Specials
- Jun- 2018 -30 June
വിദേശീയർക്ക് നിർബന്ധിതവിലക്കേർപ്പെടുത്തിയിരിക്കുന്ന ചക് രാതാ; ഉത്തരാഖണ്ഡ്
പുണ്യപുരാണങ്ങളിലെ പവിത്രവൃക്ഷമായ “ദേവദാരു”ഇടതൂർന്ന് വളരുന്ന ദേവഭൂമി ഉത്തരാഖണ്ഡ്.യമുനയും ഗംഗയും പിറവിയെടുക്കുന്ന ഹിമാലയൻ മലനിരകൾ മഹാ അതിശയമായി സഞ്ചാരികളിൽ അദ്ഭുതം നിറയ്ക്കും. താഴ്വാരത്തു നിന്ന് തുടങ്ങുന്ന യാത്രയുടെ ലക്ഷ്യം…
Read More » - 23 June
ഹരിതമയം തുളുമ്പുന്ന വൈസാപൂർ കോട്ടയിലേക്കൊരു യാത്ര !
എത്ര വലിയ നഗരത്തിൽ ജീവിച്ചാലും അൽപ്പമെങ്കിലും പച്ചപ്പ് കണ്ടാൽ മനസിന് വലിയ സമാധാനം ലഭിക്കും. എന്നാൽ ഹരിതമയം തുളുമ്പുന്ന കാഴ്ച കണ്ണുനിറയെ കണ്ടാലോ. മഹാരാഷ്ട്രയിൽ അധികം വിനോദസഞ്ചാരികളൊന്നും…
Read More » - 22 June
കർണ്ണാടകയിലെ കടൽത്തീരങ്ങളിലേക്ക് ഒരു യാത്ര !
ചരിത്ര സൂചകമായ ഒട്ടനവധി കാഴ്ചകളാണ് കർണാടകത്തെ മനോഹരമാക്കുന്നത്. കൂടാതെ ബീച്ചുകളും ചരിത്രസ്മാരകങ്ങളും താഴ്വരകളും മലമേടുകളും ഒക്കെയുള്ള കർണാടക സഞ്ചാരികളെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ഉറപ്പാണ്. അത്തരത്തിൽ കർണ്ണാടകയിലെ ആകർഷിക്കുന്ന…
Read More » - 21 June
ചരിത്ര രഹസ്യങ്ങൾ പറയുന്ന രത്തർപൂരിലേക്കൊരു യാത്ര !
ഇന്ത്യയിലെ ഏത് നഗരമെടുത്താലും അതിനുപിന്നിൽ വലിയൊരു ചരിത്രം ഉണ്ടാകും. എന്നാൽ ചരിത്രത്തോടൊപ്പം ഭംഗിയും കൊണ്ടുനടക്കുന്ന നിരവധി സ്ഥലങ്ങൾ സഞ്ചാരികളുടെ കണ്ണിൽ പെടാതെ പോകുന്നുണ്ട്. അത്തരത്തിൽ ഒരു സ്ഥലത്തെക്കുറിച്ച്…
Read More » - 20 June
കൊടുംതണുപ്പിൽ സുന്ദരമായ ഒരു തവാങ് യാത്ര
തണുപ്പുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ പ്രത്യേക അനുഭവമാണ് ഉണ്ടാവുക. ഇത്തരത്തിൽ ഒരു അനുഭവം പങ്കിടുന്ന അരുണാചൽ പ്രദേശിന്റെ ഏറ്റവും പടിഞ്ഞാറുഭാഗത്ത് സ്ഥിചെയ്യുന്ന തവാങിനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാവില്ല. എങ്കിൽ…
Read More » - 20 June
ത്രില്ലടിപ്പിക്കുന്ന മലയടിവാരത്തിലൂടെയുള്ള യാത്ര ആസ്വദിക്കാം
യാത്ര എല്ലാവര്ക്കും ഇഷ്ടമാണ്… കാണാന്‍ മനോഹരമായ കാഴ്ചകളും അതിനൊത്ത കാലാവസ്ഥയും കൂടിച്ചേര്‍ന്നാല്‍ ആ യാത്ര ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിത്തീരും. അത്തരം ഒരു യാത്രയാണ് ലഡാക്ക് സമ്മാനിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന…
Read More » - 20 June
