Sports
- Oct- 2019 -23 October
രണ്ടാം ജയം തേടി കേരളാ ബ്ലാസ്റ്റേഴ്സ് നാളെയിറങ്ങുന്നു
ഐഎസ്എല്ലില്‍ രണ്ടാം ജയം തേടി കേരളാ ബ്ലാസ്റ്റേഴ്സ് നാളെയിറങ്ങുന്നു. കൊച്ചിയില്‍ മുംബൈ സിറ്റിയുമായാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്ത് എത്തിയ മുംബൈയെ നാളെ മറികടക്കാമെന്ന…
Read More » - 23 October
ഇന്ത്യന്‍ ടീമിന് രണ്ട് നായകന്മാർ; സൗരവ് ഗാംഗുലി വ്യക്തമാക്കുന്നതിങ്ങനെ
മുംബൈ: ഇന്ത്യൻ ടീമിന് രണ്ട് നായകന്മാരുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ടീം ഇന്ത്യ പുറത്തായതിന് പിന്നാലെ വൈറ്റ്…
Read More » - 22 October
ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് ധോണിക്കൊ? ബിസിസിയുടെ കണക്കുകൾ പറയുന്നതിങ്ങനെ
റാഞ്ചി: ധോണിക്കാണോ വിരാട് കോഹ്ലിക്കാണോ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതെന്നുള്ള സംശയം ആളുകൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഇത് വ്യക്തമാക്കിയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ റാഞ്ചിയില്‍ നടന്ന ഇന്ത്യയുടെ…
Read More » - 22 October
ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്നത് ബാലിശമാണ്; ശ്രീശാന്തിന്റെ ആരോപണം തള്ളി ദിനേശ് കാർത്തിക്ക്
ചെന്നൈ: 2013ൽ ഇന്ത്യൻ ടീമിൽനിന്ന് താൻ കാരണമാണ് പുറത്തായതെന്ന ശ്രീശാന്തിന്റെ ആരോപണം തള്ളി തമിഴ്നാട് താരം ദിനേഷ് കാർത്തിക്. 2013ലെ ചാംപ്യൻസ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചപ്പോൾ ശ്രീശാന്തിന്…
Read More » - 22 October
അടുത്ത ഐപിഎൽ സീസണ് മത്സരങ്ങളിൽ പുതിയ മാറ്റങ്ങൾക്ക് സാധ്യത
മുംബൈ: അടുത്ത ഐപിഎൽ സീസണ് മത്സരങ്ങളിൽ പുതിയ മാറ്റങ്ങൾക്ക് സാധ്യത. പകല്‍ നടക്കുന്ന മത്സരങ്ങളുടെ എണ്ണം കുറയ്ക്കാൻ ബിസിസിഐ ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ട്. ശനി, ഞായര്‍ ദിവസങ്ങളിലാണ് നിലവിൽ…
Read More » - 22 October
ദക്ഷിണാഫ്രിക്കയെ മൂന്നാം ടെസ്റ്റിലും വീഴ്ത്തി, ഇന്ത്യ പരമ്പര തൂത്തുവാരി
വിശാഖപട്ടണം : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിലെ ഇന്നിംഗ്സ് ജയത്തിലൂടെ 3-0ത്തിന് പരമ്പര തൂത്തുവാരി ഇന്ത്യ. 202 റൺസിനും, ഇന്നിഗ്സിനുമാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യ ടെസ്റ്റ്…
Read More » - 21 October
രോഹിത് ശർമ്മ സ്വയം പ്രതികാരം തീര്‍ക്കുകയാണ്; ഷൊയൈബ് അക്തര്‍
കറാച്ചി: ഇത്രകാലം ടെസ്റ്റില്‍ തിളങ്ങാനാകാതിരുന്നതിന് രോഹിത് ശര്‍മ പ്രതികാരം തീര്‍ക്കുകയാണെന്ന് മുന്‍ പാക് താരം ഷൊയൈബ് അക്തര്‍. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കാണുന്നത് അതാണെന്നും അക്തര്‍ പറഞ്ഞു. രോഹിത്…
Read More » - 21 October
ഹാമർ തലയില്‍ പതിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം; കൂടുതല്‍ അന്വേഷണം നടത്തണമെന്ന് അഞ്ജു ബോബി ജോര്‍ജ്
തിരുവനന്തപുരം: സ്കൂള്‍ കായികമേളക്കിടെ ഹാമർ തലയില്‍ പതിച്ച് വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി അഞ്ജു ബോബി ജോര്‍ജ്. ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്റെയും അന്താരാഷ്ട്ര…
