Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -31 January
സ്വരാജിനൊപ്പമുള്ള ചിത്രം ദുരുപയോഗം ചെയ്തു; മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്ന മാധ്യമപ്രവർത്തക ഷാനി പ്രഭാകരന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ആലുവ പൂവപ്പാടം പി.വി വൈശാഖിനെ ആണ് കൊച്ചി മരാട് പോലീസാണ് അറസ്റ്റ്…
Read More » - 31 January
മലയാളി നേഴ്സിനെ വീടിനുള്ളില്‍ വെച്ച് മോഷ്ടാവ് തലയ്ക്ക് അടിച്ചു വീഴ്തി, സംഭവം ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: മലയാളി നേഴ്സിനെ വീട്ടില്‍ ഒളിച്ചിരുന്ന മോഷ്ടാവ് കമ്പിവടിക്ക് തലയ്ക്ക് അടിച്ചു വീഴ്തി. കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹിയിലെ എവി നഗറിലാണ് സംഭവം. ഡല്‍ഹി എയിംസിലെ നേഴ്സായ ഗ്രേസി…
Read More » - 31 January
കേരള സര്‍വകലാശാലയിലെ ഉത്തരപേപ്പര്‍ പകര്‍പ്പിന് ഇനിമുതല്‍ വലിയ വില ഇല്ല, വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതിയുടെ അനുകൂല വിധി
തിരുവനന്തപുരം: വിദ്യാര്‍ത്ഥിനികള്‍ക്ക് അനുകൂല വിധിയുമായി കേരള ഹൈക്കോടതി. വിവരാവകാശ നിയമപ്രകാരം കേരള സര്‍വകലാശാലയില്‍ നിന്ന് ഉത്തരക്കടലാസിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാല്‍ പേപ്പര്‍ ഒന്നിനു രണ്ടു രൂപ നിരക്ക് മാത്രമേ…
Read More » - 31 January
പോലീസും സൈന്യവും നേര്‍ക്കുനേര്‍
ശ്രീനഗര്‍: പോലീസും, സൈന്യവും നേര്‍ക്കുനേര്‍. ജമ്മു കാശ്മീരില്‍ രണ്ടു പേരെ വെടിവെച്ചു കൊന്ന സംഭവത്തിലാണ് പോലീസും സൈന്യവും നേർക്കുനേർ നിൽക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പോലീസ് എടുത്ത എഫ്ഐആറിനെ…
Read More » - 31 January
ഭാര്യയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച നടന് പിടിയിൽ
ഭാര്യയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയുംസിസിടിവി ക്യാമറകൾ ഉൾപ്പെടെയുള്ളവ തകർത്ത് നാശനഷ്ടങ്ങൾ വരുത്തിവെക്കുകയും ചെയ്ത തെലുങ്ക് യുവനടന് കൃഷ്ണ റെഡ്ഡി (സാമ്രാട്ട് റെഡ്ഡി) പിടിയിൽ. നടന്റെ…
Read More » - 31 January
മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാൽ മയിലിന് ‘പറക്കാന്‍’ വിലക്ക്
ന്യൂയോര്‍ക്ക്: മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാൽ മയിലിന് പറക്കാനുള്ള അനുമതി നിഷേധിച്ച് ന്യൂയോര്‍ക്കിലെ യുണൈറ്റഡ് എയര്‍ലൈന്‍ അധികൃതര്‍. ന്യൂയോര്‍ക്കിലെ ഫോട്ടോഗ്രാഫര്‍ വെന്റിക്കോയാണ് തന്റെ മയിലുമായി വിമാനത്തില്‍ പറക്കാന്‍ എത്തിയത്. ടിക്കറ്റ്…
Read More » - 31 January
മാനസിക വൈകല്യമുള്ള വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവം: ആരോഗ്യ വകുപ്പ് മന്ത്രി അടിയന്തിരമായി ഇടപെട്ടു
തിരുവനന്തപുരം: എറണാകുളം വൈപ്പിന്‍ പള്ളിപ്പുറത്ത് അയല്‍വാസികള്‍ ചേര്‍ന്ന് മര്‍ദിച്ച മാനസിക വൈകല്യമുള്ള വീട്ടമ്മയ്ക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അടിയന്തിര ഇടപെടലിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ…
Read More » - 31 January
കുട്ടിയെ തോക്കിന് മുനയില്‍ നിര്‍ത്തി എടിഎമ്മിൽ കവര്‍ച്ച
ഭോപ്പാൽ: കുട്ടിയെ തോക്കിന്മുനയില് നിർത്തി ഭീഷണിപ്പെടുത്തി അച്ഛനെക്കൊണ്ട് എടിഎമ്മില്‍ നിന്ന് അക്രമി പണം പിന്‍വലിപ്പിച്ചു. അമ്മയും അച്ഛനും കുട്ടിയും കൂടിയായിരുന്നു എടിഎം കൗണ്ടറില്‍ കയറിയത്. കുട്ടിക്ക് നേരെ…
