Latest NewsNewsSports

ജപ്പാന്‍ ഓപ്പണ്‍ സീരീസില്‍ സിന്ധു പുറത്ത്

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ സീരീസില്‍ സിന്ധുവിനു തോല്‍വി. ജപ്പാന്‍ താരം നൊസോമി ഒകുഹാരയാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. ഇന്ത്യന്‍ താരത്തിനു പൊരുതാന്‍ പോലും സാധിക്കാത്ത വിധം ശക്തമായിരുന്നു നൊസോമി ഒകുഹാരയുടെ പോരാട്ടം. രണ്ടാം റൗണ്ടിലാണ് ഇന്ത്യന്‍ താരം നൊസോമി ഒകുഹാരയോടെ 21-18, 21-8 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്.

ജ​പ്പാ​ന്‍റെ മി​നാ​റ്റ്സു മി​താ​നി​യെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗെ​യി​മു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജ​പ്പാ​ൻ സീ​രി​സി​ൽ സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി​യ​ത്. ഒൻപത് മത്സരങ്ങളിലാണ് സിന്ധുവും ഒകുഹാരയും നേർക്കുനേർ വന്നത്. ഇതിൽ അഞ്ച് മത്സരങ്ങളിലാണ് ഒകുഹാര സിന്ധുവിനെ പരാജയപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button