Sports
- Jun- 2016 -19 June
ഇന്ത്യന്‍ ക്രിക്കറ്റ് താരം ബലാത്സംഗക്കുറ്റത്തിന് സിംബാബ്വേയില് അറസ്റ്റില്‍!
ഹരാരെ: സിംബാബ്വെയില് പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരംഗത്തെ ബലാത്സംഗക്കുറ്റത്തിന്റെ പേരില്‍ സിംബാബ്വേ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീം അംഗങ്ങള്‍ താമിക്കുന്ന ഹരാരെയിലെ…
Read More » - 19 June
ഫ്രഞ്ച് യുവതിയുടെ സൗന്ദര്യത്തിന് മുന്പില് മൂക്കുംകുത്തി വീണ് നൂറ്കണക്കിന് ഐറിഷ് ഫുട്ബോള്‍ ആരാധകര്‍
യൂറോകപ്പില്‍ ഇന്നലെ നടന്ന ഗ്രൂപ്പ് ഇ മത്സരത്തില്‍ ബെല്‍ജിയത്തോട് 3-0 എന്ന നിലയില്‍ തോറ്റെങ്കിലും ഐറിഷ് ഫുട്ബോള്‍ ആരാധകര്‍ ഫ്രാന്‍സിലെ ഫുട്ബോള്‍ മാമാങ്കം ഉത്സവമാക്കുകയാണ്. മത്സരത്തില്‍ തങ്ങളുടെ…
Read More » - 18 June
യൂറോ കപ്പ്; സ്വന്തം ടീമിന്റെ ചരിത്ര വിജയത്തിന്റെ സന്തോഷം താങ്ങാനാവാതെ ആരാധകന് ഹൃദയം പൊട്ടി മരിച്ചു
പാരീസ്: വടക്കന്‍ അയര്‍ലന്‍ഡിന്റെ ആരാധകന് യൂറോ കപ്പ് മത്സരം കാണുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. യുക്രെയ്നെ തന്റെ ടീം എതിരില്ലാത്ത രണ്ടു ഗോളിന് അട്ടിമറിച്ചതിന്റെ സന്തോഷം താങ്ങാനുള്ള…
Read More » - 18 June
ശതാബ്ദി കോപ്പ അമേരിക്ക; പൊരുതിക്കളിച്ച പെറുവിനെ മറികടന്ന് കൊളംബിയ സെമിയില്‍
ന്യൂജേഴ്സി: പൊരുതിക്കളിച്ച പെറുവിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് കൊളംബിയ കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോളുകളൊന്നും നേടാനാകാതെ വന്നതോടെയാണ് മത്സരഫലം…
Read More » - 18 June
യൂറോ കപ്പ്; തുര്‍ക്കിയെ പരാജയപ്പെടുത്തി സ്പെയിനിന്റെ ഉജ്ജ്വല വിജയം
പാരിസ്: ഗോളടിക്കാത്തവരെന്ന പരാതി തീര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിന്റെ ഉജ്ജ്വല വിജയത്തുടര്‍ച്ച. യൂറോകപ്പ് ഗ്രൂപ് ‘ഡി’യിലെ മത്സരത്തില്‍ തുര്‍ക്കിയെ 3-0ത്തിന് മുക്കി സ്പെയിന് പ്രീക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചു. കളിയുടെ…
Read More » - 17 June
രണ്ടര വയസ്സില്‍ മുതിര്‍ന്നവരെപ്പോലെ ഫുട്ബോള്‍ കളിക്കുന്ന അത്ഭുതബാലന് (VIDEO)
കൊല്ലം ● രണ്ടര വയസ്സില്‍ മുതിര്‍ന്നവരെപ്പോലെ ഫുട്ബോള്‍ കളിക്കുന്ന അത്ഭുതബാലന് വിസ്മയമാകുന്നു. മുളങ്കാടകം സ്വദേശിയായ സുനിൽകുമാറിന്റേയും ഗായത്രിയുടേയും മകനായ സിദ്ധാർത്ഥ് അംഗൻവാടിയിൽ പോയി അക്ഷരം അഭ്യസിക്കുന്നതിനു മുമ്പേ പഠിച്ചത്…
Read More » - 16 June