ഒറ്റക്കല്ലില്‍ തീര്‍ത്ത ഗുഹയ്ക്കുള്ളില്‍ രണ്ട് ശിവന്! കൽത്തിരി കോവിൽ
ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചുകേരളത്തിലെ കൊല്ലം ജില്ലയിലാണ് ഭാരതത്തിലെ ഒരേയൊരു ദ്വൈതക്ഷേത്രമായ കൽത്തിരി കോവിൽ അഥവാ കോട്ടുകാൽ ക്ഷേത്രം! കോല്ലംജില്ലയിലെ പ്രകൃതിരമണീയമായ ചടയമംഗലം പഞ്ചായത്തിലെ കോട്ടുകാലിലാണ്…
Read More » - 19 June
ലോണാവാലയ്ക്ക് പറയാനുള്ളത് കാല്‍പ്പനികമായ കഥകൾ
യാത്ര ഓരോരുത്തർക്കും ഓരോ അനുഭവമാണ് നൽകുന്നത് . ചില യാത്രകൾ സ്നേഹം തരുമ്പോൾ മറ്റുചില യാത്രകൾ കാല്‍പ്പനികത സമ്മാനിക്കും. അത്തരത്തിൽ കാല്‍പ്പനികത അനുഭവം പങ്കുവെയ്ക്കുന്ന ഒരു സ്ഥലമാണ്…
Read More » - 19 June
ചരിത്രമുറങ്ങുന്ന അജന്ത,എല്ലോറ ഗുഹകൾ
ഗോദാവരിയും കൃഷ്ണാനദിയും നിറഞ്ഞൊഴുകുന്ന മഹാരാഷ്ട്രയിലെ കവാടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഔറംഗാബാദ് പട്ടണം. ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായി വരുന്ന ഔറംഗബാദ് ,”മഹാരാഷ്ട്രയുടെ വിനോദസഞ്ചാര തലസ്ഥാനം” എന്നറിയപ്പെടുന്നു. ഇവിടെയാണ് ചരിത്രവിസ്മയമായ…
Read More » - 18 June
തൈറോയ്ഡ്, പൈൽസ്, വെരിക്കോസ് വെയിൻ തുടങ്ങിയവയ്ക്കും ഹൃദയത്തിന്റെ ആരോഗ്യത്തിനും ശീലമാക്കാം ഈ യോഗാസനം
യോഗയിലെ സർവാംഗാസനം മനുഷ്യശരീരവ്യവസ്ഥയുടെ ശാന്തമായ, സന്തുലിതമായ അവസ്ഥയ്ക്ക് കാരണമാകുന്നു. ശരീരത്തിലെ എല്ലാ ഭാഗങ്ങൾക്കും ഈ യോഗാസനം പ്രയോജനകരമായതുകൊണ്ടാണ് സർവാംഗാസനം എന്നു പേരു വന്നത്. മനുഷ്യശരീരവ്യവസ്ഥയുടെ ശാന്തമായ, സന്തുലിതമായ…
Read More » - 17 June
ബ്രിട്ടീഷുകാർ കണ്ടെത്തിയ സത്പുരയുടെ റാണിയെ പരിചയപ്പെടാം !
സഞ്ചാര യോഗ്യമായ സ്ഥലങ്ങൾ തേടി നടക്കുന്നവരാണ് നമ്മൾ. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നു പറയുംപോലെ നമുക്കുചുറ്റും കണ്ടിട്ടും കാണാതെ പോകുന്ന ഒട്ടനവധി സ്ഥലങ്ങളുണ്ട്. ബ്രിട്ടീഷുകാര്‍ ഭരണസമയത്ത് സമതലങ്ങളിലെ…
Read More » - 17 June
ആസ്ത്മ അകറ്റാന്‍ യോഗ: വീഡിയോ കാണാം
നിങ്ങൾ ആസ്ത്മ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ എങ്കിൽ നിങ്ങൾ ദിവസവും യോഗ ശീലമാക്കുക. ശ്വാസകോശസംബന്ധിയായ തീവ്രമായ രോഗമാണ് ആസ്ത്മ. എന്നാല്‍, രോഗം നേരത്തേ തന്നെ തിരിച്ചറിഞ്ഞാല്‍ ലളിതമായ…
Read More » - 16 June
ഇന്ത്യകണ്ട ജ്യോതിഷ നഗരത്തെ പരിചയപ്പെടാം !
