കൊച്ചി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി മഹാനായ താരമെന്ന് വിശേഷിപ്പിച്ച് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയിലെത്തിയപ്പോഴാണ് ഗാംഗുലി ഇക്കാര്യം പ്രതികരിച്ചത്. ധോണിയുടെ ഭാവി സംബന്ധിച്ച് അദ്ദേഹവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഐഎസ്എല്‍ ആറാം സീസണിനു ഇന്ന് വൈകുന്നേരം 7.30 ന് തുടക്കമാകും. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബും എടികെയും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്.
Post Your Comments