
ആലപ്പുഴ ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തസ്തികയില്‍ അഞ്ച് ഒഴിവുകളിലേക്ക് അഡ്‌ഹോക് വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍നമ്പര്‍ സഹിതമുള്ള അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ആരോഗ്യം) മെയ് 14 വൈകീട്ട് അഞ്ചിന് മുമ്പ് നല്കണം.
Post Your Comments