Education & Career
- May- 2020 -16 May
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പെമെന്റ് ഓര്‍ഗനൈസേഷനില്‍ തൊഴിലവസരം
അവസാന തീയതി : ജൂലൈ 10
Read More » - 15 May
മെയ്-21 ന് തുടങ്ങാനിരുന്ന കേരള സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം : ഈ മാസം നടത്താനിരുന്ന കേരള സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. മെയ് 21 മുതല്‍ തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പരീക്ഷകള്‍ 26 മുതല്‍ തുടങ്ങാനാണ് സിന്‍ഡിക്കേറ്റ്…
Read More » - 14 May
അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് കരാര്‍ നിയമനം
വടശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ബി.കോം ബിരുദവും പിജിഡിസിഎയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ…
Read More » - 13 May
കോവിഡ് 19 : മാറ്റിവച്ച എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ, പുതിയ തീയതി തീരുമാനിച്ചു
തിരുവനന്തപുരം : കോവിഡ് 19 വ്യാപനത്തെ തുടർന്ന് മാറ്റിവച്ച എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ വീണ്ടും നടത്തുന്നതിനുള്ള തീയതി തീരുമാനിച്ചു. സർക്കാരിന്റെ കോവിഡ് 19 പ്രോട്ടോക്കോൾ…
Read More » - 13 May
ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തസ്തികയില്‍ ഒഴിവ്, താത്കാലിക നിയമനം : അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തസ്തികയില്‍ അഞ്ച് ഒഴിവുകളിലേക്ക് അഡ്ഹോക് വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍നമ്പര്‍ സഹിതമുള്ള അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ…
Read More » - 12 May
- 12 May
കേരള സർവകലാശാല ബിരുദ പരീക്ഷകൾ മെയ് 21 മുതൽ ആരംഭിക്കും
തിരുവനന്തപുരം : കേരള സർവകലാശാലയുടെ അവസാന സെമസ്റ്റർ ബിരുദ പരീക്ഷകൾ മെയ് 21 മുതൽ ആരംഭിക്കും. ആറാം സെമസ്റ്റർ പരീക്ഷകൾ മെയ് 21 മുതലും വിദൂര വിദ്യാഭ്യാസ…
Read More » - 12 May
ആരോഗ്യ കേരളത്തില്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ആരോഗ്യ കേരളത്തില്‍ ഒഴിവ്. മാനേജര്‍ (ഫിനാന്‍സ്) തസ്തികയിലേക്ക് സി.എ, ഐ.സി.ഡബ്ല്യു.എ ഇന്റര്‍ മീഡിയേറ്റ്/ എം.ബി.എ (ഫിനാന്‍സ്)/ എം.കോം യോഗ്യതയും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവർക്ക്…
Read More » - 10 May
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ, വിവിധ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് സയന്റിഫിക് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യന് തസ്തികകളില്‍ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. Also read : കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിപെറ്റില്‍ അവസരം…
Read More » - 9 May
- 8 May
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവ്
തൃശൂർ ജില്ലയിൽ താൽക്കാലികാടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയമിക്കുന്നു. പ്ലസ് ടുവും ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമയും ആണ് യോഗ്യത. പ്രായപരിധി 56 വയസ്സ്. താൽപര്യമുളളവർ അപേക്ഷ, ബയോഡാറ്റ,…
Read More » - 8 May
- 8 May
ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ : പുതിയ തീയതി പ്രഖ്യാപിച്ചു
ന്യൂ ഡൽഹി : ജെഇഇ(ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) അഡ്വാൻസ്ഡ് പരീക്ഷയുടെ പുതിയ തീയതി സംബന്ധിച്ച് തീരുമാനമായി. ഓഗസ്റ്റ് 23ന് പരീക്ഷ നടത്തുമെന്ന് മാനവവിഭശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ…
Read More » - 7 May
