Sports

  • Jul- 2017 -
    9 July

    ചൈനയെ തകർത്ത് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ

    ഭുവനേശ്വർ ; ചൈനയെ തകർത്ത് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ഇതാദ്യമായാണ് ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്  കിരീടം ഇന്ത്യ സ്വന്തമാക്കുന്നത്. 17 മീറ്റുകളിലായുള്ള ചൈനീസ് ആധിപത്യമാണ് ഇന്ത്യ തകർത്തത്. മലയാളി…

    Read More »
  • 9 July

    റൊണാള്‍ഡോയുടെ മകൻ ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ

    ബ്രസീൽ: കായികപ്രേമികളെ സന്തോഷിപ്പിക്കുന്ന വാർത്തയുമായി ബ്രസീൽ ഫുട്ബോൾ. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായിരുന്ന റൊണാള്‍ഡോയുടെ മകനും ബ്രസീലിനായി മഞ്ഞക്കുപ്പായം അണിയുന്നു. റൊണാള്‍ഡോയുടെ മൂത്ത മകന്‍ റൊണാള്‍ഡ്…

    Read More »
  • 9 July

    കിരീടത്തിനരികെ ഇന്ത്യ

    ഭുവനേശ്വർ ; കിരീടത്തിനരികെ ഇന്ത്യ. ഏഷ്യൻ അത്ലറ്റിക്സിൽ പതിനൊന്നാം സ്വർണ്ണം ഇന്ത്യ സ്വന്തമാക്കി. പുരുഷന്‍മാരുടെ 4X400 മീറ്റർ റിലേയിലാണ് പതിനൊന്നാം സ്വർണ്ണം ഇന്ത്യ സ്വന്തമാക്കിയത്. മലയാളി താരം…

    Read More »
  • 9 July

    ഏഷ്യൻ അത്ലറ്റിക്‌സ് ; സ്വർണ്ണ തിളക്കത്തിൽ ഇന്ത്യ

    ഭുവനേശ്വർ ; ഏഷ്യൻ അത്ലറ്റിക്‌സ് എട്ടാം സ്വർണ്ണം സ്വന്തമാക്കി ഇന്ത്യ. 800 മീറ്ററിൽ ഇന്ത്യയുടെ അർച്ചന ആദവാണ് സ്വർണ്ണം സ്വന്തമാക്കിയത്. അതോടോപ്പം തന്നെ മലയാളി തരാം ടിന്റു…

    Read More »
  • 9 July

    സേവാഗോ,ശാസ്ത്രിയോ നാളെ അറിയാം

    മുംബൈ : കായിക ലോകം ആകാംഷയോടെ കാത്തിരുന്ന ആ ചോദ്യത്തിനു നാളെ ഉത്തരം കിട്ടും. ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വരുന്ന പുതിയ വ്യക്തിയെ…

    Read More »
  • 9 July

    മോശം പെരുമാറ്റത്തിന്റെ പേരില്‍ ഫുട്ബോള്‍ താരം അറസ്റ്റില്‍

    ലണ്ടന്‍: കഴിഞ്ഞ ഞായറാഴ്ച ലോസ് എഞ്ചല്‍സിലെ ബെവര്‍ലി ഹില്‍സില്‍ നടത്തിയ സംഗീത പരിപാടിയ്ക്കിടെ ബഹളം വെച്ചതിനെ തുടര്‍ന്ന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ താരം റോമേലു ലുക്കാക്കു അറസ്റ്റില്‍.…

    Read More »
  • 8 July

    വനിതാ ലോകകപ്പ് ;ആദ്യ തോൽ‌വിയിൽ ഇന്ത്യ

    ലെസ്റ്റർ ; വനിതാ ലോകകപ്പ് ആദ്യ തോൽ‌വിയിൽ ഇന്ത്യ. തുടർച്ചയായ നാലു ജയങ്ങൾക്കു ശേഷം ഇറങ്ങിയ ഇന്ത്യയെ 115 റൺസിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത…

