CricketLatest News

ക്യാപ്റ്റൻ കൂളിന് ‘നിർബന്ധിത വിരമിക്കൽ’? ധോണിയെ വിരമിക്കാൻ പ്രേരിപ്പിക്കുന്നതായി സൂചന

ലോകകപ്പ് ക്രിക്കറ്റിൽനിന്ന് ഇന്ത്യ‍ പുറത്തായതിന് ശേഷവും മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കൽ വാർത്തകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇന്ത്യയുടെ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദുമായി ധോണി കൂടിക്കാഴ്ച്ച നടത്തിയതായി ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ധോണി സ്വയം വിരമിക്കാന്‍ തയ്യാറാണകണമെന്നും അദ്ദേഹത്ത ഇനി പതിവുപോലെ ടീമിലേക്ക് പരിഗണിക്കാനിടയില്ലെന്നും വ്യക്തമാക്കിയതായാണ് സൂചന.

ഇന്ത്യൻ ടീമംഗമെന്ന നിലയിൽ ധോണിയുടെ കരിയർ ഏറെക്കുറെ അവസാനിച്ചുവെന്ന തരത്തിലാണ് ബിസിസിഐയുടെ നിലപാട്. അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിൽ ധോണിയെ ഉൾപ്പെടുത്താനുള്ള സാധ്യതയും കുറവാണ്. അതേസമയം വിരാട് കോലിയുെട ക്യാപ്റ്റൻസിയുടെ കാര്യത്തിൽ പോലും തീർച്ചയില്ലാത്ത അവസ്ഥയാണിപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button