CricketLatest NewsNews

സമരം പിൻവലിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍

ധാക്ക: സമരം പിൻവലിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡാണ് താരങ്ങള്‍ സമരം അവസാനിപ്പിച്ച്‌ കളിക്കാന്‍ തയാറാണെന്ന് ‌അറിയിച്ചത്. 11 ആ​​വ​​ശ്യ​​ങ്ങ​​ള്‍ ഉ​​ന്ന​​യിച്ചായിരുന്നു താരങ്ങൾ സമരം നടത്തിയത്. ഇതിൽ ഒന്‍പത് ആവശ്യങ്ങള്‍ അംഗീകരിച്ചതായി ബിസിബി അധ്യക്ഷന്‍ നസ്മുള്‍ ഹസന്‍ പറഞ്ഞു.
ഇതോടെ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20, ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​ക​​ള്‍​​ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ന​​വം​​ബ​​ര്‍ മൂ​​ന്നി​​നാ​​ണ് ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ഇ​​ന്ത്യ​​ന്‍ പ​​ര്യ​​ട​​നം നിശ്ചയിച്ചിരിക്കുന്നത്.

Read also: ലൈംഗിക ഉത്തേജനത്തിനായി കരടികളെ കൊന്നിരുന്ന വേട്ടക്കാരൻ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button