    Read More »
  • 8 July

    ആം​ഗ​ലി​ക് കെ​ർ​ബ​ർ പ്രീ​ക്വാ​ർ​ട്ട​റി​ൽ

    ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ൺ‌ പ്രീ​ക്വാ​ർ​ട്ട​റി​ൽ ജ​ർ​മ​നി​യു​ടെ ആം​ഗ​ലി​ക് കെ​ർ​ബ​ർ പ്രവേശിച്ചു. പരാജയപ്പെടുമെന്ന് തോന്നിച്ച കെ​ർ​ബ​ർ മികച്ച പ്രകടനത്തിലൂടെ വിജയം നേടുകയായിരുന്നു. അ​മേ​രി​ക്ക​യു​ടെ ലോ​ക റാ​ങ്കിം​ഗി​ൽ 70 ാം സ്ഥാ​ന​ത്തു​മാ​ത്ര​മു​ള്ള…

    Read More »
  • 8 July

    സ്വർണ്ണ തിളക്കത്തിൽ ഇന്ത്യ

    ഭുവനേശ്വർ ; ഏഷ്യൻ അത്‍ലറ്റിക് മീറ്റിൽ ഏഴാം സ്വർണ്ണം സ്വന്തമാക്കി ഇന്ത്യ. 3,000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ സുധാ സിങ്ങാണ് ഇന്ത്യക്കായി ഏഴാം സ്വർണ്ണം സ്വന്തമാക്കിയത്. മന്‍പ്രീത്…

    Read More »
  • 8 July

    കേക്കില്‍ കുളിച്ച് ധോണി വീഡിയോ തരംഗമാകുന്നു

    ജമൈക്ക: പിറന്നാൾ ആഘോഷത്തിനു കേക്ക് നിർബന്ധമാണ്. അത് പിറന്നാളുകാരനു മുഖത്ത് തേക്കാനുള്ളതാണ് എന്നാണ് കാലങ്ങളായി സുഹൃത്തുകളുടെ വിശ്വാസം. ആ വിശ്വാസമനുസരിച്ച് ടീം ഇന്ത്യ പ്രവർത്തിച്ചപ്പോൾ കേക്കിൽ കുളിച്ചത്…

    Read More »
  • 8 July

    ജിങ്കന്റെ കരാര്‍ റെക്കോര്‍ഡ് തുകയ്ക്ക്

    കോഴിക്കോട്: ഏറ്റവും കൂടുതല്‍ തുകയ്ക്ക് കരാർ ഒപ്പിട്ട താരമായി സന്ദേശ് ജിങ്കന്‍.ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സുമായി 3.8 കോടി രൂപയ്ക്ക് മൂന്നു വര്‍ഷത്തെ കരാറൊപ്പിട്ടതാണ് ജിങ്കനെ വിലപിടിപ്പുള്ള താരമാക്കി…

    Read More »
  • 8 July

    ദേ​ശീ​യ യൂ​ത്ത് ബാ​സ്‌​കറ്റ്‌​ബോളിൽ വെങ്കലം സ്വന്തമാക്കി കേരളം

    ഹൈ​ദ​രാ​ബാ​ദ്: ദേ​ശീ​യ യൂ​ത്ത് ബാ​സ്‌​കറ്റ്‌​ബോളിൽ വെങ്കലം സ്വന്തമാക്കി കേരളം. 34-ാമ​ത് ദേ​ശീ​യ യൂ​ത്ത് ബാ​സ്‌​കറ്റ്‌​ബോ​​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​നെ 58-47ന് ​തോ​ൽ​പ്പി​ച്ചാ​ണ് കേ​ര​ള​ത്തി​ന്‍റെ പെ​ണ്‍കു​ട്ടി​ക​ള്‍ മൂ​ന്നാം സ്ഥാ​നം കര്തമാക്കിയത്.…