ഇന്ത്യ കണ്ട ജ്യോതിഷ നഗരമാണ് ഉജ്ജയിൻ. ബുദ്ധിയുള്ളവരുടെ നാടെന്നുകൂടി ഇതിന് പേരുണ്ടായിരുന്നു. മാന്ത്രിക നഗരമെന്നും ജ്യോതിശാസ്ത്ര നഗരമെന്നും വിളിപ്പേരുള്ള ഇവിടം ഹൈന്ദവ വിശ്വാസികളുടെ തീർത്ഥാടന കേന്ദ്രംകൂടിയാണ്. തികഞ്ഞ…
Read More » - 16 June
എന്താണ് യോഗ എന്നറിയാം
ഭാരതീയ സംസ്കാരം ലോകത്തിനു നല്കിയ സംഭാവനകളില്‍ ഒന്നാണ് യോഗാഭ്യാസം. ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിത്യപരിശീലനത്തിലൂടെ മനുഷ്യ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകള്‍ പുറത്തേക്ക്…
Read More » - 15 June
108 എന്ന സംഖ്യയ്ക്ക് യോഗയില്‍ പ്രഥമസ്ഥാനം
ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനം ആചരിയ്ക്കുമ്പോള്‍ യോഗയില്‍ 108 എന്ന സംഖ്യയുടെ പ്രഥമസ്ഥാനത്തെ കുറിച്ച് അറിയേണ്ടതാണ്. യോഗയില്‍ 108നെ പരിശുദ്ധ സംഖ്യയായി കല്‍പ്പിച്ചുപോരുന്നു. വേദകാലം…
Read More » - 15 June
പവർ യോഗയുടെ ഗുണങ്ങൾ
മുഴുവൻ ശരീരഭാരവും ഉൾക്കൊണ്ടു കൊണ്ടുള്ള ഒരു വ്യായാമ രീതിയാണ് പവർ യോഗ. ലോകമെമ്പാടുമുള്ള ജനങ്ങൾക്കിടയിൽ ഈ രീതിയ്ക്ക് പ്രീതി വളരുകയാണ്. എയ്റോബിക്സ് അല്ലെങ്കിൽ കാർഡിയോ സെഷന്റെ സ്വഭാവം…
Read More » - 13 June
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ പ്രാണായാമം
ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിച്ച് മനസ്സിന് ശാന്തിയും സമാധാവും, ശരീരത്തിന് ഓജസ്സും തേജസ്സും ലഭിക്കാൻ പ്രാണായാമം ഒരു ശീലമാക്കുക. തിരക്കുപിടിച്ച ഇന്നത്തെ ജിവിതത്തില്‍ എല്ലാവരും നേരിടുന്ന അസ്വസ്ഥതകളാണല്ലോ ഓര്‍മ്മകുറവും…
Read More » - 10 June
യോഗയിൽ തുടക്കകാരാണോ നിങ്ങൾ ? എങ്കിൽ ശ്രദ്ധിക്കുക
ആദ്യമായി യോഗ ചെയാൻ തുടങ്ങുന്നവർ ചുവടെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക ശരീരം നന്നായി വഴങ്ങിക്കിട്ടാൻ കുറച്ചു ദിവസമെടുക്കുമെന്ന് ഓർമിക്കുക. ആദ്യമൊക്കെ സന്ധികളിൽ വേദനയുണ്ടാവുന്നത് സ്വാഭാവികം. അതിനാൽ…
Read More » - 9 June
തലച്ചോറിന്റെ ക്ഷമത കൂട്ടാനായി യോഗ എങ്ങനെ സഹായിക്കും എന്നറിയാം
തലച്ചോറിന്റെ ക്ഷമത കൂട്ടാൻ 20 മിനിറ്റ് യോഗ വളരെയേറെ സഹായിക്കുമെന്ന് പുതിയ പഠനം. ഇലിനോയി സർവകലാശാലയിലെ ഇന്ത്യൻ ഗവേഷക നേഹ ഗോഥെ ഹഠയോഗയും ഏറോബിക്സ് വ്യായാമവും ചെയ്യുന്ന…
