Latest NewsIndian Super LeagueFootballSports

ഇന്ന് ബെംഗളൂരു-ഗോവ സൂപ്പർ പോരാട്ടം

ബെംഗളൂരു: ഐ എസ് എല്ലിൽ ഇന്ന് ബെംഗളൂരു-ഗോവ സൂപ്പർ പോരാട്ടം. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.

ഇരുടീമും നേരത്തേ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരിന്നു. ഇരുടീമും 31 പോയിന്‍റ് വീതം നേടിയിട്ടുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ബെംഗളൂരുവാണ് പട്ടികയിൽ മുന്നിൽ. നേരത്തെ നടന്ന മതസരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ബെംഗളുരു ജയിച്ചിരുന്നു.
BENGALURU AND FC GOA

shortlink

Related Articles

Post Your Comments

Related Articles


Back to top button