Read More » - 20 October
ആദ്യമത്സരത്തിൽ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യമത്സരത്തില്‍ എ.ടി.കെയ്ക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. കൊല്‍ക്കത്തയ്ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്. രണ്ടു ഗോളുകളും…
Read More » - 20 October
അദ്ദേഹം മഹാനായ താരം; ധോണിയുടെ ഭാവിയെക്കുറിച്ച് പ്രതികരണവുമായി ഗാംഗുലി
കൊച്ചി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി മഹാനായ താരമെന്ന് വിശേഷിപ്പിച്ച് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയിലെത്തിയപ്പോഴാണ്…
Read More » - 20 October
ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറി നേട്ടവുമായി രോഹിത് ശർമ
റാഞ്ചി: ടെസ്റ്റ് ക്രിക്കറ്റിലും നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറി ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ തന്റെ ആദ്യ ഇരട്ട സെഞ്ചുറിയാണ് രോഹിത് സ്വന്തമാക്കിയത്.…
Read More » - 20 October
ധോണി വിരമിച്ചോ? നായകസ്ഥാനത്ത് നിന്ന് സര്‍ഫ്രാസിനെ പുറത്താക്കിയതിനെ രൂക്ഷമായി വിമർശിച്ച് ഭാര്യ
ടെസ്റ്റ് ക്രിക്കറ്റിലും ട്വന്റി20യിലും നായക സ്ഥാനത്ത് നിന്ന് സര്‍ഫ്രാസ് അഹമ്മദിനെ പുറത്താക്കിയതിനെ രൂക്ഷമായി വിമർശിച്ച് ഭാര്യ ഖുഷ്ബക്ത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് കരിയറിന്റെ അവസാനമല്ല. അദ്ദേഹത്തിന് ഇപ്പോള്‍…
Read More » - 20 October
ഐഎസ്എല്ലിന്റെ ആറാം പതിപ്പിന് ഇന്ന് കിക്കോഫ്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോല്‍ ടൂര്‍ണമെന്റിന്റെ ആറാം പതിപ്പിന് ഇന്ന് വൈകീട്ട് 7.30 കൊച്ചിയില്‍ തുടക്കം. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള…
Read More » - 19 October
രോഹിത് ശര്‍മയ്ക്ക് ലോക റെക്കോര്‍ഡ്
റാഞ്ചി: ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യയുടെ ഓപ്പണര്‍ രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായാണ്…
Read More » - 19 October
യൂറോപ്യന്‍ ഓപ്പൺ ടെന്നീസ് : സെമിയിലേക്ക് കടന്ന് ആന്‍ഡി മറെ
ബെൽജിയം : യൂറോപ്യന്‍ ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ സെമിയിൽ കടന്ന് ആന്‍ഡി മറെ. റോമേനിയയുടെ മാരിയസ് കോപ്പിലിനെ മൂന്നു സെറ്റുകള്‍ക്ക് തോൽപ്പിച്ചാണ് മുന്‍ ലോക ഒന്നാം നമ്ബര്‍…
Read More » - 18 October
പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് സര്‍ഫറാസിനെ മാറ്റി
പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് സര്‍ഫറാസ് അഹമ്മദിനെ മാറ്റി. മോശം പ്രകടനം കണക്കിലെടുത്ത് ടെസ്റ്റ്, ട്വന്റി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നാണ് താരത്തെ മാറ്റിയത്.അസര്‍…
Read More » - 18 October
ബോക്സിങ് മത്സരത്തിനിടെ തലയ്ക്ക് ഇടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ ബോക്സര്‍ പാട്രിക് ഡേ ഒടുവില്‍ മരണത്തിന് കീഴടങ്ങി
ചിക്കാഗോ: അമേരിക്കന്‍ ബോക്സര്‍ പാട്രിക് ഡേ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ബോക്സിങ് മത്സരത്തിനിടെ തലയ്ക്ക് ഇടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. തലച്ചോറിനേറ്റ ഗുരുതര ആഘാതമാണ് മരണ കാരണമായി പറയുന്നത്.…
