ്റ്റഡിയില്‍ എടുത്ത…
Read More » - 13 January
ജയിലിലും ഗുണ്ടായിസം: ടിപി കേസിലെ പ്രതി സഹതടവുകാരെ മര്‍ദിക്കുന്നതായി പരാതി : അന്വേഷണത്തിന് ഉത്തരവ്
തൃശൂര്‍ : ടി പി കേസിലെ പ്രതി അനൂപ് സഹതടവുകാരെ മർദ്ദിക്കുന്നതായി പരാതി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടി പി കേസ് എം സി അനൂപ്…
Read More » - 13 January
അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍
തിരൂര്‍: അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍. വാതില്‍ അടക്കാതെ സര്‍വീസ് നടത്തിയ ബസിലെ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് തിരൂര്‍ താലൂക്കിലെ സ്വകാര്യ ബസ്…
Read More » - 13 January
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു
ചെന്നൈ: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തിെന്റ പ്രവര്‍ത്തനം തടസപ്പെട്ടു. പൊങ്കലിനോട് അനുബന്ധിച്ചുള്ള ഭോഗി ആചാരത്തിെന്റ ഭാഗമായി പഴയ സാധനങ്ങള്‍ ചെന്നൈ നിവാസികള്‍ കൂട്ടത്തോടെ കത്തിച്ചതാണ് മൂടല്മഞ്ഞിന്…
Read More » - 13 January
ബസ് അപകടം : 7 പേര് മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്
ഹാസന്: ബസ് അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ ഏഴ് പേര് മരിച്ചു. കര്‍ണാടകയിലെ ഹാസനിൽ ഇന്ന് പുലര്‍ച്ചെ 3.30ന് അഗ്രിക്കള്‍ച്ചറല്‍ കോളജിനു സമീപമായിരുന്നു അപകടം. ഡ്രൈവറും കണ്ടക്ടറും…
Read More » - 13 January
ലക്ഷങ്ങൾ ചികിത്സാ റീഫണ്ട് നടത്തിയവരിൽ പ്രതിപക്ഷ എംഎൽഎമാർ മുന്നിൽ
തിരുവനന്തപുരം: എംഎൽഎമാരുടെ ചികിത്സയുടെ കണക്ക് വിവരങ്ങൾ പുറത്ത്. ലക്ഷങ്ങൾ ചികിത്സാ റീഫണ്ട് നടത്തിയവരിൽ പ്രതിപക്ഷ എം എൽ എ മാരാണ് മുന്നിൽ.കൂടുതൽ തുക കൈപ്പറ്റിയത് കെ.മുരളിധരനാണ്. 20…
Read More » - 13 January
ടേബിളിലെത്തുന്ന ഫയലുകള്‍ നേരിട്ട് വായിക്കാനോ കാണാനോ കഴിയില്ലെങ്കിലും മേശപ്പുറത്ത് ഫയലുകള്‍ കുന്നുകൂടാറില്ല; 90 ശതമാനവും കാഴ്ചയില്ലാത്ത ഐഎഎസ് ഓഫീസറുടെ ആത്മാര്‍ത്ഥത ആരെയും അമ്പരപ്പിക്കും
ന്യൂഡല്‍ഹി: ടേബിളിലെത്തുന്ന ഫയലുകള്‍ നേരിട്ട് വായിക്കാനോ കാണാനോ കഴിയില്ലെങ്കിലും മേശപ്പുറത്ത് ഫയലുകള്‍ കുന്നുകൂടാറില്ല. 90 ശതമാനവും കാഴ്ചയില്ലാത്ത ഐഎഎസ് ഓഫിസറുടെ ആത്മാര്‍ത്ഥ ആരെയും അമ്പരപ്പിക്കും മുന്നിലെത്തുന്ന ഫയലുകള്‍…
Read More » - 13 January
ശ്രീജിത്തിന് വേണ്ടി കൈകോര്‍ക്കാന്‍ ഒരുങ്ങി ട്രോളന്മാര്
തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോൾ നിറഞ്ഞുനില്ക്കുന്നത് ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്’ എന്ന ഹാഷ്ടാഗാണ്. നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് അനുജന്റെ മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന…
