Sports
- Jan- 2017 -8 January
ധോണി ക്യാപ്റ്റനായി തിരിച്ചെത്തുന്നു
മുംബൈ: സ്ഥാനമൊഴിഞ്ഞ ഇന്ത്യന്‍ ഏകദിനടി20 നായകന് മഹേന്ദ്ര സിംഗ് ധോണി ഒരിക്കല്‍കൂടി ഇന്ത്യയുടെ നായകനാവും . ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹ മത്സരത്തിലാണ് ധോണി ടീം ഇന്ത്യയുടെ നായകനാകുക.…
Read More » - 7 January
സന്തോഷ് ട്രോഫി : കേരളത്തിന് രണ്ടാം ജയം
കോഴിക്കോട് : സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിൽ കേരളത്തിന് രണ്ടാം ജയം. എതിരില്ലാതെ മൂന്ന് ഗോളിന് ആന്ധ്രയെ തോൽപ്പിച്ചാണ് കേരളം ഫൈനൽ റൗണ്ട് പ്രതീക്ഷകൾ സജീവമാക്കിയത് രണ്ടാം…
Read More » - 7 January
ദേശീയ സ്കൂള്‍ അത്ലറ്റിക്സ്: കേരളം ജേതാക്കൾ
പൂണെ : ദേശീയ സ്കൂള്‍ അത്ലറ്റിക്സിൽ കേരളം ജേതാക്കളായി. പതിനെന്ന് സ്വര്‍ണവും പന്ത്രണ്ട് വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ 30 മെഡലുകൾ സഹിതം 114 പോയിന്റ് നേടിയാണ്…
Read More » - 6 January
ഏകദിന ടീമിനെയും വിരാട് കോഹ്ലി നയിക്കും; ധോണി ടീമില്‍ തുടരും
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ വിരാട് കോഹ്ലി നയിക്കും. കഴിഞ്ഞ ദിവസം ക്യാപ്ടന് സ്ഥാനമൊഴിഞ്ഞ എം.എസ് ധോണിയെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മുതിര്‍ന്നതാരം യുവരാജ്…
Read More » - 6 January
മതത്തിന്റെ പേരില്‍ പ്രവര്‍ത്തനം: മുസ്ലീംലീഗിന്റെ അംഗീകാരം റദ്ദാക്കണമെന്ന് ഇലക്ഷന് കമ്മീഷന് പരാതി
തിരുവനന്തപുരം: ഇന്ത്യന്‍ യൂണിയന് മുസ്ലീംലീഗിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.സി.പിയുടെ യുവജനവിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്കി. എന്‍.വൈ.സി സംസ്ഥാന പ്രസിഡന്റ്…
Read More » - 6 January
ദേശീയ സീനിയര്‍ സ്കൂള്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പ് : കേരളം കുതിക്കുന്നു
പൂനൈ : 62 ആം ദേശീയ സ്കൂള്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ കേരളം കുതിക്കുന്നു. സബ്ജൂനിയര് തലത്തില്‍ പാലക്കാട് കല്ലടി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ബബിത…
Read More » - 5 January
ബെംഗളൂരു അതിക്രമം; കുട്ടിയുടുപ്പ് ധരിക്കുന്നത് എന്തിനുമുള്ള അനുവാദമല്ലെന്ന് വിരേന്ദര്‍ സേവാഗ്
ന്യൂഡല്‍ഹി: ബെംഗളൂരുവില്‍ പുതുവത്സര ദിനത്തില്‍ സ്ത്രീകള്‍ക്കു നേരിടേണ്ടി വന്ന അക്രമത്തില്‍ പ്രതികരിച്ച് ക്രിക്കറ്റ് താരം വിരേന്ദര്‍ സേവാഗ്. സ്ത്രീകളുടെ വസ്ത്രധാരണമാണ് ഇതിനു കാരണമെന്ന് പലരും പറഞ്ഞതിനെതിരെയാണ് വിരേന്ദര്‍…
Read More » - 5 January
ദേശീയ സ്കൂള്‍ ഗെയിംസില്‍ കേരളത്തിന് രണ്ട് സ്വർണ്ണം
പൂണെ: ദേശീയ സ്കൂള്‍ ഗെയിംസില്‍ കേരളത്തിന് രണ്ടാം സ്വര്‍ണം. ആൺകുട്ടികളുടെ ഹൈജംപിൽ കെ.എസ് അനന്തുവും പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ലിസ്ബത്ത് കരോളിനുമാണ് സ്വർണം സ്വന്തമാക്കിയത്.ട്രിപ്പിൾ ജംപിൽ ലിസ്ബത്ത്…
Read More » - 5 January
സന്തോഷ് ട്രോഫി : യോഗ്യത മത്സരത്തിന് ഇന്ന് തുടക്കം