ബൊളീവിയന്‍ ഗോള്‍കീപ്പറെ കബളിപ്പിച്ച മെസിയുടെ കൗശലം നവമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റ്
കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ ബൊളീവിയന്‍ ഗോളി കാര്‍ലോസ് ലാംപെയെ കബളിപ്പിച്ച് ലയണല്‍ മെസി നടത്തിയ മികച്ച നീക്കത്തിന്റെ വിഡിയോ തരംഗമാകുന്നു. പന്തുമായി കുതിച്ചെത്തിയ മെസിയെ ലാംപെ…
Read More » - 16 June
ധോണിക്ക് പുതിയ റെക്കോര്‍ഡ്
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ പുറത്താക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന പദവി ഇനി എംഎസ് ധോണിക്ക് സ്വന്തം. ഏകദിന ക്രിക്കറ്റില്‍ 350 ബാറ്റ്സ്മാന്മാരെയാണ് ധോണി പുറത്താക്കിയത്.…
Read More » - 16 June
യൂറോ കപ്പ്; അല്‍ബേനിയയെ തകര്‍ത്ത് ഉജ്ജ്വല വിജയം നേടി ഫ്രാന്‍സ്
പാരിസ്: കളിയുടെ അവസാനം നേടിയ രണ്ടു ഗോളുകളില്‍ അല്‍ബേനിയയെ മറികടന്ന ഫ്രാന്‍സിന് യൂറോകപ്പ് ഫുട്ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയം. തൊണ്ണൂറ് മിനിറ്റ് ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്ന…
Read More » - 15 June
യൂറോ കപ്പ്; റഷ്യക്കെതിരെ സ്ലോവാക്യയുടെ അട്ടിമറി ജയം
റഷ്യക്ക് എതിരെ അട്ടിമറി വിജയം നേടി സ്ലോവാക്യ യൂറോ കപ്പില്‍ കരുത്തു തെളിയിച്ചു. ആദ്യമല്‍സരത്തില്‍ വെയില്‍സിനോട് തോറ്റ സ്ലോവാക്യയായിരുന്നില്ല റഷ്യന്‍ നിരയെ കീറിമുറിച്ച് സ്റ്റേദ്ദി പിയറി മോറിയില്‍…
Read More » - 15 June
സിംബാബ്വേ പരമ്പര പത്ത് വിക്കറ്റിന്റെ ഉജ്ജ്വല വിജയം കൊയ്ത് ഇന്ത്യ
ഹരാരെ: തുടര്‍ച്ചയായ മൂന്നാംജയത്തോടെ സിംബാബ്വേയ്ക്ക് എതിരായ ഏകദിന പരമ്പര ടീം ഇന്ത്യ തൂത്തുവാരി. മൂന്നാം മത്സരത്തില്‍ 10 വിക്കറ്റിന്റെ ഉജ്ജ്വല ജയത്തോടെയാണ് ഇന്ത്യ ആതിഥേയര്‍ക്ക് മേല്‍ ആധിപത്യം…
Read More » - 13 June
സ്കൂളിന് വമ്പന്‍ തുക ധനസഹായം നല്കി ക്രിക്കറ്റ് ഇതിഹാസം
മിദ്നാപൂര്‍ : പശ്ചിമബംഗാളിലെ പടിഞ്ഞാറന്‍ മിദ്നാപൂരിലെ സ്കൂളിന് വമ്പന്‍ തുക ധനസഹായം നല്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്. ‘സ്വര്‍ണമയി സസ്മല്‍ ശിക്ഷാ സ്കൂളി’ന്റെ സാമ്പത്തിക സഹായം അഭ്യത്ഥിച്ചുകൊണ്ടുള്ള…
Read More » - 13 June
അഞ്ജുവിനെതിരെ ബോബി അലോഷ്യസ്
തിരുവനന്തപുരം ● സംസ്ഥാന സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജിനെതിരെ മുന്‍ കായികതാരം ബോബി അലോഷ്യസ് രംഗത്ത്. കായിക മന്ത്രി ഇ.പി ജയരാജന് അഞ്ജു എഴുതിയ…
Read More » - 13 June
ശതാബ്ദി കോപ്പാ അമേരിക്ക, യൂറോകപ്പ് വാര്‍ത്തകള്‍: ഓ ബ്രസീല്‍….
