Sports
- Sep- 2017 -24 September
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാമങ്കം ഇന്ന് : പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ
ഇൻഡോർ: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനം ഇന്ന്. ആദ്യ രണ്ട് ഏകദിനങ്ങളിലെ വിജയത്തോടെ 2-0 ലീഡ് നേടിയ ഇന്ത്യക്ക് ഇന്നു ജയിക്കാൻ സാധിച്ചാൽ പരമ്പര സ്വന്തമാക്കാം. ഉച്ചയ്ക്ക് 1.30…
Read More » - 23 September
ലോകകപ്പ് ട്രോഫി കാണാൻ ഒരു ദിവസം കൂടി അധികം ലഭിക്കും
കൊച്ചിയിലെ ഫുട്ബോൾ ആരാധകർക്ക് അണ്ടര്‍ 17 ലോകകപ്പ് ട്രോഫി കാണാൻ ഒരു ദിവസം കൂടി അവസരം
Read More » - 23 September
ഫിഫ പുരസ്കാരം; അന്തിമ പട്ടിക തയ്യാര്‍
മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള ഫിഫയുടെ അന്തിമ പട്ടിക തയ്യാറായി.
Read More » - 23 September
ഏകദിന പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ഓസീസിന് വീണ്ടും തിരിച്ചടി
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും തോറ്റ ഓസ്ട്രേലിയക്ക് വീണ്ടും തിരിച്ചടി. പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ പാറ്റ് കുമ്മിന്സന്റെ സേവനം ഓസ്ട്രേലിയക്ക് ലഭിക്കില്ല. ഏകദിനപരമ്പരയില്‍ ടീമിലുണ്ടാകുമെങ്കിലും ട്വന്റി-20…
Read More » - 23 September
ബിസിസിഐയ്ക്ക് പ്രധാനമന്ത്രിയുടെ കത്ത്
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടക്കുന്ന ശുചിത്വ പരിപാടികളില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റിയ്ക്ക് പ്രധാനമന്ത്രി കത്തയച്ചു. ശുചിത്വ ഇന്ത്യ ഗാന്ധിജിയുടെ സ്വപ്നമായിരുന്നു എന്ന് താരങ്ങള്‍ അറിയണം. ഇന്ത്യയെ…
Read More » - 22 September
ഐഎസ്എൽ നാലാം സീസണിലെ ആദ്യ മത്സരം ആവേശം ജനിപ്പിക്കുന്നത്
നവംബര്‍ 17നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്
Read More » - 21 September
ഓസ്ട്രേലിയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ
കൊൽക്കത്ത ; ഓസ്ട്രേലിയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. 41 പന്തുകൾ ബാക്കിനിൽക്കെ 50 റൺസിന്റെ ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത…
Read More » - 21 September
പരിശീലനം ഉപേക്ഷിച്ച് ബാറ്റിന് പകരം തോക്കെടുത്ത് ധോണി
കൊല്‍ക്കത്ത: മത്സരത്തിനിടയില്‍ സമയം വെറുതെ കിട്ടിയപ്പോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങിയ ധോനിയെയും വിമാനത്താവളത്തിലെ കാത്തിരിപ്പിനിടയില്‍ തറയില്‍ കിടന്നുറങ്ങിയ ധോനിയെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തവണ ധോണി തന്റെ ഒഴിവ്…
Read More » - 21 September
253 റണ്‍സ് വിജയലക്ഷ്യവുമായി ഓസീസ്
കോല്‍ക്കത്ത: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഓസീസിനു 253 റണ്‍സ് വിജയലക്ഷ്യം. 50 ഓവറിൽ 252 റൺസാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യൻ നായകൻ വിരാട്…
Read More » - 21 September