കോഴിക്കോട് : സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യത മത്സരത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 1.45ന് കര്‍ണാടക-ആന്ധ്ര പോരാട്ടത്തോടെയാണ് യോഗ്യതാ മത്സരങ്ങള്‍ തുടങ്ങുന്നത്. വൈകുന്നേരം നാലിന് നടക്കുന്ന മത്സരത്തിലാണ്…
Read More » - 5 January
ക്യാപ്റ്റൻ കൂൾ “എ ടോൾഡ് സ്റ്റോറി”
ക്രിക്കറ്റ് കളത്തിൽ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകൻ എന്ന ഖ്യാതിയോടെ മഹേന്ദ്ര സിങ് ധോണി പടിയിറങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഈമാസം 15 ന് തുടങ്ങാനിരിക്കെയാണ്…
Read More » - 4 January
എം എസ് ധോണിയെ അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ
ക്യാപ്റ്റൻ സ്ഥാനം രാജിവച്ചതിന് പിന്നാലെ എം സ് ധോണിയെ അഭിനന്ദിച്ചുകൊണ്ട് സച്ചിന്റെ ഫേസ്ബുക് പോസ്റ്റ് . അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനത്തോടെ കാണുന്നു . അഗ്രെസ്സിവായ ഒരു കളിക്കാരനിൽ…
Read More » - 4 January
എം എസ് ധോണി ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു
ഇംഗ്ളണ്ടിനെതിരെയുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ എം എസ് ധോണി ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു. എന്നാൽ ധോണി ടീമിൽ തുടരുമെന്ന് ബി സി സി ഐ…
Read More » - 4 January
ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന, ട്വന്റി20 പരമ്പരകള്‍ റദ്ദാക്കിയേക്കും
മുംബൈ: ജനുവരി 15 ന് ആരംഭിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ഏകദിന, ട്വന്റി20 പരമ്പരകള്‍ റദ്ദാക്കിയേക്കും എന്ന് റിപ്പോര്‍ട്ട്. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നിന്നും അനുരാഗ് താക്കൂറിനെയും സെക്രട്ടറി…
Read More » - 3 January
സൗഹൃദ മത്സരം : കേരളത്തിന് ജയം
കോഴിക്കോട് : സന്തോഷ് ട്രോഫിക്ക് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ കേരളത്തിന് മികച്ച ജയം. കണ്ണൂര്‍ ആര്‍മി ബറ്റാലിയന് ടീമിനെ 7 ഗോളുകൾ കൊണ്ടാണ് കേരളം കീഴടക്കിയത്.…
Read More » - 3 January
സാഫ് ഫുട്ബോൾ : ഇന്ത്യ ഫൈനലിൽ
സിലിഗുരി : സാഫ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യൻ വനിതകൾ നേപ്പാളിനെ 3–1നു പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു. എതിരാളികളെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യ കിരീടത്തിലേക്ക് അടുത്തത്. കാഞ്ചൻജംഗ സ്റ്റേഡിയത്തിൽ നടന്ന…
Read More » - 2 January
ബിസിസിഐ അധ്യക്ഷസ്ഥാനം ; സൗരവ് ഗാംഗുലിയുടെ പേരും പരിഗണനയില്‍
മുംബൈ : ബിസിസിഐ അധ്യക്ഷസ്ഥാനത്ത് നിന്നും സുപ്രീംകോടതി നീക്കിയ അനുരാഗ് താക്കൂറിന് പിന്‍ഗാമിയായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് സൗരവ് ഗാംഗുലിയുടെ പേരും പരിഗണനയില്‍. ബിസിസിഐ അധികൃതരെ…
Read More » - 2 January
വിരമിക്കൽ സൂചന നൽകി ലിയാന്‍ഡര്‍ പെയ്സ്
ചെന്നൈ : പ്രശസ്ത ഇന്ത്യന്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്സ് വിരമിക്കാനൊരുങ്ങുന്നതായി സൂചന. ചെന്നൈ ഓപ്പണിന് മുന്നോടിയായുളള വാര്‍ത്താസമ്മേളനത്തിലാണ് പെയ്സ് വിരമിക്കാനൊരുങ്ങുന്ന സൂചനകള്‍ നല്‍കിയത്. “തന്റെ കരിയറിലെ…
Read More » - 2 January
പ്രോ–റസ്ലിങ് ലീഗിന് ഇന്നു തുടക്കം
