Sports
- Jul- 2017 -20 July
ഐസിസി ടെസ്റ്റ് റാങ്കിംഗ്: അശ്വിന് തിരിച്ചടി
ദുബായ്: ഐ.സി.സിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ബൗളര്‍മാരില്‍ ഒരു സ്ഥാനം നഷ്ടപ്പെടുത്തി അശ്വിന് മൂന്നാം സ്ഥാനത്ത്. അതേസമയം രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ശ്രീലങ്കന്‍…
Read More » - 20 July
അനസ് എടത്തൊടിക വിലയേറിയ ഇന്ത്യന്‍ ഐ.എസ്.എല്‍ താരം !
മുംബൈ: മലയാളി താരം അനസ് എടത്തൊടിക ഐ.എസ്.എല്‍ താര ലേലത്തിലെ വിലയേറിയ ഇന്ത്യന്‍ താരം. 1.10 കോടി രൂപയാണ് അനസിന് നിശ്ചയിക്കപ്പെട്ട തുക. അനസിനൊപ്പമുള്ളത് മേഖാലയ താരം…
Read More » - 20 July
ഭാര്യ തട്ടമിട്ടില്ല; ഇന്ത്യന്‍ താരത്തിനെതിരെ സൈബര്‍ ആക്രമണം
ഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം. മകളുടെ പിറന്നാള്‍ ആഘോഷിക്കുന്ന കുടുംബചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ടിരുന്നു. എന്നാല്‍ പിറന്നാള്‍ ആഘോഷത്തില്‍…
Read More » - 18 July
ഫുട്ബോളിൽ അഴിമതി
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോളിൽ അഴിമതി. സ്പാനിഷ് ഫെഡറേഷൻ തലവനും മകനും അഴിമതിക്കേസിൽ പോലീസ് പിടിയിൽ. ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് എയ്ഞ്ചൽ മരിയ വില്ലാർ ലോണയും മകനുമാണ് അറസ്റ്റിലായത്.…
Read More » - 18 July
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലകനെ പ്രഖ്യാപിച്ചു
മുംബൈ ; ഭരത് അരുണിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലനായി നിയമിച്ചു. സച്ചിൻ തെൻഡുൽക്കർ, വി.വി.എസ്.ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവരടങ്ങിയ ബിസിസിഐയുടെ ഉപദേശക സമിതിയാണ് ഇദ്ദേഹത്തെ…
Read More » - 18 July
ഒരു ബൗളിൽ പരിക്കേറ്റത് മൂന്ന് കളിക്കാർക്ക് ; വീഡിയോ കാണാം
ഒരു ബൗളിൽ പരിക്കേറ്റത് മൂന്ന് കളിക്കാർക്ക്. വിശ്വസിക്കാനാകുന്നില്ല അല്ലെ. എന്നാൽ സംഭവം സത്യമാണ്. വിക്ടോറിയൻ പ്രീമിയർ ലീഗിൽ ഫൂട്ട്സ്ക്രേ എഡ്ജ്വാട്ടറും,ഫിറ്റ്സോറി ഡോൺകാസ്റ്ററും തമ്മിലുള്ള മത്സരത്തിനിടെയാണ് ഈ സംഭവമുണ്ടായത്.…
Read More » - 17 July
ശിഖർ ധവാൻ ടീമിൽ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ മുരളി വിജയിക്ക് പരിക്ക്. ഇതേ തുടർന്ന് മുരളി വിജയിക്ക് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാകും. പരിക്കുമൂലം വിശ്രമത്തിലുള്ള വിജയിക്ക് പകരമായി…
Read More » - 17 July
ട്രെയിനിലെ സീറ്റ് തര്‍ക്കത്തില്‍ സൗരവ് ഗാംഗുലിയുടെ നിലപാട്
കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാാളാണ് സൗരവ് ഗാംഗുലി. കളികളത്തിലെ ദാദയായി അറിയപ്പെടുന്ന ഗാംഗുലിക്ക് ട്രെയിന്‍ യാത്രയിൽ സഹയാത്രികനു മുന്നിൽ പരാജയപ്പെടേണ്ടി വന്നു. സീറ്റിനെ…
Read More » - 17 July
ഗില്ലസ്പി കൊതിക്കുന്ന സ്ഥാനം
