Sports
- Jul- 2019 -14 July
ലോകകപ്പ് ഫൈനലില്‍ ഒരു റണ്‍ നേടി വില്ല്യംസണ് തകർത്തത് ജയവര്‍ദ്ധനയുടെ 12 വര്‍ഷത്തെ റെക്കോഡ്
ലോഡ്സ്: ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡ് സ്വന്തമാക്കി ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഫൈനലില്‍ ഒരു റണ്‍…
Read More » - 14 July
ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് യുവരാജ് സിങ്
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. നാലാം നമ്പറുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളും അമ്പാട്ടി റായുഡു ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചതിതുമായി…
Read More » - 14 July
ലോകകപ്പ് ഫൈനല്‍; ഇംഗ്ലണ്ടിനെതിരെ ന്യൂസിലാന്‍ഡിന് അഞ്ച് വിക്കറ്റ് നഷ്ടം
ലോഡ്സ്: ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാന്‍ഡിന് അഞ്ച് വിക്കറ്റ് നഷ്ടം. 25 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 19 റൺസുമായി ജിമ്മി നീഷമാണ് പുറത്തായത്. ലിയാം പ്ലങ്കറ്റിന്റെ…
Read More » - 14 July
ലോകകപ്പ് ഫൈനല്‍: ന്യൂസിലാന്റിന് ബാറ്റിംഗ്
ലോര്‍ഡ്സ്(ലണ്ടന്‍): ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലാന്റ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ലോര്‍ഡ്സിലാണ് ഫൈനല്‍ മത്സരം നടന്നത്. ലോര്‍ഡ്സില്‍ നടന്ന മറ്റു നാല് മത്സരങ്ങളിലും ആദ്യം ബാറ്റിംഗ്…
Read More » - 13 July
ഇന്ത്യയെ രോഹിത് ശർമ്മ നയിക്കണമെന്ന ആവശ്യം ഉയരുന്നു
മുംബൈ: ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും വിരാട് കോഹ്ലിയെ മാറ്റണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. കോഹ്ലിയെക്കാൾ ക്യാപ്റ്റനായി തിളങ്ങാന്‍ കഴിവുള്ള ആളാണ് രോഹിതെന്നും…
Read More » - 13 July
വിംബിള്‍ഡണ്‍ : സെറീനയെ വീഴ്ത്തി കിരീടം സ്വന്തമാക്കി സിമോണ ഹാലെപ്പ്
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂർണമെന്റിൽ വനിതാ വിഭാഗം സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് റുമേനിയന്‍ താരം സിമോണ ഹാലെപ്പ്. നേരിട്ടുള്ള സെറ്റുകൾക്ക് അമേരിക്കൻ താരം സെറീന വില്യംസിനെ തകർത്താണ്…
Read More » - 13 July
നടപ്പിലാക്കിയത് ശാസ്ത്രിയുടേയും കോഹ്ലിയുടെയും തീരുമാനങ്ങൾ; ഇന്ത്യൻ ടീമിൽ അസ്വാരസ്യമെന്ന് സൂചന
ലണ്ടന്‍: ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ അസ്വാരസ്യങ്ങൾ ഉടലെടുത്തതായി റിപ്പോര്‍ട്ട്. തീരുമാനങ്ങളിൽ പലതും പരിശീലകന് രവി ശാസ്ത്രിയുടെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും മാത്രം അഭിപ്രായങ്ങൾ…
Read More » - 13 July
ഇന്ത്യയുടെ തോൽവി അപ്രതീക്ഷിതം; ലോകകപ്പ് ചാമ്പ്യന്മാരെ പ്രവചിച്ച് സ്റ്റീവ് വോ
ലണ്ടന്‍: ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ തോൽവി അപ്രതീക്ഷിതമെന്ന് ഓസ്ട്രേലിയന്‍ ഇതിഹാസം സ്റ്റീവ് വോ. ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തോല്പിച്ച് ഇംഗ്ലണ്ട് ചാമ്പ്യന്മാരാകുമെന്നും അദ്ദേഹം പ്രവചിച്ചു. സെമിയിൽ ഇന്ത്യയെ തോൽപ്പിച്ചെങ്കിലും…
Read More » - 13 July