ന്യൂ ഡൽഹി : പ്രോ–റസ്ലിങ് ലീഗിനു കെ.ഡി.ജാദവ് റസ്ലിങ് സ്റ്റേഡിയത്തിൽ ഇന്നു തുടക്കമാകും. തിയേറ്ററുകളിൽ വിജയകരമായി ഓടുന്ന ഗുസ്തി പ്രമേയ ചിത്രം ദംഗലി’ന്റെ പശ്ചാത്തലത്തിലാണ് പ്രോ–റസ്ലിങ് ലീഗ്…
Read More » - 2 January
റിക്കി പോണ്ടിംഗ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലേക്ക്
മെൽബൺ : ഓസ്ട്രേലിയ മുൻ ക്രിക്കറ്റ് താരം വീണ്ടും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലേക്ക് . ടീമിന്റെ ഇടക്കാല പരിശീലകനായാണ് റിക്കി പോണ്ടിംഗ് ടീമില്‍ എത്തുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയയാണ്…
Read More » - Dec- 2016 -31 December
സൂര്യനമസ്കാരം ഇസ്ലാമിക വിരുദ്ധം: മുഹമ്മദ് കൈഫിനെ ആക്രമിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെയും സോഷ്യല്‍ മീഡിയ വെറുതെവിട്ടില്ല. സൂര്യനമസ്കാരം ചെയ്തതിനെതിരെയാണ് വിമര്‍ശനം. സൂര്യ നമസ്കാരം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ കൈഫ് ട്വീറ്റ് ചെയ്തിരുന്നു. സൂര്യനമസ്കാരം…
Read More » - 28 December
സ്റ്റീവ് സ്മിത്തല്ല വിരാട് കോഹ്ലിയാണ് ആസ്ട്രേലിയയുടെ ഏകദിന ടീം ക്യാപ്റ്റൻ !
ആസ്ട്രേയിലൻ ക്രിക്കറ്റ് ബോർഡിന് സ്വന്തം ടീമിന്റെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെക്കാളും ഏറ്റവും കൂടുതൽ ഇഷ്ടം വിരാട് കോഹ്ലിയോടാണെന്നു തോന്നുന്നു. അല്ലെങ്കിൽ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തില്ലല്ലോ! 2016-ലെ ഏറ്റവും…
Read More » - 23 December
കൊഹ്ലിയുടെ നേട്ടം:ധോണിക്ക് മുന്നറിയിപ്പുമായി ഗാംഗുലി
കൊല്‍ക്കത്ത: വിരാട് കൊഹ്ലിയുടെ നേട്ടങ്ങൾ എംഎസ് ധോണിയെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് ഇന്ത്യന്‍ മുന്‍ നായകന് സൗരവ് ഗാംഗുലി. വിരാട് കൊഹ്ലിയുടെ നേതൃത്വത്തില്‍ ടെസ്റ്റ് ടീം തുടര്‍ ജയങ്ങള്‍ സ്വന്തമാക്കിയാലും…
Read More » - 19 December
മലയാളിക്ക് അഭിമാനിക്കാം; മലയാളി താരം കരുണ്‍ നായര്‍ക്ക് ഇരട്ട സെഞ്ച്വറി
ചെന്നൈ: ഇംഗ്ലണ്ടിനെ അടിച്ചുവീഴ്ത്തി മലയാളിക്ക് അഭിമാനമായി കരുണ്‍ നായര്‍. ചെന്നൈയില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നിറവിലാണ് കരുണ്‍. ഇരട്ട സെഞ്ച്വറി അടിക്കുന്ന ആദ്യ മലയാളി…
Read More » - 19 December
തോൽവിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്സിനും ആരാധകർക്കും പിഴ
കൊച്ചി: ഐ.എസ് .എൽ ഫൈനലിലെ തോൽവിക്ക് പുറകെ കേരള ബ്ലാസ്റ്റേഴ്സിനും കാണികള്‍ക്കും പിഴ ശിക്ഷയും.ഷൂട്ടൗട്ടില്‍ 4-3ന് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി കൊല്‍ക്കത്ത രണ്ടാം തവണയും കിരീടം നേടിയതിന് പിന്നാലെയാണ്…
Read More » - 18 December
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളം തകര്‍ന്നു; കൊല്‍ക്കത്തയ്ക്ക് കിരീടം
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ കിരീടം അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക്. കൊച്ചിയില്‍ ആര്‍ത്ത് വിളിക്കുന്ന കാണികള്‍ക്ക് മുന്നില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ 3-4 നാണ് അത്ലറ്റിക്കോ ഡി…
Read More »