    Read More »
  • 7 July

    മലയാളി താരങ്ങളുടെ കരുത്തിൽ സ്വർണ്ണം നേടി ഇന്ത്യ

    ഭുവനേശ്വർ ; മലയാളി താരങ്ങളുടെ കരുത്തിൽ 22ആമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി ഇന്ത്യ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 400 മീറ്ററിൽ മലയാളി താരങ്ങളായ മുഹമ്മദ്…

    Read More »
  • 7 July

    ധോണിയെക്കുറിച്ച് കോഹ്ലി പറയുന്നതിങ്ങനെ

    മുതിര്‍ന്ന ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പിന്തുണയുമായി വിരാട് കോഹ്ലി. വിന്‍ഡീസിനെതിരായ പരമ്പര വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിരാട് കോഹ്ലി വ്യക്തമാക്കിയത്. ധോണി മികച്ച…

    Read More »
  • 7 July

    എന്‍ബിഎല്ലില്‍ ഇടം നേടി ഒരു ഇന്ത്യൻ താരം

    ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പ്രൊഫഷണല്‍ ലീഗായ നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗില്‍ (എന്‍.ബി.എല്‍) കളിക്കാനൊരുങ്ങി ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരം വിശേഷ് ബ്രിഗുവാന്‍ഷി. അഡ്‌ലെയ്ഡ് തേര്‍ട്ടി സിക്‌സേഴുമായാണ് ഇന്ത്യയുടെ മുന്‍ ക്യാപ്ടന്‍…

    Read More »
  • 7 July

    സച്ചിന്‍റെ റിക്കാർഡ് തകർത്ത് വീണ്ടും കോഹ്‌ലി

    കിം​ഗ്സ്റ്റ​ണ്‍:  ഇ​ന്ത്യ​ൻ ക്രിക്കറ്റ് ടീം നായകനായ വി​രാ​ട് കോ​ഹ്‌​ലി സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​റു​ടെ പേ​രി​ലു​ള്ള മ​റ്റൊ​രു റി​ക്കാ​ർ​ഡ് കൂ​ടി സ്വന്തമാക്കി. ഏകദിനത്തിൽ റൺസ് പിന്തുടരുന്നതിനുള്ള മികവാണ് കോഹ്‌ലിയെ റിക്കോർഡ്…

    Read More »
  • 7 July

    ശ്രീലങ്കൻ പര്യടനത്തിനു മുൻപ് പുതിയ കോച്ച് : രാജീവ് ശുക്ല

    ന്യൂഡൽഹി: ശ്രീലങ്കൻ പര്യടനത്തിനു മുൻപ് തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനു പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നു ബിസിസിഐ അംഗം രാജീവ് ശുക്ല മാധ്യമങ്ങളെ അറിയിച്ചു. ഇനി ടീം ഇന്ത്യയുടെ…

    Read More »
  • 6 July

    മൂ​ന്നാം റൗ​ണ്ടി​ൽ കടന്ന് ജോ​ക്കോ​വി​ച്ച്

    ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ൺ ടെന്നീസിൽ മൂ​ന്നാം റൗ​ണ്ടി​ൽ കടന്ന് ജോ​ക്കോ​വി​ച്ച്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് ആ​ദം പ​വ​ല​സെ​കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജോ​ക്കോ​വി​ച്ച് മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്ന​ത്. ഒ​ന്ന​ര​മ​ണി​ക്കൂ​ർ കൊണ്ടാണ് ജോ​ക്കോ​വിച്ച് എതിരാളിയെ…

    Read More »
  • 6 July

    ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ തി​ക്കി​ലും​തി​ര​ക്കി​ലും​പെ​ട്ട് എ​ട്ടു മ​ര​ണം

