Sports
- Dec- 2016 -18 December
നിവിന്‍ പോളിക്ക് നിര്‍ബന്ധം; ഐഎം വിജയന് വിഐപി ലോഞ്ചിലിരുന്ന് ഫൈനല്‍ കാണും
കൊച്ചി: ഒടുവില്‍ ഫുട്ബോള്‍ മുന്‍ ക്യാപ്റ്റന്‍ ഐഎം വിജയനും വിഐപി ടിക്കറ്റ് ലഭിച്ചു. ഐഎം വിജയന് നടന് നിവിന്‍ പോളിക്കൊപ്പം വിഐപി ലോഞ്ചിലിരുന്ന് കളി കാണും. കലൂര്‍…
Read More » - 18 December
ആരാധകരുടെ ആവേശം അതിരുകടന്നു; കലൂര്‍ സ്റ്റേഡിയത്തില്‍ പോലീസ് ലാത്തി ചാര്‍ജ്ജ്
കൊച്ചി: കാണികളുടെ ആവേശത്തിരയിളക്കമാണ് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍. ആരാധകരുടെ ആവേശം അതിര് വിട്ടതോടെ പോലീസിന് ഇടപെടേണ്ടിവന്നു. ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറിയതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. കലൂര്‍…
Read More » - 18 December
ഐ.എസ് .എൽ ഫൈനല്‍ :ഐ.എം.വിജയനെ തഴഞ്ഞ് സംഘാടകർ; ഈ കളി കൊല്‍ക്കത്തയില്‍ ആയിരുന്നുവെങ്കിൽ ഞങ്ങളുടെ വില അറിയാമായിരുന്നുവെന്ന് ഐ.എം.വിജയൻ
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിന് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ഐ.എം .വിജയന് സംഘാടകര്‍ ജനറല്‍ ടിക്കറ്റ് നൽകി അപമാനിച്ചു.ഈ പ്രവർത്തിയിലൂടെ കേരള ഫുട്ബോള്‍ അസോസിയേഷന്…
Read More » - 18 December
സൗദ്യയിൽ നിന്ന് വിദേശികൾ പണമയക്കുന്നതിനുള്ള നികുതി ; വസ്തുതകൾ ഇങ്ങനെ
സൗദി: സൗദിയില്‍ നിന്ന് വിദേശികളയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താൻ തീരുമാനം.വിദേശികള്‍ അയക്കുന്ന പണത്തിന് നിശ്ചിത ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്ന് ശൂറാ കൗണ്‍സിലിന്റെ സാമ്പത്തിക സമിതി ഇത് സംബന്ധിച്ച്…
Read More » - 16 December
മെസ്സി വിവാഹിതനാകുന്നു
ഫുട്ബോള്‍ താരം ലയണല്‍ മെസി വിവാഹിതനാകുന്നു.ബാല്യകാല സഖി ആന്റെനോള റൊക്കൂസോയാണ് വധു. അടുത്ത വര്‍ഷം ജൂലൈയിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഇരുവരും കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഒരുമിച്ച് ജീവിക്കുകയാണ്.മെസിക്കും…
Read More » - 15 December
ലോധ കമ്മിറ്റി ശുപാര്‍ശകൾ: സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂ ഡൽഹി : ബിസിസിഐ നിരീക്ഷകനായി ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയെ നിയമിക്കണമെന്നും,ബിസിസിഐ ഭാരവാഹികളെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള ലോധകമ്മിറ്റി ശുപാർശ സുപ്രീം കോടതി ഇന്ന്…
Read More » - 14 December
ബ്ലാസ്റ്റേഴ്സ് ഫൈനലില്‍
ന്യൂഡൽഹി: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഐഎസ്എല്‍ രണ്ടാംപാദ സെമിയില്‍ തകര്‍പ്പന്‍ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് ഫൈനലില്‍. 3-0 എന്ന സ്കോറിന് ബ്ലാസ്റ്റേഴ്സ് ഡല്‍ഹി ഡൈനാമോസിനെ തറപറ്റിച്ചത്. രണ്ടാം പാദ…
Read More » - 14 December
സൈന നെഹ്വാള് രാജ്യദ്രോഹി! എന്താണ് കാരണം?