ശതാബ്ദി കോപ്പാ അമേരിക്ക ദുരന്തമായി മാറിയ 2014-ലോകകപ്പ്, 2015 കോപ്പാ അമേരിക്ക എന്നിവയ്ക്ക് ശേഷം ബ്രസീല്‍ ഫുട്ബോളിന് വീണ്ടും തിരിച്ചടി. അമേരിക്കയില്‍ നടക്കുന്ന ശതാബ്ദി കോപ്പാ അമേരിക്കയുടെ…
Read More » - 13 June
അഞ്ജുവിനെതിരെ മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് രംഗത്ത്
തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെതിരെ മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് രംഗത്ത്. മുന്‍ ഭരണസമിതിയുടെ നേട്ടങ്ങള്‍ സ്വന്തമാക്കിയ അഞ്ജു…
Read More » - 12 June
അഞ്ജുവിനെതിരായ ആരോപണങ്ങള്‍ ശരിയല്ല; അഞ്ജുവിനു പിന്തുണയുമായി ഇബ്രാഹിം കുട്ടി
കോട്ടയം: കളങ്കിതരെന്ന് വരുത്തിത്തീര്‍ത്ത് പുറത്താക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.കെ.ഇബ്രാഹിംകുട്ടി. സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളുടെ കരങ്ങള്‍ ശുദ്ധമാണ്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സ്ഥാനമൊഴിയാന്‍ തയാറാണെന്നും…
Read More » - 11 June
ഇ.പി ജയരാജന് അഞ്ജു ബോബി ജോര്‍ജ്ജിന്റെ തുറന്ന കത്ത്
തിരുവനന്തപുരം : കായിക മന്ത്രി ഇ.പി ജയരാജന് തുറന്ന കത്തെഴുതി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജ്. ആറ് മാസത്തെ അഴിമതി മാത്രമല്ല, കഴിഞ്ഞ പത്ത്…
Read More » - 11 June
അഴിമതിക്ക് അഞ്ജുവിനെ മറയാക്കി നീക്കം; കായികമന്ത്രി ഇ.പി ജയരാജന്
തിരുവനന്തപുരം: അഞ്ജുവിനെ മറയാക്കി അഴിമതിക്ക് നീക്കമെന്ന് ഇ.പി.ജയരാജന്. അഞ്ജുവിനെ മറയാക്കി സ്പോര്‍ട്സ് കൗണ്‍സിലില്‍ അഴിമതിക്ക് നീക്കം നടക്കുകയാണെന്ന് ഇ.പി.ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. ഭരണം മാറിയാല്‍ കായികനയം മാറുമെന്നും…
Read More » - 11 June
സൈന ഫൈനലില്‍ പ്രവേശിച്ചു; കെ. ശ്രീകാന്തിന് തോല്‍വി
സിഡ്നി: ഇന്ത്യയുടെ സൈന ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. എന്നാല്‍, പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന കെ. ശ്രീകാന്ത് സെമിയില്‍ തോറ്റ്…
Read More » - 11 June
അഞ്ജുവിന്റെ കസേര തെറിയ്ക്കും : തീരുമാനം ഉടന്‍
തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും അഞ്ജു ബോബി ജോര്‍ജിനെ നീക്കിയേക്കുമെന്ന് സൂചന. ഇതിനായി പുതിയ നിയമഭേദഗതി കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കായികതാരം അഞ്ജു ബോബി…
Read More » - 11 June
ശതാബ്ദി കോപ്പാ അമേരിക്ക, യൂറോകപ്പ് വാര്‍ത്തകള്‍: പകരക്കാരനായി വന്നു, കളിച്ചു, കീഴടക്കി….
ഇല്ലിനോയിസ്, ചിക്കാഗോയിലുള്ള സോള്‍ജ്യേഴ്സ് ഫീല്‍ഡ് സ്റ്റെഡിയത്തില്‍ ശതാബ്ദി കോപ്പാ അമേരിക്കയുടെ ഗ്രൂപ്പ്ഘട്ട മത്സരത്തില്‍ അര്‍ജന്റീന പനാമയെ നേരിടാന്‍ തുടങ്ങിയപ്പോള്‍ കളികാണാന്‍ ഗാലറി നിറഞ്ഞിരുന്ന കാണികളില്‍ ചെറിയൊരു നിരാശ…
Read More » - 10 June
ലോകത്തെ ഏറ്റവും സമ്പന്നരായ കായികതാരങ്ങള്‍ക്ക് പുതിയ രാജാവ്
ലോകത്ത് ഏറ്റവുമധികം പണം സമ്പാദിക്കുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ബോക്സിംഗ് താരം ഫ്ലോയ്ഡ് മേവെതറിനെ പിന്തള്ളി റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് വിംഗര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്നാമതെത്തി. കഴിഞ്ഞ വര്‍ഷം…
Read More » - 9 June
ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുമോ? ധോണിയ്ക്ക് പറയാനുള്ളത്
ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു താനല്ല, ബി.സി.സി.ഐയാണെന്ന് ഇന്ത്യന്‍ ഏകദിന ടീം നായകന് മഹേന്ദ്ര സിങ് ധോണി. എനിക്ക് ഒറ്റയ്ക്കൊരു തീരുമാനം ഇക്കാര്യത്തില്‍ സാധ്യമല്ല. 35…
Read More » - 8 June
ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് വിലക്ക്
ലണ്ടന്‍: ഉത്തേജക മരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് അഞ്ചുതവണ ഗ്രാന്സ്ലാം കിരീടം നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് രണ്ടു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി.…
Read More » - 8 June
സ്വന്തം ശവസംസ്കാര ചടങ്ങുകള്‍ എങ്ങനെയാണ് നടത്തേണ്ടതെന്ന് മുഹമ്മദ് അലി എഴുതിയിരുന്നു
ലൂയിവില്ലെ: ബോക്സിങ്ങ് ഇതിഹാസം മുഹമ്മദ് അലി സ്വന്തം ശവസംസ്കാര ചടങ്ങുകള്‍ എങ്ങനെ നടത്തണമെന്നതിനെപറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എഴുതിവെച്ചിരുന്നതായി റിപ്പോര്‍ട്ട്. അലിയുടെ കുടുംബ വക്താവ് ബോബ് ഗുണ്ണലാണ്…
Read More »