നിങ്ങൾ ആസ്ത്മ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ എങ്കിൽ നിങ്ങൾ ദിവസവും യോഗ ശീലമാക്കുക. ശ്വാസകോശസംബന്ധിയായ തീവ്രമായ രോഗമാണ് ആസ്ത്മ. എന്നാല്‍, രോഗം നേരത്തേ തന്നെ തിരിച്ചറിഞ്ഞാല്‍ ലളിതമായ യോഗാസനങ്ങളും ഭക്ഷണനിയന്ത്രണവും കൊണ്ട് ആസ്ത്മ മാറ്റാവുന്നതേയുള്ളൂ.
ആസ്ത്മ രോഗികള്‍ ദിവസവും 15 മിനിറ്റ് ശ്വാസകോശത്തെയും അതിനെ സംരക്ഷിക്കുന്ന വാരിയെല്ലുകളെയും വികസിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നതും, രക്തചംക്രമണം വര്‍ധിപ്പിക്കുന്നതും രോഗം കുറയ്ക്കും. ആസ്തമയ്ക്ക് ശമനം നൽകുന്ന വിവിധത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഈ യോഗ ശീലമാക്കിയാൽ തീർച്ചയായും നിങ്ങൾക്ക് ആസ്ത്മയിൽ നിന്നും രക്ഷ നേടാന്‍ സാധിക്കും.
Post Your Comments