Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -27 January
ആറാം നിരയില്‍ ഇരിപ്പിടം; പ്രതികരണവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡ് ചടങ്ങുകള്‍ കാണാനായി പിന്‍നിരയില്‍ ഇരിപ്പിടം ലഭിച്ചതില്‍ പരാതിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആറാമത്തെ നിരയിലായിരുന്നു ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി രാഹുലിന് ഇരിപ്പിടം…
Read More » - 27 January
ഡ്രൈവിംഗ് ലൈസന്‍സിന്റെ മുഖം മാറുന്നു; സാരഥി ലൈസന്‍സ് അടുത്താഴ്ച മുതല്‍ കേരളത്തിലും
ആലപ്പുഴ: ഡ്രൈവിംഗ് ലൈസന്‍സിന്റെ മുഖം മാറുന്നു. രാജ്യത്ത് ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ട സാരഥി പദ്ധതി കേരളത്തിലും സജ്ജമായി. പുതിയ സുരക്ഷാസംവിധാനങ്ങളോട് കൂടിയ ഡ്രൈവിംഗ്…
Read More » - 27 January
നടക്കാനിറങ്ങിയ രണ്ട് പേര് ബസിടിച്ച് മരിച്ചു
തൃശൂര്‍: തൃശൂര്‍ എടമുട്ടത്ത് നടക്കാനിറങ്ങിയ രണ്ട് പേര് മിനിബസിടിച്ച് മരിച്ചു. എടമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങൂക്കാരന്‍ ഹംസ(70) വീരക്കുഞ്ഞി (70) എന്നിവരാണ് മരിച്ചത്. എന്നാല്‍ അപകടത്തിനു കാരണമായ…
Read More » - 27 January
പിഞ്ചു കുഞ്ഞുങ്ങൾക്ക് കുടിക്കാനുള്ള കുടിവെള്ളത്തിൽ വിഷം കലക്കിയത് കണ്ടെത്തിയ സ്കൂൾ ജീവനക്കാരിക്ക് ആദരം
നാഗപട്ടണം : കുട്ടികൾക്ക് കുടിക്കാനുള്ള വെള്ളത്തില്‍ സാമൂഹിക വിരുദ്ധർ വിഷം കലക്കി. വെള്ളത്തിന്റെ നിറം മാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാരിയുടെ സമയോചിത ഇടപെടൽ രക്ഷിച്ചത് ഒരു സ്കൂളിലെ…
Read More » - 27 January
ദമ്പതികള്‍ വിറ്റ കുഞ്ഞിനെ കണ്ടെത്തി
പാലക്കാട്: കൂനിശേരിയില് ദമ്പതികള്‍ വിറ്റ കുഞ്ഞിനെ തമിഴ്നാട് ഈറോഡില്‍ നിന്നും കണ്ടെത്തി. കുഞ്ഞിനെ വാങ്ങിയ ഈറോഡ് സ്വദേശി ജനാര്‍ദ്ദനനെ ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ മലമ്പുഴയിലെ…
Read More » - 27 January
ഫേസ്ബുക്കില്‍ യുവതിയുടെ വ്യാജ പ്രൊഫൈലില്‍ വോയ്സ്ചാറ്റും വിളിയും : പ്രതികാര ദാഹിയായ പോലീസ് ഉദ്യോഗസ്ഥന് നടത്തിയ കൊലപാതകം ഇങ്ങനെ
ചെന്നൈ: ഫേസ്ബുക്ക് വഴി പ്രണയിക്കുകയും സ്ത്രീശബ്ദത്തില്‍ വിളിക്കുകയും വോയ്സ് ചാറ്റും മറ്റും നടത്തിയത് യുവതിയുടെ വ്യാജ പ്രൊഫൈലില്‍ യുവാവാണ് എന്ന് തിരിച്ചറിഞ്ഞ പോലീസ് കോണ്‍സ്റ്റബിള്‍ തന്നെ പറ്റിച്ച…
Read More » - 27 January
പ്ലസ്ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
വളാഞ്ചേരി: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറുമ്പത്തൂര്‍ ചേലക്കല്‍ സൈയ്താലിക്കുട്ടിയുടെ മകള്‍ റിന്സിയ (17) യെ ആണ് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍…
Read More » - 27 January
ജുമാ നമസ്കാരത്തിന് നേതൃത്വം നല്കിയ മുസ്ലിം വനിതക്ക് വധഭീഷണി
മലപ്പുറം: വണ്ടൂരിലെ ഖുറാന് സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറിയായ ജാമിദ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി മലപ്പുറത്ത് ജുമാ നമസ്കാരത്തിന് നേതൃത്വം നല്കി. ജാമിദയാണ് ഇമാം ആയത്.…
Read More » - 27 January
സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് വീണ്ടും വായ്പ : മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: എടുത്ത വായ്പ തിരിച്ചടക്കുന്ന കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് വീണ്ടും വായ്പ നല്‍കുന്നത് എളുപ്പമാക്കാന്‍ പൊതു മേഖലാ ബാങ്കുകളുടെ തീരുമാനം. രാജ്യത്തുള്ള 20 പൊതുമേഖല ബാങ്കുകള്‍ക്ക് ഈ…
Read More » - 27 January
ബസ് നദിയിലേക്ക് മറിഞ്ഞ് 12 മരണം 3 പേർക്ക് പരിക്ക്
മുംബൈ: ബസ് നദിയിലേക്ക് മറിഞ്ഞ് 12 മരണം 3 പേർക്ക് പരിക്ക്. മഹാരാഷ്ട്രയിലെ കോൽഹാപുരിൽ പാഞ്ച് ഗംഗ നദിയിലേക്കാണ് 17 പേർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞത്. മുംബൈയിൽ…
Read More » - 27 January
സിപിഐഎം ഹര്‍ത്താല്‍ ആരംഭിച്ചു
ഇടുക്കി: ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. വട്ടവട പഞ്ചായത്ത് അംഗവും സിപിഐഎം പ്രവര്‍ത്തകനുമായ എസ്.വി കുമാറിന് കുത്തേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കോവിലൂര്‍ സ്വദേശിയായ…
Read More » - 27 January
ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി; മഹല്ല് കമ്മറ്റിക്കെതിരെ സമരം ചെയ്ത് യുവതിയും മൂന്ന് മക്കളും
ആലപ്പുഴ: ആലപ്പുഴയില്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതിനെ തുടര്‍ന്ന് മഹല്ല് കമ്മറ്റിക്കെതിരെ സമരം ചെയ്ത് യുവതിയും മൂന്ന് മക്കളും. എല്ലാത്തരം ബാധ്യതകളും നല്‍കേണ്ടത് വാങ്ങി തരാന്‍ മഹല്ല് കമ്മറ്റി…
Read More » - 27 January
റിപ്പബ്ലിക് ദിനത്തിൽ ചാവേറാക്രമണം നടത്താനെത്തിയ 18 കാരി പിടിയിൽ
ശ്രീനഗർ : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിൽ ആശങ്ക പരത്തി പതിനെട്ടുകാരി.റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ ചാവേറായി പൂനെയിൽ നിന്നൊരു പെൺകുട്ടി എത്തിയിട്ടുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോർട്ടാണ് താഴ്വരയിൽ ആശങ്ക പരത്തിയത്.…
Read More » - 27 January
വനിത നേതൃത്വത്തിൽ ആദ്യ ജുമു അ നമസ്കാരം
മലപ്പുറം: ഇന്ത്യയിൽ ആദ്യമായി വനിത നേതൃത്വത്തിൽ ജുമു അ നമസ്ക്കാരം. ഖു ര്‍ ആന്‍ സുന്നത്ത് സോസൈറ്റി തീരുമാനമനുസരിച്ച് വണ്ടൂരിൽ നടത്തിയ ജുമു അ നമസ്കാരത്തിനാണ് സോസൈറ്റി…
Read More » - 27 January
വൃദ്ധയെ വീടിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒറ്റയ്ക്കു താമസിച്ചുവന്ന വൃദ്ധയെ വീടിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാലിമാര്ബാഗിലായിരുന്നു സംഭവം. രാജ് റാണിയെന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക്…
Read More » - 27 January
ആ രാത്രി ഭീകര ക്യാംപിൽ നടന്നത്: അതിർത്തി കടന്ന് പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ സർജ്ജിക്കൽ സ്ട്രൈക്ക് വീഡിയോ കാണാം
ഉറി ആക്രമണത്തിനു പകരം ചോദിക്കാൻ ഇന്ത്യയിലെ ഓരോ അണുവും തരിച്ച സമയം. പലിശ ചേർത്ത് ഇന്ത്യ തിരിച്ചു നൽകിയതിന്റെ നേർക്കാഴ്ച ലോകം പോലും അറിഞ്ഞു. ഇന്ത്യയുടെ കരുത്ത്…
Read More » - 27 January
കനേഡിയന്‍ ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ഒട്ടാവ: കനേഡിയന്‍ ശതകോടീശ്വര ദമ്പതികളെ ടൊറാന്റോയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബാരി (75), ഹണി ഷെര്മാന് (70) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പോലീസിന്റെ പരിശോധനയില്‍ വീട്ടില്‍…
