ലോര്‍ഡ്‌സ്(ലണ്ടന്‍): ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലാന്റ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ലോര്‍ഡ്‌സിലാണ് ഫൈനല്‍ മത്സരം നടന്നത്. ലോര്‍ഡ്‌സില്‍ നടന്ന മറ്റു നാല് മത്സരങ്ങളിലും ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ടീമാണ് വിജയിച്ചത്. അതേസമയം സെമിയില്‍ കളിച്ച അതേ ടീം തന്നെയാണ് കലാശപ്പോരില്‍ ഇംഗ്ലണ്ടിനും ന്യൂസിലാന്റിനും വേണ്ടി കളിക്കാനിറങ്ങുക.
ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്‍, ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്.
ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഹെന്റി നിക്കോള്‍സ്/ കോളിന്‍ മണ്‍റോ, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്ലര്‍, ജയിംസ് നീഷാം, കോളിന്‍ ഡി ഗ്രാന്‍ഹോം, ടോം ലാഥം, മിച്ചല്‍ സാന്റ്നര്‍, മാറ്റ് ഹെന്റി, ട്രന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍.
Post Your Comments