എനിക്കറിയാവുന്നതിൽ ഏറ്റവും നീതിമാൻ നിങ്ങളാണ്; ഡിവില്ലിയേഴ്സിന് പിന്തുണയുമായി കോഹ്ലി
ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് താരം എ.ബി. ഡിവില്ലിയേഴ്സിനെ പിന്തുണച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഡിവില്ലിയേഴ്സ് ഏറ്റവും നീതിമാനും പ്രതിജ്ഞാബദ്ധതയുള്ളയാളുമാണെന്ന്…
Read More » - 13 July
വിംബിള്‍ഡണ്‍ സെമിയില്‍ ആളുകളുടെ ശ്രദ്ധ ആകർഷിച്ച് ഒരു ഇന്ത്യൻ ബാലൻ; വീഡിയോ കാണാം
ലണ്ടന്‍: വിംബിള്‍ഡണ്‍ സെമിയില്‍ കഴിഞ്ഞ ദിവസം സ്വിസ് താരം റോജര്‍ ഫെഡററും സ്പാനിഷ് താരം റാഫേല്‍ നദാലും തമ്മിൽ നടന്ന മത്സരത്തിൽ ആളുകളുടെ ശ്രദ്ധ പതിഞ്ഞത് ഒരു…
Read More » - 13 July
നാലാം നമ്പറിൽ കളിക്കേണ്ടിയിരുന്നത് ആ താരം; വ്യത്യസ്തമായ അഭിപ്രായവുമായി സഞ്ജയ് ജഗ്ദലെ
ഇന്‍ഡോര്‍: ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിൽ നാലാം നമ്പറിൽ കളിക്കേണ്ടിയിരുന്നത് അജിന്‍ക്യ രഹാനെ ആയിരുന്നുവെന്ന് മുന്‍ ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദലെ. സാഹചര്യം അനുകൂലമല്ലാത്ത സമയങ്ങളില്‍…
Read More » - 13 July
അദ്ദേഹത്തിൽ ഇപ്പോഴും എനിക്കു വിശ്വാസമുണ്ട്; ധോണിക്ക് പിന്തുണയുമായി ഓസീസ് മുൻ ക്യാപ്റ്റൻ
ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിൽനിന്നു ഇന്ത്യ പുറത്തായതിന് പിന്നാലെ ധോണിയുടെ വിരമിക്കൽ ആയിരുന്നു ക്രിക്കറ്റ് ആരാധകരുടെ ചർച്ചാവിഷയം. ധോണിക്ക് വിരമിക്കാൻ സമയമായെന്ന് ചിലർ പറയുമ്പോഴും മറ്റ് ചിലർ ഇതിനെതിരെ…
Read More » - 13 July
ക്രിക്കറ്റ് താരം ധോണിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന നല്കി മുന്‍ കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന് എം.എസ്.ധോണി ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സഞ്ജയ് പാസ്വാന്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി ടീം…
Read More » - 13 July
ഇന്റര്‍ കോണ്ടിനെന്റല് കപ്പില്‍ ഇന്ത്യക്ക് അതിനിര്‍ണായക പോരാട്ടം
ഇന്റര്‍ കോണ്ടിനെന്റല് കപ്പില്‍ ഇന്ത്യക്ക് ഇന്ന് അതിനിര്‍ണായക പോരാട്ടം. എതിരാളികളുടെ കൂട്ടത്തില്‍ ചെറുതായ കൊറിയ ഇന്ത്യക്ക് കടുപ്പപ്പെട്ട എതിരാളികള്‍ തന്നെ ആയിരിക്കും. ആദ്യ മത്സരത്തില്‍ മികച്ച ആദ്യ…
Read More » - 13 July
21 വര്‍ഷത്തെ ഫുട്ബോള്‍ ജീവിതം അവസാനിപ്പിച്ച് പീറ്റര്‍ വിരമിച്ചു
ലണ്ടന്‍: 21 വര്‍ഷത്തെ ഫുട്ബോള്‍ ജീവിതത്തിന് വിരാമമിട്ട് മുന്‍ ഇംഗ്ലീഷ് ഫുട്ബോള്‍ താരം പീറ്റര്‍ ക്രൗച്ച് ഫുട്ബോളില്‍നിന്നു വിരമിച്ചു. 42 മത്സരങ്ങളില്‍ ക്രൗച്ച് ഇംഗ്ലണ്ടിന്റെ ജേഴ്സിയണിഞ്ഞിരുന്നു. ഈ…
Read More » - 12 July
ഗ്രീസ്മാന് ഇനി ബാഴ്സലോണയിൽ
ബാഴ്സലോണ: ഫ്രഞ്ച് സ്ട്രൈക്കര്‍ അന്റോയ്ന്‍ ഗ്രീസ്മാന് ഇനി ബാഴ്സലോണയുടെ ജേഴ്സിയില്‍ കളിക്കും. താരം ക്ലബ്ബിലെത്തിയ കാര്യം ബാഴ്സ ആരാധകര്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായി അത്ലറ്റികോയുടെ സുപ്രധാന…
Read More » - 12 July
വിംബിള്‍ഡണ്‍ : ഫൈനലിൽ പ്രവേശിച്ച് നോവാക് ജോക്കോവിച്ച്
റാഫേല്‍ നദാല്‍- റോജര്‍ ഫെഡറര്‍ സൂപ്പർ പോരാട്ടത്തിലെ വിജയി ആയിരിക്കും കലാശപോരാട്ടത്തിൽ ജോക്കോവിച്ചിന്റെ എതിരാളി.