മുംബൈ: ഇന്ത്യയുടെ അഭിമാനപുത്രി സൈന നെഹ്വാളിനെയും സോഷ്യല്‍ മീഡിയ വെറുതെ വിട്ടില്ല. ബാഡ്മിന്റണ്‍ താരം സൈനയെയും രാജ്യദ്രോഹിയായി മുദ്രകുത്തി. ഓണ്‍ലൈനിലാണ് സൈനയ്ക്കെതിരെ പ്രതിഷേധം. പുതിയ ഫോണിന്റെ വിവരങ്ങള്‍…
Read More » - 14 December
ഐ.എസ്.എല്‍ സെമി തമ്മില്‍തല്ലില്‍ കലാശിച്ചു
മുംബൈ: ഐഎസ്എല്ലിന്റെ ആദ്യസെമിയുടെ രണ്ടാംപാദ മത്സരം അവസാനിച്ചത് മുംബൈ സിറ്റി എഫ് സി യുടേയും കൊല്‍ക്കത്തയുടേയും തമ്മിൽ തല്ലോടെ. . മത്സരത്തിന് വിരാമമിട്ടുകൊണ്ട് റഫറിയുടെ വിസില്‍ മുഴങ്ങിയതിന്…
Read More » - 13 December
ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന് പുരസ്കാരം പിവി സിന്ധുവിന്
ദുബായ്: ഇന്ത്യയുടെ അഭിമാനപുത്രി പിവി സിന്ധു പുരസ്കാര നിറവില്‍. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന് പുരസ്കാരം പിവി സിന്ധുവിന് ലഭിച്ചു. കളിയില്‍ മികച്ച രീതിയില്‍ മാറ്റം കൈവരിച്ച താരത്തിന്…
Read More » - 13 December
നാലാം തവണയും ബാലന് ഡി ഓര് സ്വന്തമാക്കി ക്രിസ്റ്റ്യാനോ
പാരീസ്: ഫ്രഞ്ച് ഫുട്ബോള്‍ മാസികയായ ബാലന് ഡി ഓര് ആദ്യമായി നല്കുന്ന മികച്ച ലോക ഫുട്ബോളര്‍ക്കുള്ള പുരസ്കാരം നാലാം തവണയും റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ…
Read More » - 11 December
ബെല്‍ഫോര്‍ട്ട് കേരളത്തിന്റെ യശസ്സുയര്‍ത്തി; കേരള ബ്ലാസ്റ്റേഴ്സിന് ജയം
കൊച്ചി: ഐഎസ്എല്ലിന്റെ രണ്ടാം സെമിയില്‍ കേരളത്തിന്റെ യശസ്സുയര്‍ത്തി കേരള ബ്ലാസ്റ്റേഴ്സ്. ഡല്‍ഹി ഡൈനാമോസിനെ അടിച്ച് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് വിജയം കരസ്ഥമാക്കുകയായിരുന്നു. ബെല്‍ഫോര്‍ട്ടാണ് കേരളത്തിന്റെ അവസാന കരുത്ത്…
Read More » - 11 December
ക്രിക്കറ്റ് താരം പെണ്‍കുട്ടിയുമായി ഹോട്ടല്‍ റൂമിലെത്തി; പിന്നീട് സംഭവിച്ചത്
ധാക്ക: പാക് ക്രിക്കറ്റ് താരം ഒരു പെണ്‍കുട്ടിയുമായി ഹോട്ടല്‍ റൂമിലെത്തി. പാകിസ്ഥാന് ക്രിക്കറ്റ് ടീമിലെ ഒരു ഓള് റൗണ്ടര്‍ താരമാണ് ഇങ്ങനെയൊരു പ്രവൃത്തി കാണിച്ചത്. ബംഗ്ലാദേശ് പ്രീമിയര്‍…
Read More » - 4 December
എഷ്യ കപ്പ് ട്വന്റി 20 ഫൈനലില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് കിരീടം
ബാങ്കോക്ക്: എഷ്യ കപ്പ് ട്വന്റി 20 ഫൈനലില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ക്കു കിരീടം. 17 റണ്‍സിനാണ് ഇന്ത്യ പാക്കിസ്ഥാനെ വീഴ്ത്തിയത്. ഇത് ആറാം തവണയാണ് ഇന്ത്യന്‍…
Read More » - 3 December
സച്ചിന് തെന്‍ഡുല്‍ക്കറെ തട്ടിക്കൊണ്ടുപോകാന്‍ ബ്രിട്ടന് പദ്ധതി; ഡേവിഡ് കാമറൂണ്‍ പറയുന്നതിങ്ങനെ
ന്യൂഡല്‍ഹി: വിവാദ പരാമര്‍ശവുമായി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറെ തട്ടിക്കൊണ്ടുപോകാന്‍ ബ്രിട്ടന് പദ്ധതിയുള്ളതായി ഡേവിഡ് കാമറൂണ്‍ പറയുന്നു. ഡല്‍ഹിയില്‍…
Read More » - 3 December
സംസ്ഥാന സ്കൂൾ കായികമേള : എറണാകുളം മുന്നിൽ
തേഞ്ഞിപ്പാലം : കാലിക്കറ്റ്സര്‍വകലാശാല സിന്തറ്റിക് ട്രാക്കില്‍ ഇന്ന് തുടക്കം കുറിച്ച അറുപതാമത് സംസ്ഥാന സ്കൂൾ കായിക മേളയിൽ ആദ്യ സ്വര്‍ണമുള്‍പ്പെടെ രണ്ടു സ്വര്‍ണവുമായി നിലവിലെ ചാംപ്യന്മാരായ എറണാകുളം…
Read More » - 3 December
മെസിക്കും റൊണാള്‍ഡോയ്ക്കും വെല്ലുവിളി ഉയര്‍ത്തി അന്റോണിയോ ഗ്രീസ്മാന്
