Latest NewsJobs & VacanciesNews

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ, വിവിധ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് സയന്റിഫിക് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യന്‍ തസ്തികകളില്‍ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

Also read : കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിപെറ്റില്‍ അവസരം : അപേക്ഷ ക്ഷണിച്ചു

മെയ് 15 നകം അപേക്ഷകള്‍ രേഖകള്‍ സഹിതം recruitgmchklm@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണം. വിശദ വിവരങ്ങള്‍ക്ക് 0474-2575717 എന്ന നമ്പരില്‍ ബന്ധപ്പെടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button