Sports
- Jul- 2019 -19 July
ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടം നേടി ഈ ഇന്ത്യന്‍ താരം
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ ഇനി ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍. ഇതോടെ ബഹുമതി കരസ്ഥമാക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമായി സച്ചിന് മാറി. സച്ചിനൊപ്പം ദക്ഷിണാഫ്രിക്കന്‍…
Read More » - 19 July
അങ്കത്തിനായി കളത്തിലേക്ക്; അറിയാം കബടി മാറ്റിനെ കുറിച്ച്
കബഡി എന്നത് തികച്ചും സ്വദേശിയായ ഒരു കായിക വിനോദമാണെന്ന് പറയാം. ഭാരതത്തിന്റെ സ്വന്തം കബഡി. കരുത്തിനൊപ്പം തന്ത്രവും കൗശലവും വേഗവും ഒരുപോലെ വന്നാല്‍ കബഡിയില്‍ കപ്പുയര്ത്താമെന്നതില് സംശയമില്ല.…
Read More » - 19 July
കബഡി ഇന്ന് പഴയ കബഡിയല്ല; പുതിയ കാലത്തിന്റെ ഗ്ലാമര്‍ നിറഞ്ഞ് കളിക്കളം
കബഡി ഇപ്പോള്‍ പഴയ കബഡിയല്ല. പാടത്തെ ചെളിപുരണ്ട ശരീരവുമായി വിയര്‍പ്പില്‍ മുങ്ങി നില്ക്കുന്ന പഴയ ആ തടിയന്മാരല്ല ഇന്നത്തെ കബഡി കളിക്കാര്‍. ക്രിക്കറ്റും ഫുട്ബോളുമൊക്കെ പോലെ കബഡിക്കും…
Read More » - 19 July
വെസ്റ്റിന്‍ഡീസ് പര്യടനം: ഇന്ത്യയുടെ ടീം പ്രഖ്യാപനം മാറ്റിവച്ചു
ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ വെള്ളിയാഴ്ച ഇന്ന് പ്രഖ്യാപിക്കില്ല. ടീമിനെ തെരഞ്ഞെടുക്കാന്‍ വെള്ളിയാഴ്ച നടത്താനിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് സെലക്ഷന് കമ്മിറ്റി യോഗം മാറ്റിവച്ചു. ഇന്ത്യന്‍ ക്രിക്കറ്റ്…
Read More » - 19 July
കബഡിയുടെ ചരിത്രം ; പഞ്ചാബി കബഡിയുടെ പ്രത്യേകതകൾ
ദക്ഷിണേഷ്യയിലെ ഒരു കായിക ഇനമാണ് കബഡി (Kabaddi). തമിഴിലെ കൈ, പിടി എന്നീ വാക്യങ്ങൾ ലോപിച്ചാണ് കബഡി എന്ന വാക്കുണ്ടായത്. ചെറിയ നീന്തൽകുളങ്ങൾ,വയലുകൾ എന്നിവിടങ്ങളിലാണ് സാധാരണ കബഡി…
Read More » - 19 July
റെഡ്സ്റ്റാറിന്റെ യുവ ഗോള്‍കീപ്പര്‍ ബെംഗളൂരു എഫ് സിയിലേക്ക്
റെഡ്സ്റ്റാറിന്റെ യുവ ഗോള്‍കീപ്പര്‍ മുഹമ്മദ് മുര്‍ഷിദ് ഐ എസ് എല്‍ ക്ലബായ ബെംഗളൂരു എഫ് സിയിലേക്ക്. 15കാരനായ മുര്‍ഷിദിനെ ബെംഗളൂരു എഫ് സിയുടെ അക്കാദമിയിലേക്ക് ആണ് സൈന്‍…
Read More » - 19 July
മുഖം മിനുക്കാനൊരുങ്ങി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ; പുതിയ മാറ്റങ്ങൾ ഇങ്ങനെ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ പരിശീലന തലപ്പത്ത് അഴിച്ചുപണികൾ പൂർത്തിയായി. നിലവിലെ ഇംഗ്ലണ്ട് പരിശീ ലകനും മുൻപ് രണ്ട് വട്ടം കൊൽക്കത്തയെ ചാമ്പ്യന്മാരുമാക്കിയ ട്രെവർ ബെയ്ലിസ് കൊൽക്കത്ത…
Read More » - 19 July
അപ്രതീക്ഷിത തിരിച്ചടി; സിംബാബ്വെ ക്രിക്കറ്റിന്റെ ഐസിസി അംഗത്വം റദ്ദാക്കി
സിംബാബ്വെയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ലണ്ടനില്‍ നടക്കുന്ന ഐസിസി വാര്‍ഷിക യോഗത്തിൽ സിംബാബ്വെ ക്രിക്കറ്റിന്റെ ഐസിസി അംഗത്വം റദ്ദാക്കി. ക്രിക്കറ്റ് ബോര്‍ഡില്‍ സിംബാബ്വെ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് നിയമ…
Read More » - 18 July
കാന്‍സര്‍ രോഗവുമായി പടപൊരുതി; പ്രതികൂല സാഹചര്യങ്ങളിൽ പതറാതെ മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം
പ്രതികൂല സാഹചര്യങ്ങളിൽ പതറാതെ കാന്‍സര്‍ രോഗവുമായി പടപൊരുതിയ അനുഭവം തുറന്നു പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഇയാന്‍ ചാപ്പല്‍.
