YogaHealth & Fitness

108 എന്ന സംഖ്യയ്ക്ക് യോഗയില്‍ പ്രഥമസ്ഥാനം

 

ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനം ആചരിയ്ക്കുമ്പോള്‍ യോഗയില്‍ 108 എന്ന സംഖ്യയുടെ പ്രഥമസ്ഥാനത്തെ കുറിച്ച് അറിയേണ്ടതാണ്.

യോഗയില്‍ 108നെ പരിശുദ്ധ സംഖ്യയായി കല്‍പ്പിച്ചുപോരുന്നു.   വേദകാലം മുതല്‍ക്കു തന്നെ 108ന് അതീവപ്രാധാന്യമാണ് നല്‍കിയിരിക്കുന്നതെന്നു കാണാം. ഇന്ത്യയില്‍ ഏറ്റവും പ്രസിദ്ധ 108 അമ്പലങ്ങള്‍, ജപമാലയുടെ മണികളുടെ എണ്ണം 108, പ്രാണായാമം ചെയ്യേണ്ടത് 108 തവണ, റിഗ്വേദത്തില്‍ 108 ചാപ്റ്റര്‍, ക്ഷേത്രങ്ങളുടെ ഉയരം കണക്കാക്കിയിട്ടുള്ളത് 108 മീറ്റര്‍. ഇങ്ങനെ 108 എന്ന സംഖ്യയ്ക്ക് ആദിമകാലം മുതല്‍ക്കെ അതീവപ്രാധാന്യം കല്‍പ്പിച്ചുവരുന്നു.

അതുകൊണ്ടുതന്നെ സൂര്യനമസ്‌കാരവും 108 തവണ ചെയ്താല്‍ അതിമഹത്തരമാണെന്ന് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button