YogaHealth & Fitness

പവർ യോഗയുടെ ഗുണങ്ങൾ

 മുഴുവൻ ശരീരഭാരവും ഉൾക്കൊണ്ടു കൊണ്ടുള്ള ഒരു വ്യായാമ രീതിയാണ് പവർ യോഗ. ലോകമെമ്പാടുമുള്ള ജനങ്ങൾക്കിടയിൽ ഈ രീതിയ്ക്ക് പ്രീതി വളരുകയാണ്. എയ്റോബിക്സ് അല്ലെങ്കിൽ കാർഡിയോ സെഷന്റെ സ്വഭാവം ഉൾപ്പെടെയുള്ള പവർ യോഗയുടെ ഗുണങ്ങൾ അറിയാം.

1. ഏകാഗ്രത വർദ്ധിപ്പിക്കുന്നു
2. ചർമ്മത്തെ ചെറുപ്പവും തിളക്കമുള്ളതും ആക്കാൻ യോഗ സഹായിക്കുന്നു.

3. ശരീരത്തിലെ വിഷവസ്തുക്കളെ പുറത്തെടുക്കാൻ സഹായിക്കുന്നു.
4. നിങ്ങളുടെ പേശികളെ വിശ്രമിക്കാനും സുഖപ്പെടുത്താനും നിങ്ങളെ സഹായിക്കുന്നു.

5. കൂടാതെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നു.
6. യോഗ തൊലിയിലെ അണുബാധ അകറ്റുകയും ശരിയായരീതിയിൽ രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
7. യോഗ നല്ല ഉറക്കം നൽകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button