സൂറിച്ച്: ഈ വര്‍ഷത്തെ ഏറ്റവും മികച്ച ലോകഫുട്ബോളര്‍ക്കുള്ള ഫിഫയുടെ പുരസ്കാരത്തിനായുള്ള പോരാട്ടത്തില്‍ ലാ ലിഗയിലെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും വെല്ലുവിളി ഉയര്‍ത്തി അത്ലറ്റിക്കോ…
Read More » - 2 December
സംസ്ഥാന സ്കൂൾ കായിക മാമാങ്കത്തിന് നാളെ തുടക്കം
കോഴിക്കോട് : അറുപതാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് നാളെ കാലിക്കറ്റ് സര്‍വ്വകലാശാല സിന്തറ്റിക്ക് സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും. 5000 മീറ്റര്‍…
Read More » - 1 December
ക്രിക്കറ്റ് താരം യുവ്രാജ് സിംഗും ഹേസല്‍ കീച്ചും വിവാഹിതരായി
ദുഫേര : ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവ്രാജ് സിംഗും ബോളിവുഡ് നടിയും മോഡലുമായ ഹേസല്‍ കീച്ചും വിവാഹിതരായി. ദുഫേരയിലെ ബാബാ രാംസിംഗ് ഗണ്ഡുവാന് വാലേ ദേരയില്‍ സിക്ക്…
Read More » - 1 December
സഞ്ജുവിന്റെ ഭാവി ഇരുളടയുമോ? മലയാളി ക്രിക്കറ്റ് താരത്തിനെതിരെ അന്വേഷണം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് താരം സഞ്ജു വി സാംസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന് അന്വേഷണം ആരംഭിച്ചു. മത്സരത്തിനിടെ അനുമതിയില്ലാതെ ടീമില്‍ നിന്ന് വിട്ടു നിന്നുവെന്നാണ് ആരോപണം. ഇതുമായി…
Read More » - 1 December
ഹോട്ടല്‍ മുറിയില്‍ യുവതികള്‍ : രണ്ട് ക്രിക്കറ്റ് താരങ്ങള്‍ക്ക് വന്‍ തുക പിഴ
ധാക്ക: ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം ഹോട്ടല്‍ മുറിയില്‍ യുവതികളെ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് ബംഗ്ലാദേശ് കളിക്കാര്‍ക്ക് 15,000 ഡോളര്‍ (ഏകദേശം 10 ലക്ഷം രൂപ)വീതം പിഴ. പേസ് ബൗളര്‍…
Read More » - 1 December
വീണ്ടും മാഗ്നസ് കാള്സണ്
ന്യൂയോർക്ക് : ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണ നോര്‍വെ താരം മാഗ്നസ് കാള്സണ് ചാമ്പ്യൻപട്ടം നിലനിർത്തി. പ്ലേ ഓഫിലേക്ക് നീണ്ട പോരാട്ടത്തിൽ റഷ്യയുടെ സെര്‍ജി…
Read More » - Nov- 2016 -30 November
ഐസിസി റാങ്കിങ്ങില്‍ കോഹ്ലി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു
ന്യൂഡല്‍ഹി : ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് മുന്നേറ്റം . ഇംഗ്ലണ്ടിനെതിരെ മൊഹാലിയില്‍ നടന്ന മൂന്നാം ടെസ്റ്റിന് പിന്നാലെ ഐസിസി പുറത്തിറക്കിയ മികച്ച…
Read More » - 28 November
മൊഹാലി ടെസ്റ്റ് : അശ്വിന് മുന്നില്‍ അടിപതറി ഇംഗ്ലണ്ട്
മൊഹാലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. ഒന്നാമിന്നിങ്സില്‍ 134 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാമിന്നിങ്സില്‍ 78 റണ്‍സെടുക്കുന്നതിനിടയില്‍ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റ് വീഴ്ത്തി.…
Read More » - 23 November
എട്ടു വർഷത്തിന് ശേഷം പാര്‍ഥിവ് പട്ടേല്‍ ഇന്ത്യൻ ടീമില്‍
മുംബൈ: വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന് പാര്‍ഥിവ് പട്ടേല്‍ വീണ്ടും ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തി. എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഈ മടങ്ങിവരവ് . നാലു വര്‍ഷം മുന്‍പാണ്…
Read More »