Read More » - 31 January
സഹോദരിയെ ശല്യം ചെയ്തതത് ചോദ്യം ചെയ്ത സഹോദരന് സംഭവിച്ചത് ഇങ്ങനെ
സഹോദരിയെ ശല്യം ചെയ്തതത് ചോദ്യം ചെയ്ത സഹോദരന് നഷ്ടമായത് സ്വന്തം ജീവന്. പതിവായി സഹോദരിയെ കമന്റടിച്ചിരുന്ന ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തതിന് കമ്പിവടിക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ…
Read More » - 31 January
ശശീന്ദ്രനെതിരെ ഹര്‍ജി നല്‍കിയയാള്‍ക്കെതിരെ ഡിജിപിക്ക് പരാതി
തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ നിന്നും മുന്‍മന്ത്രി ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ കീഴ്ക്കോടതി വിധിയൈ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയ ആള്‍ക്കെതിരെ ഡിജിപിക്ക് പരാതി. ഹര്‍ജിക്കാരിയായ വെള്ളൂര്‍…
Read More » - 31 January
സ്വര്‍ണവില കൂടുന്നു
ന്യൂഡല്‍ഹി: സ്വര്‍ണവില കൂടുന്നു. ആഗോള, ആഭ്യന്തര വിപണികളില്‍ ഡിമാന്‍ഡ് കൂടിയതിനെതുടര്‍ന്നാണ് സ്വർണ്ണ വിലയിൽ വർദ്ധനവ് ഉണ്ടാകുന്നത്. രാജ്യത്തെ വിലയില്‍ വര്‍ധനവുണ്ടാക്കിയത് വിവാഹ സീസണ് ആയതിനാല്‍ ആവശ്യമേറിയതാണെന്ന് വ്യാപാരികള്‍…
Read More » - 31 January
ഇന്ത്യന്‍ താരത്തിന് വിലക്ക്
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റില്‍ കളിക്കിടെ അപമര്യാദയായി പെരുമാറിയതിന് ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിന് തിരിച്ചടി. രണ്ട് മത്സരത്തിലേക്കാണ് അമ്പാട്ടി റായിഡുവിനെ വിലക്കിയിരിക്കുന്നത്. വിജയ്…
Read More » - 31 January
മൊബൈൽ ഫോണിൽ സംസാരിച്ചു നടക്കവെ ട്രെയിൻ തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം ; മൊബൈൽ ഫോണിൽ സംസാരിച്ചു നടക്കവെ ട്രെയിൻ തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വേളിയിൽ പ്ലസ് വൺ പൗണ്ട് കടവ് സ്വദേശി അക്ഷയ്(16) ആണു മരിച്ചത്.…
Read More » - 31 January
ട്രംപിന്റെ മുന്നറിയിപ്പ് ഉൾക്കൊണ്ട് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ് ഉൾക്കൊണ്ട് പാക്കിസ്ഥാൻ. കഴിഞ്ഞവർഷം നവംബറിൽ താലിബാന്റെയും ഹഖാനി നെറ്റ്വർക്കിന്റെയും 27 ഭീകരരെ അഫ്ഗാനിസ്ഥാനു കൈമാറിയതായി പാക്ക് ഉന്നതോദ്യോഗസ്ഥർ വെളിപ്പെടുത്തി.…
Read More » - 31 January
ലിപ്സ്റ്റിക്കും ഷോര്‍ട്ട് സ്കേര്‍ട്ടുമാണ് നിര്‍ഭയ പോലുള്ള കേസുകള്‍ക്ക് കാരണം, പറയുന്നത് ഒരു അധ്യാപിക
റായ്പൂര്‍: കേന്ദ്ര വിദ്യാലയത്തിലെ ഒരു അധ്യാപികയുടെ വാക്കുകളാണ് മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് വിവാദമായിരിക്കുന്നത്. പീഡനത്തിന് ഇരയാകുന്ന യുവതികള്‍ ഇത് വിളിച്ചു വരുത്തുന്നതാണെന്നാണ് റായ്പൂര്‍ കേന്ദ്ര വിദ്യാലയത്തിലെ ബയോളജി…
Read More » - 31 January
യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്
അബുദാബി ; യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നൽകി നാഷണൽ സെന്റർ ഫോർ മീറ്ററോളജി (എൻസിഎം). ബുധനാഴ്ച പുലർച്ചെ മുതൽ വ്യാഴാഴ്ച രാവിലെ വരെയാണ്…
Read More » - 31 January