Read More » - 13 January
അതിര്‍ത്തിയില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്നു സൗദി സൈനികര്‍ കൊല്ലപ്പെട്ടു
റിയാദ്: അതിര്‍ത്തിയില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്നു സൗദി സൈനികര്‍ കൊല്ലപ്പെട്ടു. യെമന്‍ അതിര്‍ത്തി പങ്കിടുന്ന വടക്കു പടിഞ്ഞാറ് പ്രദേശമായ നജ്റാനിന് സമീപം നടന്ന കുഴിബോംബ് സ്ഫോടനത്തിലാണ് മൂന്നു…
Read More » - 13 January
എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റെയ്ഡ് വീണ്ടും
ചെന്നൈ: മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകന്കാര്ത്തി ചിദംബരത്തിന്റെ ചെന്നൈ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം റെയ്ഡ് നടത്തുന്നു. വീടുകളിലും ഓഫീസുകളിലുമാണ് ഇപ്പോള്‍ റെയ്ഡ് നടക്കുന്നത്.…
Read More » - 13 January
മദ്യം കുടിപ്പിച്ചും പീഡനം: ആലപ്പുഴയിലെ സൂര്യ നെല്ലി മോഡൽ വിരൽ ചൂണ്ടുന്നത് ഉന്നതരിലേക്ക്
ആലപ്പുഴ: വികലാംഗനായ പിതാവിന്റെയും രോഗിയായ മാതാവിന്റേയും 16 കാരിയെ മകളെ 24 കാരിയായ ബന്ധു സ്ഥിരമായി കൂട്ടിക്കൊണ്ടുപോയി സമ്പന്നർക്ക് കാഴ്ച വെച്ചത് സൂര്യനെല്ലി കേസിനേക്കാൾ ഞെട്ടിപ്പിക്കുന്ന തരത്തിൽ.…
Read More » - 13 January
ഒടുവില്‍ തുറന്ന് പറച്ചിലും നടത്തി; സാമ്പത്തിക പ്രതിസന്ധി രൂക്ഷം
തിരുവന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്. ഗീതാ ഗോപിനാഥ്. ശമ്പളവും പെന്‍ഷനും ബാധ്യതയാണെന്നും ഗീത വ്യക്തമാക്കി. സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം വേണമെന്നും…
Read More » - 13 January
കെട്ടിടം തകര്‍ന്ന് വീണ് മൂന്നു പേര്‍ക്ക് പരിക്ക്
മുംബൈ: കെട്ടിടം തകര്‍ന്ന് വീണ് മൂന്നു പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രിയിലാണ് മുംബൈയിലെ വിദ്യാ വിഹാര്‍ പ്രദേശത്തെ കെട്ടിടത്തിന്റെ പടിക്കെട്ട് തകര്‍ന്നു വീണ് മൂന്നു പേര്‍ക്കു പരിക്കേറ്റത്.…
Read More » - 13 January
സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ ഇനി ഇങ്ങനെയായിരിക്കും; ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മന്ത്രിമാര്‍ക്ക് ഔദ്യോഗിക വാഹനങ്ങള്‍ വാങ്ങാന്‍ മാത്രം ചെലവിട്ടത് 6.69 കോടി രൂപ
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിനെ രക്ഷിക്കാനുള്ള തന്ത്രപ്പാടിലാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് എന്ന് കരുതിയ നമ്മള് വെറും വിഢികള്‍ മാത്രമാണ്. കാരണം ഇത്ര…
Read More » - 13 January
കൊതുകിനെ കൊല്ലുന്നത് പോലെ അവനെ അവര്‍ കൊന്നുകളഞ്ഞു : അനുജന് നീതി തേടിയുള്ള ഒരേട്ടന്റെ മരണപോരാട്ടം സര്‍ക്കാര്‍ കാണാതെ പോകുന്നത് രാഷ്ട്രീയത്തിന്റെയോ പണമൊഴുക്കിന്റെയോ സാധ്യത ഇല്ലാത്തത് കൊണ്ടോ ?