Read More » - 17 October
ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യപിച്ച് ബംഗ്ലാദേശ്
ധാക്ക: ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. സ്പിന്നര്‍ അറാഫത്ത് സണ്ണിയും പേസ് ബൗളര്‍ അല്‍ അമീന് ഹൊസൈനും 15 അംഗ ടീമില്‍ ഇടം നേടിയിട്ടുണ്ട്.…
Read More » - 17 October
വിജയ് ഹസാരെ ട്രോഫി: കേരളത്തിന് ആശ്വാസ ജയം
വിജയ് ഹസാര ട്രോഫി മത്സരത്തില്‍ കേരളത്തിന് ആശ്വാസ ജയം. ആന്ധ്രയ്ക്ക് എതിരെ നടന്ന അവസാന മത്സരത്തിലാണ് കേരളം വിജയിച്ചത്. ഓപ്പണര്‍ വിഷ്ണു വിനോദിന്റെ (139) സെഞ്ച്വറിയാണ് കേരളത്തിന്…
Read More » - 16 October
ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ പരാജയമേറ്റുവാങ്ങി സൈന നെഹ്വാള്
ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ വനിത വിഭാഗത്തില്‍ നടന്ന മല്‍സരത്തില്‍ പരാജയമേറ്റുവാങ്ങി ഇന്ത്യന്‍ താരം സൈന നെഹ്വാള് പരാജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകൾക്ക് ജപ്പാന്റെ സയാക്കാ തക്കാഹാഷിയാണ് സൈനയെ തോല്‍പ്പിച്ചത്.…
Read More » - 16 October
നെയ്മറിന് പരിക്ക്; പിഎസ്ജിയുടെ മത്സരത്തില്‍ കളിച്ചേക്കില്ല
പരിക്ക് പറ്റിയ ബ്രസീല്‍ താരം നെയ്മറിന് നാലാഴ്ച്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍. നൈജീരിയക്കെതിരെ നടന്ന മത്സരത്തിലാണ് നെയ്മറിന് പരിക്ക് പറ്റിയത്. കളിക്കുന്നതിനിടെ കാല് മസിലിന് വേദന അനുഭവപ്പെടുകയായിരുന്നു.…
Read More » - 16 October
സൗരവ് ഗാംഗുലി ബി ജെ പിയിൽ? കേന്ദ്ര നേത്രത്വവുമായി ചർച്ചകൾ നടക്കുന്നതായി സൂചന
പുതിയ ബി.സി.സി.ഐ അധ്യക്ഷ പദവി അലങ്കരിക്കാൻ പോകുന്ന മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി ബി ജെ പിയിൽ ചേരാൻ സാധ്യതയുള്ളതായി സ്ഥിരീകരിക്കാത്ത വിവരം പുറത്തു വന്നു.…
Read More » - 15 October
സ്മൃതി മന്ദാനയെ മറികടന്ന് ന്യൂസിലന്‍ഡ് താരം
ദുബായ്: വനിതാ ഏകദിന ക്രിക്കറ്റ് ബാറ്റിംഗ് റാങ്കിംഗില്‍ സ്മൃതി മന്ദാനയെ മറികടന്ന് ന്യൂസിലന്‍ഡ് താരം സാറ്റേര്ത്ത് വെയ്റ്റ് ഒന്നാം സ്ഥാനത്ത്. പരിക്കുമൂലം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന…
Read More » - 15 October
സച്ചിൻ, സെവാഗ്, ലാറ; റോഡ് സുരക്ഷയുടെ സന്ദേശമുയർത്തി ‘റോഡ് സേഫ്റ്റി വേൾഡ് സീരീസ്
റോഡ് സുരക്ഷയുടെ സന്ദേശമുയർത്തി പുതിയ ടി-20 ‘റോഡ് സേഫ്റ്റി വേൾഡ് സീരീസ് ഒരുങ്ങുന്നു. സച്ചിൻ, സെവാഗ്, ലാറ തുടങ്ങിയ ഇതിഹാസങ്ങൾ ഇതിൽ പങ്കെടുക്കുന്നുണ്ട്.
Read More » - 15 October
ഡെന്മാര്ക്ക് ബാഡ്മിന്റൺ ഓപ്പൺ : പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ച് ലോക ചാമ്പ്യന്‍
കോപന്ഹേഗന്: ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിൽ പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ച് പി വി സിന്ധു. ആദ്യ റൗണ്ടിലെ ശ്കതമായ പോരാട്ടത്തിൽ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസ്കയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ്…
Read More »