Read More » - 7 June
ഗര്‍ഭകാലത്ത് സ്ത്രീകള്‍ യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഇവയാണ്
ഒരു സ്ത്രീ ഗര്‍ഭകാലത്ത് യോഗ ചെയ്യാന്‍ പാടുണ്ടോ എന്ന സംശയത്തിനാണ് ഇവിടെ ഉത്തരം നല്‍കുന്നത്. ഗര്‍ഭിണികളും യോഗങ്ങള്‍ ചെയ്തിരിക്കണം. ചെറിയരീതിയിലുള്ള വ്യായാമങ്ങള്‍ ഗര്‍ഭിണികളുടെ മാനസികോല്ലാസത്തിനു നല്ലതാണ്. ഗര്‍ഭസ്ഥശിശുവിന്റെ…
Read More » - 7 June
സൂര്യനമസ്കാരത്തിന്റെ ഗുണങ്ങൾ അറിയാം
എല്ലാ വ്യായാമങ്ങളുടെയും മൂല്യം അടങ്ങിയിരിക്കുന്ന ഒരു യോഗ പദ്ധതിയാണ് സൂര്യ നമസ്കാരം. പ്രണാമാസനം മുതൽ 12 ആസനങ്ങളുടെ സംയോജിത പദ്ധതിയാണ് സൂര്യനമസ്കാരം. മറ്റു വ്യായാമങ്ങളെ അപേക്ഷിച്ച് ഏറെ…
Read More » - 6 June
യോഗ ചെയ്യുന്നതിനു മുൻപ് ഈ പത്തുകാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
ശരീരത്തിനും മനസിനും ഉന്മേഷം ലഭിക്കാൻ യോഗ നമ്മെ വളരെയധികം സഹായിക്കുന്നു. കൂടാതെ പല രോഗങ്ങൾ തടയാനും യോഗ നല്ലതാണ്. അതിനാൽ പുതുതായി യോഗ ചെയാൻ തുടങ്ങുന്നവർ അതിനു…
Read More » - 5 June
അമൃതസരസ്സിലെ സുവർണ്ണക്ഷേത്രം
ശിവാനി ശേഖര്‍ “ധാന്യങ്ങളുടെ കലവറ”എന്നറിയപ്പെടുന്ന പഞ്ചാബ്, ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സമ്പന്നതയിൽ മുന്നിട്ടു നില്ക്കുന്ന സംസ്ഥാനമാണ്. സ്വർണ്ണവർണ്ണം നിറഞ്ഞ ഗോതമ്പ്പാടങ്ങൾ കഥപറയുന്ന പഞ്ചാബിലെ ഗ്രാമീണസൗന്ദര്യത്തിന്റെ അഴക്…
Read More » - 4 June
രൺകപൂറിലെ സുന്ദരമായ കാഴ്ചകൾ കാണാം !
മനോഹരമായ കാഴ്ചകളെ സ്നേഹിക്കുന്നവർക്ക് രൺകപൂറിലേക്ക് യാത്ര തിരിക്കാം. രാജസ്ഥാനിലെ പാലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഇടം…രാജസ്ഥാനിലെ മറ്റിടങ്ങളേപ്പോലെ തന്നെ ചരിത്രത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ തന്നെയാണ് ഇവിടവും.…
Read More » - 4 June
ഒറ്റക്കൽപ്പാറയായ സാവൻ ദുർഗയിലേക്കൊരു സാഹസിക യാത്ര !
യാത്രകളെ ഇഷ്ടപെടാത്തവരുണ്ടോ ? ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ് തരുന്നത്. ആ യാത്രകളിൽ അൽപ്പം സാഹസികത കൂടി കലർത്തിയാൽ ഇരട്ടിമധുരമാണ് ഉണ്ടാവുക. അത്തരം ഒരു അനുഭവം പങ്കുവെയ്ക്കുന്ന…
Read More »