സംവരണാനുകൂല്യം ഒരിക്കൽ മാത്രമേ ലഭിക്കൂവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ സംവരണാനുകൂല്യം നേടി സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കപ്പെട്ടവര്‍ക്ക് പിന്നീട് സംവരണാനുകൂല്യം ലഭിക്കില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ സ്ട്രീം ഒന്നില്‍…
Read More » - 31 January
ഭാര്യയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു, പ്രമുഖ നടന് അറസ്റ്റില്‍
ഭാര്യയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയും സിസിടിവി ക്യാമറകൾ ഉൾപ്പെടെയുള്ളവ തകർത്ത് നാശനഷ്ടങ്ങൾ വരുത്തിവെക്കുകയും ചെയ്ത തെലുങ്ക് യുവനടന് കൃഷ്ണ റെഡ്ഡി (സാമ്രാട്ട് റെഡ്ഡി) പിടിയിൽ.…
Read More » - 31 January
റാഗിങിനെ തുടർന്ന് വിദ്യാർഥി ആത്മഹത്യക്കു ശ്രമിച്ചു
ആലപ്പുഴ: റാഗിങിനെ തുടർന്ന് വിദ്യാർഥി ആത്മഹത്യക്കു ശ്രമിച്ചു. മെഡിക്കൽ കോളജിൽ റാഗിങ്ങിനു വിധേയനായ ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥിയാണ് ആത്മഹത്യക്കു ശ്രമിച്ചത്. രണ്ടു സീനിയർ വിദ്യാർഥികളെ സംഭവത്തെ തുടർന്ന്…
Read More » - 31 January
ഫോണിലൂടെ മുത്തലാക്ക് ചൊല്ലി: ശേഷം ഭാര്യാസഹോദരിയുമായി ഒളിച്ചോടി
നോയിഡ: ഭാര്യയെ ഫോണിൽ വിളിച്ച് മുത്തലാക്ക് ചൊല്ലിയശേഷം യുവാവ് ഭാര്യാസഹോദരിയോടൊപ്പം ഒളിച്ചോടി. 37കാരനായ കാസിമാണ് കഴിഞ്ഞ പത്തുവർഷം തനിക്കൊപ്പം ജീവിച്ച ഭാര്യയെ തലാക്ക് പറഞ്ഞ ശേഷം ഭാര്യയുടെ…
Read More » - 31 January
മാനസിക വൈകല്യമുള്ള വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു
കൊച്ചി: വൈപ്പിനില്‍ മാനസിക വൈകല്യമുള്ള വീട്ടമ്മയെ അയല്‍ വാസികള്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനുകള്‍…
Read More » - 31 January
സെഞ്ചുറിയടിച്ചിട്ടും സച്ചിൻ കരഞ്ഞ നിമിഷങ്ങളെക്കുറിച്ച് അന്‍ഷുമാന്‍ ഗെയ്ക്ക്വാദ്
പാകിസ്ഥാനോട് തലനാരിഴക്ക് പരാജയപ്പെട്ടപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ കരഞ്ഞതിനെക്കുറിച്ച് ഓർത്തെടുത്ത് അന്ന് ടീമിന്റെ കോച്ചായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്ക്വാദ്. 12 റണ്‍സിനാണ് പാകിസ്ഥാൻ വിജയം സ്വന്തമാക്കിയത്. സച്ചിന്റെ…
Read More » - 31 January
ഹര്‍ജിയും സത്യപ്രതിജ്ഞയും തമ്മില്‍ ബന്ധമില്ലെന്ന് എ.കെ.ശശീന്ദ്രന്
തിരുവനന്തപുരം: വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയും ഫോണ്‍കെണി കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഹര്‍ജിയും തമ്മിൽ ബന്ധമില്ലെന്ന് മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്. ഇന്ന് രാവിലെയാണ്, കേസില്‍ ശശീന്ദ്രനെ…
Read More » - 31 January
ഒറ്റ ഇന്നിംഗ്സില്‍ 1045 റണ്‍സ്, 149 ഫോര്‍, 67 സിക്സ്; ഇത്തരം ഒരു കളി ഇതാദ്യം
മുംബൈ: പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആയിരത്തില്‍ അധികം റണ്‍സ് അടിച്ചു കൂട്ടിയിരിക്കുകയാണ് ഒരു ഇന്ത്യന്‍ കൗമാര താരം. 14കാരനായ തനിഷ്ക ഘവാട്ടെയാണ് രണ്ട് ദിവസം ബാറ്റ് ചെയ്ത്…
Read More » - 31 January
മോശമായി സ്പര്‍ശിച്ച്; എതിർത്ത യുവതിയുടെ തലയില്‍ അക്രമി മദ്യക്കുപ്പി അടിച്ചു തകര്‍ത്തു
ബലാത്സംഗം പ്രതിരോധിച്ച യുവതിയുടെ തലയില്‍ അക്രമി മദ്യക്കുപ്പി അടിച്ചു തകര്‍ത്തു. തലപൊട്ടി മുഖം മുഴുവന്‍ രക്തം ഒലിച്ചിറങ്ങിയ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്നത് സ്വീഡനിലെ…
Read More »