അധ്യാപക യോഗ്യതാ പരീക്ഷയായ യുജിസി നെറ്റ് ജൂണിലില്ല ; പുതിയ തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കും
ന്യൂഡൽഹി : അധ്യാപക യോഗ്യതാ പരീക്ഷയായ യുജിസി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂണില്‍ നടത്തില്ല. പുതിയ പരീക്ഷാത്തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പുമന്ത്രി…
Read More » - 6 May
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലിയറി സയന്‍സസില്‍ തൊഴിലവസരം
ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലിയറി സയന്‍സസില്‍ തൊഴിലവസരം. നഴ്സ്, ജൂനിയര്‍ നഴ്സ്, സ്റ്റാഫ് അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് നഴ്സ്, ജൂനിയര്‍…
Read More » - 6 May
കോവിഡ് 19 : നിർത്തി വെച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പുനഃരാരംഭിക്കുന്ന തീയതി തീരുമാനിച്ചു
തിരുവനന്തപുരം : കോവിഡ് 19 വ്യാപനത്തെ തുടർന്ന് നിർത്തി വെച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പുനഃരാരംഭിക്കുന്ന തീയതി തീരുമാനിച്ചു. മെയ് 21 മുതൽ 29 വരെയുള്ള…
Read More » - 5 May
- 5 May
സിവില്‍ സര്‍വീസ് പരീക്ഷ മാറ്റിവച്ച് യു.പി.എസ്.സി
ന്യൂ ഡൽഹി : സിവില്‍ സര്‍വീസ് പരീക്ഷ മാറ്റിവച്ച് യു.പി.എസ്.സി(യൂണിയൻ പബ്ലിക് സർവീസ് കമീഷൻ). കോവിഡ് വ്യാപനത്തെ തുടർന്ന് മെയ് 31 നു നടത്താനിരുന്ന 2020 സിവില്‍…
Read More » - 5 May
എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ : പുതിയ തീരുമാനമിങ്ങനെ
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ ലോക്ക് ഡൗൺ അവസാനിച്ചതിന് ശേഷം നടത്താൻ ധാരണ. ഒരാഴ്ചത്തെ ഇടവേളയിലാണ് പരീക്ഷ നടത്താൻ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ ഒരേ സമയത്താണ്…
Read More » - 5 May
ഡല്‍ഹി സര്‍വകലാശാലയിൽ അവസരം : അപേക്ഷ ക്ഷണിച്ചു
ഡല്‍ഹി സര്‍വകലാശാലയിൽ അവസരം. കെമിസ്ട്രി പഠനവകുപ്പിലെ അദ്ധ്യാപക തസ്തികയിലേക്ക് യു.ജി.സി. മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്കാലിക നിയമനമാണ്. 28 ഒഴിവുകളുണ്ട്. Also read : ഭാരത് കോക്കിങ് കോള്‍…
Read More » - 5 May
- 4 May
കോവിഡ് 19 പ്രതിരോധ പ്രവർത്തനം : ആരോഗ്യകേരളത്തിൽ താൽക്കാലിക നിയമനം
കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് രണ്ട്,…
Read More » - 3 May
കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ തൊഴിലവസരം
കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ തൊഴിലവസരം. പേഴ്സണല്‍ അസിസ്റ്റന്റ്, ലൈബ്രേറിയന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍, പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയ അനധ്യാപക തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. ആകെ…
Read More » - 2 May
ഡോക്ടർ ,റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് നിയമനം
തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ പി.എച്ച്.സിയില്‍ ആരോഗ്യകേരളം വയനാട് എം.ബി.ബി.എസ് ഡോക്ടറെ നിയമിക്കുന്നു. ടി.സി.എം.സി രജിസ്ട്രേഷന് നിര്‍ബന്ധമാണ്. ടെലിഫോണിക് ഇന്റര്‍വ്യൂ വഴിയാണ് നിയമനം. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ…
Read More » - 1 May
കോവിഡ് 19 ലോക്ക് ഡൗൺ : വിവിധ പ്രവേശന പരീക്ഷകള്‍ക്കുള്ള അപേക്ഷ തീയതി നീട്ടി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി
ന്യൂ ഡൽഹി : കോവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ വിവിധ പ്രവേശന പരീക്ഷകള്‍ക്കുള്ള അപേക്ഷ തീയതി നീട്ടി നാഷണല്‍ ടെസ്റ്റിങ്…
Read More »