Read More » - 12 July
ധോണിയെ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ റണ്ണൗട്ടാക്കിയ ആ ഡയറക്ട് ത്രോ; ഗപ്ടില്‍ പറയുന്നതിങ്ങനെ
മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ധോണിയെ റണ്ണൗട്ടാക്കിയത് ന്യൂസിലന്‍ഡ് താരം മാര്ട്ടിന് ഗപ്ടിലിന്റെ ഡയറക്ട് ത്രോ ആയിരുന്നു. എന്നാല്‍ തന്റെ ഏറ് ഭാഗ്യം കൊണ്ടാണ് നേരെ വിക്കറ്റില്‍…
Read More » - 12 July
റാഷിദ് ഖാൻ ഇനി അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ
റാഷിദ് ഖാനെ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. മുൻ ക്യാപ്റ്റനായിരുന്ന അസ്ഗർ അഫ്ഗാനാണ് വൈസ് ക്യാപ്റ്റൻ. ലോകകപ്പിലെ എല്ലാ മത്സരങ്ങളും പരാജയപ്പെട്ട അഫ്ഗാനിസ്ഥാൻ ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
Read More » - 12 July
ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും ഇന്ത്യൻ ടീമിന് നാട്ടിലേക്ക് മടങ്ങാൻ കഴിയില്ല
മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിൽ നിന്ന് പുറത്തായെങ്കിലും ലോകകപ്പ് ഫൈനല്‍ കഴിയുന്നതുവരെ ഇന്ത്യൻ ടീമിന് നാട്ടിലേക്ക് മടങ്ങാനാകില്ലെന്ന് സൂചന. വിമാന ടിക്കറ്റ് കിട്ടാനില്ലാത്തതാണ് കാരണമെന്നാണ് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട്…
Read More » - 12 July
ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ; നാലാം ക്വാർട്ടർ ഫൈനലിൽ ടുണീഷ്യക്ക് വിജയം
ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ മത്സരത്തിലെ നാലാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ടുണീഷ്യ മഡഗാസ്കറിനെ നേരിട്ടു. ഇന്നലെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ടുണീഷ്യ ജയിച്ചത്.
Read More » - 12 July
ലോകകപ്പ് പരാജയം; സഹപരിശീലകന്‍ സഞ്ജയ് ബംഗാറിന്റെ സ്ഥാനം ഭീഷണിയില്‍
വേൾഡ് കപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ട ഇന്ത്യ പുറത്തായതിനു പിന്നാലെ ടീമിന്റെ സഹപരിശീലകന്‍ സഞ്ജയ് ബംഗാറിന്റെ സ്ഥാനം ഭീഷണി നേരിടുന്നു.
Read More » - 12 July
വിജയത്തിലേക്കുള്ള എല്ലാ കണക്കുകൂട്ടലുകളും ധോണിയുടെ തലക്കകത്തുണ്ടായിരുന്നു; രവി ശാസ്ത്രി
ലോകകപ്പ് സെമിയിൽ എം.എസ് ധോണിയെ ഏഴാം സ്ഥാനത്തിറക്കിയ തീരുമാനത്തെ ന്യായീകരിച്ച് കോച്ച് രവിശാസ്ത്രി. ധോണിയുടെ അനുഭവം അവസാനം വരെ ടീമിന് ആവശ്യമാണെന്നും അതിനാലാണ് ദിനേശ് കാര്‍ത്തിക്കിനും ഹാര്‍ദിക്…
Read More » - 12 July
വിമ്പിൾഡൻ ടെന്നിസിൽ സൂപ്പർ പോരാട്ടം ഇന്ന്
വിമ്പിൾഡൻ ടെന്നിസിലെ സൂപ്പർ പോരാട്ടം ഇന്നു നടക്കും. ഫെഡറർ 21 ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങൾ നേടിയപ്പോൾ നദാലിനുള്ളത് 18. വിമ്പിൾഡൻ കിരീടങ്ങളിലും ഫെഡററാണ് കേമൻ–8. നദാലിനു 2…
Read More » - 12 July
ലോകകപ്പില്‍നിന്നു പുറത്തായതിന്റെ നിരാശ വ്യക്തമാക്കി രോഹിത് ശർമ്മ
ലണ്ടന്‍: സെമിയില്‍ ലോകകപ്പിൽ നിന്ന് പുറത്തായതിന്റെ നിരാശ വ്യക്തമാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശർമ്മ. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം. ജീവന്മരണ ഘട്ടത്തില്‍ ഒരു ടീം എന്ന…
Read More »