Jobs & VacanciesLatest NewsNews

കോവിഡ് പ്രതിരോധം : റെയില്‍വേ ആശുപത്രിയില്‍ അവസരം

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയോടനുബന്ധിച്ചുള്ള റെയില്‍വേ ആശുപത്രിയില്‍ അവസരം. ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍, ഫിസിഷ്യന്‍ (ജനറല്‍ മെഡിസിന്‍), നഴ്‌സിങ് സൂപ്രണ്ട്, ഹൗസ് കീപ്പിങ് അസിസ്റ്റന്റ് (സഫായ്‌വാല) തുടങ്ങിയ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ഫോണ്‍വഴിയുള്ള ഇന്റര്‍വ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്. . കോവിഡ്-19 വാര്‍ഡുകളിലേക്ക് മൂന്ന് മാസത്തേക്ക് താത്കാലികമായാണ് നിയമനം. ആകെ 62 ഒഴിവുകളുണ്ട്.

വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :https://icf.indianrailways.gov.in/

അവസാന തീയതി : മെയ് 17

shortlink

Related Articles

Post Your Comments

Related Articles


Back to top button