സിഡ്നി : ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച പേസ് ബോളർ ജാസൻ ഗില്ലസ്പി പുതിയ സ്ഥാനം സ്വപ്നം കാണുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനമാണ് ഗില്ലസ്പിയെ മോഹിപ്പിക്കുന്നത്.…
Read More » - 16 July
സഹീറിനെയും ദ്രാവിഡിനെയും അപമാനിച്ചു : ഗുഹ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നിയുക്ത പരിശീലകൻ രവി ശാസ്ത്രിയുടെ നിർബന്ധങ്ങൾക്കു വഴങ്ങുന്ന നിലപാടുമായി എത്തിയ ബിസിസിഐക്കെതിരേ വിമർശനവുമായി ബിസിസിഐ കോർ കമ്മിറ്റി മുൻ അംഗവും പ്രമുഖ…
Read More » - 16 July
എട്ടാം വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ട് റോജർ ഫെഡറർ
ലണ്ടൻ ; എട്ടാം വിംബിൾഡൺ കിരീടത്തിൽ മുത്തമിട്ട് റോജർ ഫെഡറർ. കലാശപ്പോരാട്ടത്തിൽ ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് വിംബിൾഡണ്‍ കിരീടം ഫെഡറർ സ്വന്തമാക്കിയത്. ഇതോടെ…
Read More » - 16 July
സേവാഗിനെ എന്തുകൊണ്ട് പുറത്താക്കി ; നിര്‍ണായക വിവരം പുറത്ത്
ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്നും വീരേന്ദ്രസേവാഗിനെ ഒഴിവാക്കിയതിനുള്ള കാരണം പുറത്ത്. തനിക്കൊപ്പം താന്‍ നിയമിക്കുന്ന സപ്പോട്ടിംഗ് സ്റ്റാഫിനെ കൂടി വേണമെന്ന് ആവശ്യം ഉന്നയിച്ചതാണ് സേവാഗിനെ ഒഴിവാക്കാൻ കാരണമെന്നാണ്…
Read More » - 16 July
വിംബിൾഡൺ ജൂനിയർ കിരീടം ചൂടി ക്ലാരി ലിയു
വിംബിൾഡൺ ജൂനിയർ വനിതാ വിഭാഗം കിരീടം ചൂടി ക്ലാരി ലിയു. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് ആൻ ലീയെ തോൽപ്പിച്ചാണ് 17കാരിയായ ക്ലാരി ലിയു കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ…
Read More » - 16 July
രവി ശാസ്ത്രിയുടെ പ്രതിഫലം കേട്ടാൽ ഞെട്ടും
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമതിനായ രവി ശാസ്ത്രിക്ക് ഏഴു കോടി രൂപ വാർഷിക പ്രതിഫലമായി നൽകുമെന്ന് റിപ്പോർട്ട്. ബിസിസിഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ്…
Read More » - 16 July
ഫുട്ബോള്‍ ആരാധകര്‍ തമ്മില്‍ സംഘര്‍ഷം; എട്ടു പേര് മരിച്ചു
ഡാകര്‍: സെനഗലില്‍ ഫുട്ബോള്‍ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ സ്റ്റേഡിയത്തിലെ ഭിത്തി തകര്‍ന്നുവീണ് എട്ടു പേര് മരിച്ചു. യൂണിയന് സ്പോര്‍ട്ടീവ് ക്വാകമിനെ 2-1ന് പരാജയപ്പെടുത്തി സ്റ്റേഡ് ഡെ മബോര്‍…
Read More » - 15 July
ന്യൂസിലാൻഡിനെ തകർത്ത് സെമി സ്വന്തമാക്കി ഇന്ത്യ
ലണ്ടൻ ; വനിതാ ലോകകപ്പിൽ ന്യൂസിലാൻഡിനെ തകർത്ത് സെമി സ്വന്തമാക്കി ഇന്ത്യ. 186 റൺസിനാണ് ഇന്ത്യ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 266…
Read More » - 15 July
ദ്രാവിഡിന്റെയും സഹീർ ഖാന്റെയും നിയമനം ത്രിശങ്കുവിൽ
മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായുള്ള രവി ശാസ്ത്രിയുടെ നിയമനത്തിന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതി അംഗീകാരം നല്കി. ജൂലൈ 22 നു ശാസ്ത്രി…
