കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ തൊഴിലവസരം. പേഴ്‌സണല്‍ അസിസ്റ്റന്റ്, ലൈബ്രേറിയന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍, പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയ അനധ്യാപക തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. ആകെ ഒന്‍പത് ഒഴിവുകൾ ആണുള്ളത്.
കൂടുതല്‍ വിവിരങ്ങള്‍ക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.cukashmir.ac.in/
അവസാന തീയതി : മേയ് 17
Post Your Comments