ടോക്കിയോ ഓപ്പൺ: ക്വാർട്ടറിൽ കടന്ന് സ്ട്രിക്കോവ
ടോക്കിയോ: ടോക്കിയോ ഓപ്പൺ: ക്വാർട്ടറിൽ കടന്ന് സ്ട്രിക്കോവ. നേരിട്ടുള്ള സെറ്റുകൾക്ക് ബ്രിട്ടീഷ് താരം ജൊഹാന കോണ്ടയെ പരാജയപ്പെടുത്തിയാണ് ചെക്ക് താരം ബാർബറ സ്ട്രിക്കോവ അവസാന എട്ടിൽ ഇടംപിടിച്ചത്.…
Read More » - 21 September
കോലിയും രഹാനയും തിളങ്ങി; ഇന്ത്യ മികച്ച സ്കോറിലേക്ക്
കൊല്‍ക്കത്ത: ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ കൂറ്റന്‍ സ്കോറിലേക്ക്. അഞ്ചാമത്തെ ഓവറില്‍ ഇന്ത്യയക്ക് ഓപ്പണര്‍ രോഹിത് ശര്‍മ്മയെ നഷ്ടമായി. പിന്നീട് ഒത്തുചേര്‍ന്ന കോലി രഹാന കൂട്ടുകെട്ടാണ് ഇന്ത്യയെ…
Read More » - 21 September
ബിസിസിഐയെ വിമര്‍ശിച്ച് സുപ്രീം കോടതി രംഗത്ത്
ന്യൂഡല്‍ഹി: ബിസിസിഐയെ വിമര്‍ശിച്ച് സുപ്രീം കോടതി രംഗത്ത്. ലോധാ കമ്മിറ്റി നിര്‍ദേശം നടപ്പാക്കത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ബിസിസിഐ രൂക്ഷമായി വിമര്‍ശിച്ചത്. ഉത്തരവിട്ടിട്ടും ഭരണ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ കാലാതാമസമുണ്ടാകുന്നതായി…
Read More » - 21 September
ജപ്പാന് ഓപ്പണ്‍ സീരീസില്‍ സിന്ധു പുറത്ത്
ടോക്കിയോ: ജപ്പാന് ഓപ്പണ്‍ സീരീസില്‍ സിന്ധുവിനു തോല്‍വി. ജപ്പാന് താരം നൊസോമി ഒകുഹാരയാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. ഇന്ത്യന്‍ താരത്തിനു പൊരുതാന്‍ പോലും സാധിക്കാത്ത വിധം ശക്തമായിരുന്നു നൊസോമി…
Read More » - 21 September
വനിതാ ക്രിക്കറ്റ് താരത്തിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്
ഒരു വനിതാ ക്രിക്കറ്റ് താരത്തിന്റെ ജീവിതം സിനിമയാകുന്നു.ക്രിക്കറ്റ് താരങ്ങളായ സച്ചിൻ,ധോണി,മറ്റു താരങ്ങളായ സൈന നെഹ്വാൾ,മേരി കോം, ധ്യാൻ ചന്ദ് തുടങ്ങിയവരുടെ ജീവിതം മുൻപ് സിനിമയായി മാറിയിരുന്നു. എന്നാൽ…
Read More » - 20 September
ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി വിവാദം
ഇസ്ലാമാബാദ്: കായിക രംഗത്ത് നാണക്കേടായി ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി വിവാദം. പാകിസ്താനില്‍ നിന്നും ഇത്തവണ ഒത്തുകളി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാക്ക് മണ്ണിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റിനെ മടക്കികൊണ്ടുവരാനായി ഐ…
Read More » - 20 September
ഇന്ത്യ ക്രിക്കറ്റ് പരിശീലനം റദ്ദാക്കി
കൊല്‍ക്കത്ത : ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനും മഴ ഭീഷണി. കഴിഞ്ഞ രണ്ടു ദിവസമായി കൊല്‍ക്കത്തയില്‍ മഴ തിമിര്‍ത്തു പെയ്യുകയാണ്. മത്സരദിനമായ നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്നാണ്…
Read More » - 20 September
എം.എസ്. ധോണിയെ പത്മഭൂഷണ്‍ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തു
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന് എം.എസ്. ധോണിയെ പത്മഭൂഷണ്‍ പുരസ്കാരത്തിനായി ബി.സി.സി.ഐ. ശുപാര്‍ശ ചെയ്തു. രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ പുരസ്കാരമാണ് പത്മഭൂഷണ്‍. പത്മ പുരസ്കാരങ്ങള്‍ക്കായി ബി.സി.സി.ഐ.…