Read More » - 18 July
വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിൽക്കുന്നു; റിപ്പോർട്ട് ശുദ്ധ അസംബന്ധം
ലോകകപ്പ് തോല്‍വിക്കു പിന്നാലെ വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തുവെന്നും ഇവര്‍ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടലിലാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇത് ശുദ്ധ…
Read More » - 18 July
2020 ട്വന്റി 20 ലോകകപ്പിനു ശേഷം കളി നിര്‍ത്തുന്നതിനെക്കുറിച്ച് ധോനി ആലോചിക്കും; ആദ്യകാല പരിശീലകന്റെ വാക്കുകൾ ഇങ്ങനെ
2020 ട്വന്റി 20 ലോകകപ്പിനു ശേഷം കളി നിര്‍ത്തുന്നതിനെ കുറിച്ച് ധോനി ആലോചിച്ചാൽ മതിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ധോനിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജി.
Read More » - 18 July
വിവാഹശേഷവും പല സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു; മുൻ പാക് ക്രിക്കറ്റ് താരത്തിന്റെ വിവാദ വെളിപ്പെടുത്തൽ
വിവാഹശേഷവും പല സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നതായി മുൻ പാക് ക്രിക്കറ്റ് താരം അബ്ദുല്‍ റസാഖ് വെളിപ്പെടുത്തി. പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടറുടെ ഈ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകം ചർച്ച…
Read More » - 17 July
ആഫ്രിക്കൻ നേഷൻസ് കപ്പിൽ ടുനീഷ്യയും നൈജീരിയയും തമ്മിൽ ഏറ്റുമുട്ടും
നാളെ നടക്കുന്ന ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ മത്സരത്തിൽ ടുനീഷ്യയും, നൈജീരിയയും തമ്മിൽ ഏറ്റുമുട്ടും. രാത്രി 12:30 ആണ് മത്സരം. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരമാണ് നാളെ നടക്കുന്നത്.
Read More » - 17 July
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്; ഇന്ത്യ-സിറിയ മത്സരം സമനിലയിൽ അവസാനിച്ചു
സിറിയയുടെ ഫൈനല്‍ മോഹം തകർത്തുകൊണ്ട് അവസാന മത്സരത്തിൽ ഇന്ത്യ സിറിയയെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഇതുവരെ ഒരു കളി പോലും…
Read More » - 17 July
ക്രിക്കറ്റിലെയും, ടെന്നീസിലെയും താരങ്ങൾ അര്‍ജ്ജുന അവാര്‍ഡ് സ്വീകരിച്ചു
ടെന്നീസ് താരം റോഹണ് ബൊപ്പണ്ണയും, വനിതാ ക്രിക്കറ്റിലൂടെ ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിയ ലോക ഒന്നാം നമ്പര്‍ താരം സ്മൃതി മന്ഥാനയും അര്‍ജ്ജുന അവാര്‍ഡ് സ്വീകരിച്ചു. ഇരുവരും 5ലക്ഷം…
Read More » - 17 July
ധോണിയെ ടീമിലുൾപ്പെടുത്താൻ സാധ്യത; പക്ഷേ കളിക്കണമെങ്കിൽ പച്ചക്കൊടി കാണിക്കണം
ധോണിയെ ഇന്ത്യയുടെ 15 അംഗ ടീമിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയില്ല. എന്നാൽ കളിക്കാൻ പച്ചക്കൊടി കാണിക്കില്ലെന്നാണ് റിപ്പോർട്ട്. ഇനി നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങളിലൊന്നും ധോണിയെ പ്ലെയിംഗ് ഇലവനിലേക്ക്…
Read More » - 17 July
ധോണി ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കണമെന്ന് വ്യക്തമാക്കി മാതാപിതാക്കളും
റാഞ്ചി: മഹേന്ദ്രസിംഗ് ധോണി ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കണമെന്ന് മാതാപിതാക്കളും ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ധോണിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇക്കഴിഞ്ഞ ദിവസം താന്‍ ധോണിയുടെ…