Read More » - 27 January
കൂടുതല്‍ ഗുണങ്ങൾ ജിഎസ്ടി വഴി ലഭിച്ചെന്ന് മനോഹര്‍ പരീക്കര്‍
പനാജി: ജി എസ് ടി യിലൂടെ ഗോവയ്ക്ക് അമിത ലാഭം ലഭിച്ചെന്ന് മുഖ്യമന്ത്രി മനോഹർ പരീക്കർ. ജിഎസ്ടി നടപ്പാക്കിയതിലൂടെ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 5-7 ശതമാനം വളര്‍ച്ച ഗോവ…
Read More » - 27 January
വീപ്പക്കുള്ളിലെ മൃതദേഹം ഉദയം പേരൂർ സ്വദേശിനിയുടേത് എന്ന് സൂചന
എറണാകുളം : കുമ്പളത്ത് വീപ്പക്കുള്ളില്‍ കോണ്ക്രീററ് ചെയ്ത നിലയില്‍ കണ്ട സ്ത്രീയുടെ മൃതദേഹം ഉദയംപേരൂര്‍ സ്വദേശിനിയുടേതാണെന്ന് സൂചന. മരിച്ച സ്ത്രീയുടെ ഇടത് കണങ്കാലിൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ളതായി പോസ്ററുമോര്‍ട്ടത്തില്‍…
Read More » - 27 January
എംഎല്‍എയുടെ മകനെതിരെ ദുബായ് കോടതിയുടെ അറസ്റ്റ് വാറന്റ്
ബിനോയ് കോടിയേരിയുടെ ബിസിനസ് പങ്കാളിയായ ശ്രീജിത്തിനെതിരെ ദുബായ് കോടതിയുടെ അറസ്റ്റ് വാറന്റ്. ചവറ എംഎല്‍എ എന്‍.വിജയന് പിള്ളയുടെ മകനായ ശ്രീജിത്തിനെതിരെ ആണ് ഇന്നലെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.…
Read More » - 27 January
പഞ്ചാബിലെ കൊടുംകുറ്റവാളികള്‍ രാജസ്ഥാനില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ജയ്പുര്‍: പഞ്ചാബിലെ കൊടുംകുറ്റവാളികള്‍ രാജസ്ഥാനില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വിക്കി ഗൗണ്ടര്‍, പ്രേമ ലഹോരിയ എന്നിവരുള്‍പ്പെടെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. 2016 ല്‍ നാഭാ ജയിലില്‍നിന്നും രക്ഷപെട്ടയാളാണ്…
Read More » - 27 January
ഇന്ന് ഹർത്താൽ
മൂന്നാർ: സിപിഎം പ്രവർത്തകനു കുത്തേറ്റതിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിൽ ശനിയാഴ്ച(ഇന്ന്) സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തതു. വട്ടവട പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മെമ്ബര്‍ കുമാറിനാണ് കുത്തേറ്റത്.…
Read More » - 26 January
പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരന് അന്തരിച്ചു
പാലക്കാട്: പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരനും നടനുമായ എ.വി. രാമൻകുട്ടി വാര്യർ(98) അന്തരിച്ചു. ലക്കിടി കുഞ്ചൻസ്മാരകത്തിലെ ഭരണസമിതിയംഗവും തുള്ളൽക്കളരിയിലെ വിസിറ്റിംഗ് പ്രഫസറുമായിരുന്ന രാമൻകുട്ടി വാര്യർ ഓട്ടൻതുള്ളലിന്റെ നവോത്ഥാനത്തിന് തുടക്കംകുറിച്ചവരിൽ…
Read More » - 26 January
മറവിയെ ഒഴിവാക്കാൻ ഈ രീതികൾ പരീക്ഷിക്കാം
പ്രായമേറുന്തോറും ഓര്‍മ്മ കുറഞ്ഞുവരും. നമ്മുടെ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമുണ്ടായ മാറ്റം മറവി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മറവിയെ മറക്കാനും ചില വഴികളുണ്ട്. ശ്വസന വ്യായാമത്തിലൂടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാവുന്നതാണ്. ശ്വാസം…
Read More » - 26 January
പത്മപുരസ്കാരം കടല്‍ കടന്ന് സൗദിയിലേക്ക്; നൗഫ് മര്‍വായിക്ക് അംഗീകാരം
ന്യൂഡല്‍ഹി: ഇന്ത്യയുടെ പത്മശ്രീ പുരസ്കാരം ചരിത്രത്തിലാദ്യമായി കടല്‍ കടന്ന് സൗദിയില്‍ എത്തിയിരിക്കുകയാണ്. യോഗയുടെ മാഹാത്മ്യം അറേബ്യയിലെത്തിച്ച നൗഫ് മുഹമ്മദ് അല്‍ മര്‍വായി എന്ന സൗദി വനിതയാണ് പത്മശ്രീയ്ക്ക്…
Read More »