അനിയന് വേണ്ടി കഴിഞ്ഞ 700 ദിവസമായി സമരം ചെയ്യുന്ന ചേട്ടന്. സ്വന്തം അനിയന് ജയിലറയില്‍ കിടന്ന് മരിച്ചതിലെ ദുരൂഹതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സെക്രട്ടേറിയേറ്റിന്റെ പടിക്കല്‍ കഴിഞ്ഞ…
Read More » - 13 January
യുഎസ് അംബാസഡര്‍ രാജിവെച്ചു
വാഷിങ്ടൺ: പാനമയിലെ യുഎസ് അംബാസഡർ ജോൺ ഫീലി രാജിവെച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കീഴിൽ പ്രവർത്തിക്കാൻ സാധ്യമല്ലെന്ന കാരണത്താലായിരുന്നു രാജി.സംഭവം യുഎസ് വിദേശകാര്യ വകുപ്പും വൈറ്റ്ഹൗസും സ്ഥിരീകരിച്ചു.വ്യക്തിഗത…
Read More » - 13 January
ഭര്‍ത്താവ് ഉപേക്ഷിച്ചവരേയും വിധവകളേയും ലൈംഗീകമായി വശീകരിച്ച് ലോഡ്ജ് മുറികളിൽ എത്തിക്കും : പിന്നീട് സംഘത്തിന്റെ പ്രവൃത്തികൾ ഇങ്ങനെ
കോഴിക്കോട്: ഭര്‍ത്താവ് ഉപേക്ഷിച്ചവരേയും വിധവകളേയും വശീകരിച്ച് പണവും ആഭരണവും തട്ടിയെടുക്കുന്ന സംഘം കോഴിക്കോട് സജീവം. സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ചാലിയം പുതിയപുരയില്‍ മന്‍സൂര്‍ (24),…
Read More » - 13 January
എംഎല്‍എ വിവാഹമോചനം തേടി കോടതിയില്‍
ആലപ്പുഴ: കായംകുളം എംഎല്‍എ യു.പ്രതിഭാ ഹരി വിവാഹമോചനം തേടി ആലപ്പുഴ കുടുംബകോടതിയെ സമീപിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കെ.ആര്.ഹരിയില്‍നിന്നു വിവാഹമോചനം തേടി പ്രതിഭ നല്കിയ ഹര്‍ജിയില്‍ ഇന്നലെ…
Read More » - 13 January
ഗള്‍ഫുകാരനെന്ന മോഹം ഇനി വെറും സ്വപ്നം മാത്രമാകുമോ; ഗള്‍ഫില്‍ ജോലികിട്ടുക ഇനി പ്രയാസമാണെന്ന് പ്രമുഖ വ്യവസായി യൂസഫലി
തിരുവനന്തപുരം: സാധാരണക്കാരന് ഗള്‍ഫിലെ ജോലി എന്ന മോഹം വെറും സ്വപ്നായി മാറാന്‍ സാധ്യത. മികച്ച വിദ്യാഭ്യാസമുള്ളവര്‍ക്കുപോലും ഇനി ഗള്‍ഫില്‍ ജോലി ലഭിക്കുമോ എന്ന സംശയത്തിലാണ് ഇപ്പോള്‍ എല്ലാവരും.…
Read More » - 13 January
ദത്തെടുത്ത നാള് മുതല്‍ ഷെറിനെ വളര്ത്തച്ഛന് ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായി വിദഗ്ധ റിപ്പോര്‍ട്ട്; മലയാളിയെ കാത്തിരിക്കുന്നത് മരണശിക്ഷയോ ?
ഹൂസ്റ്റന്‍: ഇന്ത്യയില്‍ നിന്നും ദത്തെടുത്തു കൊണ്ടുപോയി അമേരിക്കയില്‍ വെച്ച് കൊല്ലപ്പെട്ട ഷെറിന് മാത്യൂസെന്ന കുരുന്നിന്റെ ദുരന്തം തിരിച്ചറിഞ്ഞ് അമേരിക്കന്‍ നീതിന്യായ സംവിധാനം. ഈ സാഹചര്യത്തിലാണ് വളര്‍ത്തച്ഛനെതിരെ കൊലക്കുറ്റം…
Read More »