Read More » - 17 July
ഡച്ച് താരം യുവന്റസിലേക്ക് തന്നെ; നടന്നത് കോടികളുടെ കൈമാറ്റം
അയാക്സിന്റെ സൂപ്പര്‍താരവും നായകനുമായ മത്യാസ് ഡി ലിറ്റ് ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്ക് ചേക്കേറി. ട്രാന്‍സ്ഫര്‍ കാര്യത്തില്‍ ഇരു ക്ലബുകളും ധാരണയിലെത്തിയതോടെയാണ് ഏതാണ്ട് 576 കോടിയുടെ കൈമാറ്റം നടന്നത്.…
Read More » - 17 July
ലോകകപ്പ് സെമി ഫൈനല്‍; നിലവിലെ രീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് സച്ചിന്
ലോകകപ്പ് സെമി ഫൈനലില്‍ സൂപ്പര്‍ ടൈ വരുന്ന അവസരത്തില്‍ വിജയികളെ പ്രഖ്യാപിക്കുന്ന നിലവിലെ രീതിയില്‍ മാറ്റം ഉണ്ടാകണമെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍. സൂപ്പര്‍ ഓവറിലും ടൈ…
Read More » - 16 July
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് : ഇന്ത്യ – സിറിയ പോരാട്ടം അവസാനിച്ചത് സമനിലയിൽ
അഹമ്മദാബാദ്: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോളിൽ ഇന്ന് നടന്ന ഇന്ത്യ – സിറിയ പോരാട്ടം അവസാനിച്ചത് സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം സ്വന്തമാക്കി. ഈ മത്സരത്തിലൂടെ…
Read More » - 16 July
നെയ്മറിനെ വീണ്ടും ക്ലബ്ബിലെത്തിക്കാന്‍ ശ്രമവുമായി ബാഴ്സലോണ
ബാഴ്സലോണ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനെ വീണ്ടും ക്ലബ്ബിലെത്തിക്കാന്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ. അത്ലറ്റിക്കോ മാഡ്രിഡില്‍നിന്ന് ഫ്രഞ്ച് താരം ആന്ത്വാന് ഗ്രീസ്മാനെ 926 കോടി രൂപയ്ക്ക് സ്വന്തമാക്കിയതിന്…
Read More » - 16 July
ധോണിയെ ഒഴിവാക്കി സച്ചിന്റെ ലോകകപ്പ് ടീം
മുംബൈ: മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയെ ഒഴിവാക്കി ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്ത് സച്ചിൻ ടെണ്ടുൽക്കർ. ന്യൂസിലാന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് ആണ് സച്ചിന്റെ ലോകകപ്പ് ടീമിന്റെ…
Read More » - 16 July
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോളിൽ ഇന്ന് ഇന്ത്യ സിറിയയെ നേരിടും.
അഹമ്മദാബാദ്: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോൾ മത്സരത്തിൽ ഇന്ന് ഇന്ത്യ സിറിയ പോരാട്ടം. ഇന്ന് രാത്രി എട്ട് മണിക്കാണ് ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുക. ഇതുവരെ ഒരു മത്സരത്തിലും ജയം…
Read More » - 16 July
പുതിയ പരിശീലക സംഘത്തെ തിരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിച്ച് ബിസിസിഐ
മുംബൈ: ലോകകപ്പ് തോൽവിക്ക് പിന്നാലെ പുതിയ പരിശീലക സംഘത്തെ തിരഞ്ഞെടുക്കാന്‍ ബിസിസിഐ അപേക്ഷ ക്ഷണിച്ചതായി റിപ്പോർട്ട്. ഇപ്പോള്‍ പദവിയിലുള്ളവര്‍ക്കും അപേക്ഷിക്കാമെന്നതാണ് അപേക്ഷയിലെ വ്യവസ്ഥ. അതായത് കോച്ച് രവി…
Read More » - 16 July
നെയ്മറിന്റെ ട്രാന്‍സ്ഫര്‍ അനിശ്ചിതത്വത്തില്‍; പകരം മൂന്ന് കളിക്കാരെ വിട്ടുനല്‍കാമെന്ന് പി.എസ്.ജിക്ക് ഓഫറുമായി ബാഴ്സ
പാരിസ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ അടുത്ത സീസണില്‍ ഏത് ക്ലബ്ബില്‍ കളിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായില്ല. ബാഴ്സലോണയിലേക്ക് കൂടുമാറാനുള്ള ആഗ്രഹവുമായി പി.എസ്.ജിയില്‍ നിന്നു വിട്ടുനിന്ന താരം…
Read More »