    ലി​ലോം​ഗ്‌​വി:  ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ തി​ക്കി​ലും​തി​ര​ക്കി​ലും​പെ​ട്ട് എ​ട്ടു മ​ര​ണം. തെ​ക്കു​കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മ​ലാ​വി​യി​ലാണ് സംഭവം. മരിച്ചവരിൽ ഏ​ഴു പേർ കുട്ടികളാണ്. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.…

    Read More »
  • 6 July

    ഏഷ്യൻ അത്‌ലറ്റിക്‌സ് ;ആദ്യ സ്വർണം നേടി ഇന്ത്യ ;മലയാളി താരത്തിന് വെള്ളി

    ഏഷ്യൻ അത്‌ലറ്റിക്‌സിൽ ആദ്യ സ്വർണം നേടി ഇന്ത്യ . വനിതകളുടെ ഷോട്ട് പുട്ടിൽ രമൺപ്രീത്  കൗർ ആണ് ഇന്ത്യക്കായി സ്വർണ്ണം നേടിയത്. മലയാളി താരമായ വി നീന…

    Read More »
  • 6 July

    ഫു​ട്ബോളിൽ ഇന്ത്യ മുന്നോട്ട്

    ന്യൂ​ഡ​ല്‍​ഹി: ഫു​ട്ബോളിൽ ഇന്ത്യ മുന്നോട്ട് കുതിക്കുന്നു. ഫിഫയുടെ പുതിയ റാ​ങ്കിം​ഗിലാണ് ഇന്ത്യയുടെ അഭിമാന കുതിപ്പ്. 96 ാം സ്ഥാനത്താണ് പുതിയ റാ​ങ്കിംഗ് പ്രകാരം ഇന്ത്യയുടെ സ്ഥാനം. ഇതോടെ…

    Read More »
  • 6 July

    ഇന്ത്യയ്ക്ക് പാകിസ്ഥാനെ പേടിയാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്; കാരണം ഇങ്ങനെ

    ഇന്ത്യയ്ക്ക് പാകിസ്ഥാനോട് ക്രിക്കറ്റ് കളിക്കാന്‍ പേടിയാണെന്നും ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം തോറ്റുപോകുമോയെന്ന ഭയമാണ് അവരെ പാകിസ്ഥാനുമായി കളിക്കുന്നതില്‍ നിന്നും വിലക്കുന്നതെന്നുമുള്ള വിമർശനവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍…

    Read More »
  • 6 July

    ഉത്തേജക മരുന്ന് ഉപയോഗം; ഇന്ത്യൻ താരത്തിന് വിലക്ക്

    ഭുവനേശ്വർ : ഉത്തേജക മരുന്ന് ഉപയോഗിച്ചതിനു ഇന്ത്യൻ താരത്തിനു വിലക്ക്. ഏഷ്യൻ മീറ്റ് തുടങ്ങിയ ദിവസം തന്നെയാണ് സംഭവം. ഡെക്കാത്ത്‍ലണിൽ ഇന്ത്യയ്ക്കായി മത്സരിക്കേണ്ടിയിരുന്ന ജഗ്താർ സിങ്ങാണ് ഉത്തേജക…

    Read More »
  • 5 July

    മെ​സി ബാ​ഴ്സ വിടില്ല

    ബാ​ഴ്സ​ലോ​ണ: സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി ബാ​ഴ്സ വിടില്ല. ബാ​ഴ്സുമായി നാലു വ​ർ​ഷ​ത്തേ​ക്കുള്ള കരാർ താരം പുതുക്കി. ഏറെ കാലമായി പ്രചരിക്കുന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ഇതോടെ വി​രാ​മ​മാ​യി. 2021…

    Read More »
  • 5 July

    ക്രി​സ് ഗെ​യി​ൽ മ​ട​ങ്ങി​വ​രു​ന്നു

    ക്രി​സ് ഗെ​യി​ൽ വീണ്ടും വെ​സ്റ്റ് ഇ​ൻ​ഡീ​സി​ൽ ടീ​മി​ൽ ഇടംപിടിച്ചു.

    Read More »
Back to top button