Read More » - 20 September
കൊഹ്ലിയുടെ സെഞ്ച്വറി നേട്ടത്തില്‍ വിശദീകരണവുമായി സ്മിത്ത്
ചെന്നൈ : കൊഹ്ലിയുടെ സെഞ്ച്വറി നേട്ടത്തില്‍ വിശദീകരണവുമായി സ്മിത്ത് രംഗത്ത്. ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരുടെ പട്ടികയിലാണ് വിരാട് കൊഹ്ലിക്കും സ്റ്റീവ് സ്മിത്തിനും സ്ഥാനം. എന്നാല്‍ ഏകദിനത്തില്‍ സ്മിത്തിനെക്കാള്‍…
Read More » - 19 September
റയലുമായുള്ള കരാറിന്റെ കാര്യത്തിൽ സിദാന്റെ തീരുമാനം ഇങ്ങനെ
മാഡ്രിഡ്: റയലുമായുള്ള കരാർ പുതുക്കാനായി പരിശീലകൻ സിനദിൻ സിദാൻ തീരുമാനിച്ചു. സ്പാനിഷ് ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനുമൊപ്പം തുടരാൻ തീരുമാനിച്ച കാര്യം സിദാൻ തന്നെയാണ് അറിയിച്ചത്. പക്ഷേ ക്ലബ്…
Read More » - 19 September
പി.യു. ചിത്രയ്ക്ക് സ്വർണം
അഷ്ഗാബാദ്: മലയാളി താരം പി.യു. ചിത്രയ്ക്ക് സുവർണ നേട്ടം. തുര്‍ക്മെനിസ്ഥാനിലെ അഷ്ഗാബാദില്‍ നടക്കുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മലയാളി താരം പി.യു. ചിത്ര സ്വർണം കരസ്ഥമാക്കി.…
Read More » - 19 September
ധോണിയുടെ മികച്ച പ്രകടനത്തിനു കാരണം കോഹ്ലിയെന്നു ഗാംഗുലി
കൊല്‍ക്കത്ത: ധോണിയുടെ മികച്ച പ്രകടനത്തിനു കാരണം കോഹ്ലിയെന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി രംഗത്ത്. കഴിഞ്ഞ ശ്രീലങ്കന്‍ പരമ്പരയിലും ഓസിസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലും…
Read More » - 18 September
വീണ്ടും ഉറങ്ങി ധോണി ശ്രദ്ധ നേടി
ധോണിയുടെ ഉറക്കം വീണ്ടും ശ്രദ്ധ നേടി. വിമാനത്താവളത്തിലാണ് താരം ഇത്തവണ ഉറങ്ങിയത്. തോള് ബാഗ് തലയിണയാക്കി കിടന്നു ഉറങ്ങുന്ന മഹിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മാറി. ധോണിക്ക്…
Read More » - 18 September
പ്രശസ്ത ഫുട്ബോൾ താരത്തിനു ഡ്രൈവിംഗിനു വിലക്ക്
ലണ്ടൻ: ഇംഗ്ലണ്ട് ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ വെയ്ൻ റൂണിക്ക് ഡ്രൈവിംഗിനു വിലക്ക് ഏർപ്പെടുത്തി. രണ്ടു വർഷത്തേക്കാണ് വിലക്ക്. മദ്യപിച്ചു വാഹനമോടിച്ചതിന്റെ പേരിലാണ് നടപടി. സ്റ്റോക്ക്പോർട്ട് മജിസ്ട്രേറ്റ്…
Read More » - 18 September
ശ്രീശാന്തിനു എതിരേ ബിസിസിഐ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ശ്രീശാന്തിനു എതിരേ ബിസിസിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഒത്തുകളിയാരോപണവുമായി ബന്ധപ്പെട്ട് ബിസിസിഎെ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതു ദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ ബിസിസിഐ…
Read More » - 18 September
ടൈഗർ ഷ്റോഫിന് ക്രിസ്റ്റിയാനോ റൊണാൾഡിനോ ആയാല്‍ കൊള്ളം
കായികതാരങ്ങളുടെ ജീവിതം സിനിമയാക്കുന്നത് ഇപ്പോൾ സാധാരണമാണ്. മേരി കോമായി പ്രിയങ്ക ചോപ്രയും , മില്‍ക്കാ സിങ്ങായി ഫര്ഹാന് അക്തറും , ധോണിയായി സുശാന്ത് സിങ് രാജ്പ്പുത്തായും എത്തി.…
Read More »