Read More » - 15 July
മുഗുരുസയ്ക്ക് വിംബിള്‍ഡണ്‍ വനിതാ കിരീടം
ലണ്ടൻ: സ്പാനിഷ് താരം ഗാര്ബിന് മുഗുരുസയ്ക്ക് വിംബിള്‍ഡണ്‍ വനിതാ കിരീടം. വീനസ് വില്യംസിനെയാണ് ഫെെനലിൽ മുഗുരുസ പരായപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് മുഗുരുസ വീനസിനെ വീഴ്ത്തിയത്. സ്കോർ: 7-5,…
Read More » - 15 July
ടെസ്റ്റിൽ 8000 ക്ലബിൽ അംലയും
നോട്ടിംഗ്ഹാം: ടെസ്റ്റ് ക്രിക്കറ്റിൽ 8000 റണ്‍സ് തികച്ച് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഹാഷിം അംല. ടെസ്റ്റിൽ 8000 ക്ലബിൽ എത്തുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാനാണ് അംല. ജാക്വസ് കാലിസ്…
Read More » - 15 July
കോച്ച് നിയമനത്തിലെ പ്രചാരണങ്ങൾക്കെതിരെ കത്തുമായി സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി ഉപദേശക സമിതി അംഗങ്ങളായ സച്ചിനും ഗാംഗുലിയും ലക്ഷ്മണനും രംഗത്ത്. ഇന്ത്യൻ ടീമിന്റെ ബാറ്റിങ്, ബോളിങ്…
Read More » - 14 July
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചിനെ തെരഞ്ഞെടുക്കൽ; ബിഗ് ത്രീയുടെ കത്ത് പുറത്ത്
ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ സൗരവ് ഗാംഗുലി, സച്ചിന് ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ് എന്നിവര്‍ ചേര്‍ന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി അധ്യക്ഷനായ വിനോദ് റായ്ക്ക്…
Read More » - 14 July
ട്രോഫികൾ വലിച്ചെറിഞ്ഞ് ഒരു ടെന്നീസ് താരം
ട്രോഫികൾ വലിച്ചെറിഞ്ഞ് ഒരു ടെന്നീസ് താരം. 32 ടൈറ്റിലുകൾ നേടിയ ആൻഡി റോഡിക്ക് എന്ന അമേരിക്കൻ ടെന്നീസ് താരമാണ് ട്രോഫികൾ വലിച്ചെറിഞ്ഞത്. “വീട് വൃത്തിയാക്കവെയാണ് ആൻഡി ട്രോഫികൾ…
Read More » - 14 July
2011ലെ ഏകദിന ലോകകപ്പ് ഫൈനലിനെതിരെ ഗുരുതര ആരോപണം ; അന്വേഷണം വേണമെന്ന ആവശ്യവുമായി ക്രിക്കറ്റ് ഇതിഹാസം
ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടിയ 2011ലെ ഏകദിന ലോകകപ്പ് ഫൈനലിനെ കുറിച്ച് അടിയന്ത അന്വേഷണം വേണമെന്ന ആവശ്യവുമായി മുന്‍ ശ്രീലങ്കന്‍ നായകന് അര്‍ജുന രണതുംഗ.2009ലെ ശ്രീലങ്കയുടെ പാകിസ്താന്…
Read More » - 12 July
വനിതാ ലോകകപ്പ് ; വീണ്ടും തോൽവി ഏറ്റുവാങ്ങി ഇന്ത്യ
വനിതാ ലോകകപ്പ് വീണ്ടും തോൽവി ഏറ്റുവാങ്ങി ഇന്ത്യ. എട്ടുവിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ ലോകകപ്പ് സെമിയിൽ കടന്നു. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ…
Read More » - 12 July
കോലി ന്യൂയോര്‍ക്കിലാണ് അനുഷ്കയുമൊത്ത്
ന്യൂയോര്‍ക്ക്: ഇന്ത്യ ക്രിക്കറ്റ് ടീം നായകനു ഇതു ഒഴിവുകാലം. പുതിയ പരിശീലകനായ രവി ശാസ്ത്രിയുടെ ശിക്ഷണത്തിനു മുമ്പ് അനുഷ്കയുമൊത്ത് ഒഴിവുകാലം ആസ്വദിക്കുകയാണ് കോലി. കാമുകിയും ബോളിവുഡ് നടിയുമായ…
Read More »