KeralaLatest News

മാനസിക വൈകല്യമുള്ള വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവം: ആരോഗ്യ വകുപ്പ് മന്ത്രി അടിയന്തിരമായി ഇടപെട്ടു

തിരുവനന്തപുരം: എറണാകുളം വൈപ്പിന്‍ പള്ളിപ്പുറത്ത് അയല്‍വാസികള്‍ ചേര്‍ന്ന് മര്‍ദിച്ച മാനസിക വൈകല്യമുള്ള വീട്ടമ്മയ്ക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അടിയന്തിര ഇടപെടലിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു.

സൈക്യാട്രിസ്റ്റ് ഉള്‍പ്പെട്ട മെഡിക്കല്‍ സംഘം വീട്ടിലെത്തി പരിശോധന നടത്തുകയുംവിദഗ്ധ ചികിത്സയ്ക്കായി വീട്ടമ്മയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ജനറല്‍ ആശുപത്രിയില്‍ ഇവര്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ട്.

Read alsoമാനസിക വൈകല്യമുള്ള വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button