KeralaLatest News

മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു ന​ട​ക്ക​വെ ട്രെ​യി​ൻ ത​ട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ; മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു ന​ട​ക്ക​വെ ട്രെ​യി​ൻ ത​ട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തിരു​വ​ന​ന്ത​പു​രം വേ​ളി​യി​ൽ പ്ലസ് വൺ പൗ​ണ്ട് ക​ട​വ് സ്വ​ദേ​ശി അ​ക്ഷ​യ്(16) ആ​ണു മ​രി​ച്ച​ത്. സ്കൂ​ളി​ൽ​നി​ന്നു മ​ട​ങ്ങവേ ട്രാ​ക്കി​ലൂ​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു ന​ട​ന്ന അ​ക്ഷ​യെ ട്രാ​ക്കി​ലൂ​ടെ എ​ത്തി​യ ട്രെ​യി​ൻ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

read also ;റാഗിങിനെ തുടർന്ന് വിദ്യാർഥി ആത്മഹത്യക്കു ശ്രമിച്ചു

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button