പാലക്കാട്: കൂനിശേരിയില് ദമ്പതികള്‍ വിറ്റ കുഞ്ഞിനെ തമിഴ്നാട് ഈറോഡില്‍ നിന്നും കണ്ടെത്തി. കുഞ്ഞിനെ വാങ്ങിയ ഈറോഡ് സ്വദേശി ജനാര്‍ദ്ദനനെ ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ മലമ്പുഴയിലെ ആനന്ദ് ഭവനിലേക്ക് മാറ്റി.

Post Your Comments