Latest NewsNewsFootballSports

റ​യ​ലുമാ​യു​ള്ള ക​രാ​റിന്റെ കാര്യത്തിൽ സി​ദാ​ന്റെ തീരുമാനം ഇങ്ങനെ

മാ​ഡ്രി​ഡ്: റ​യ​ലുമാ​യു​ള്ള ക​രാർ പുതുക്കാനായി ​പ​രി​ശീ​ല​ക​ൻ സി​ന​ദി​ൻ സി​ദാ​ൻ തീരുമാനിച്ചു. സ്പാ​നി​ഷ് ചാ​മ്പ്യ​ൻ​മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡിനുമൊപ്പം തുടരാൻ തീരുമാനിച്ച കാര്യം സിദാൻ തന്നെയാണ് അറിയിച്ചത്. പക്ഷേ ക്ലബ് ഇതു ഔ​ദ്യോ​ഗി​കമായി പ്ര​ഖ്യാ​പിച്ചിട്ടില്ല.

2016 ജ​നു​വ​രി​യി​ൽ പ​രി​ശീ​ല​ക​നാ​യി സ്ഥാ​ന​മേ​റ്റ സി​ദാ​ന് കീ​ഴി​ൽ റ​യ​ൽ നി​ര​വ​ധി കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ചാ​മ്പ്യ​ൻ​സ് ലീ​ഗ് കി​രീ​ടം(2016,2017), ലാ​ഗി​ഗ, ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് തു​ട​ങ്ങി​യ​വ സി​ദാ​ൻ പരിശീലകനായ ശേഷം റ​യ​ൽ നേ​ടി​യിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button