Latest NewsJobs & VacanciesNews

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പെമെന്റ് ഓര്‍ഗനൈസേഷനില്‍ തൊഴിലവസരം

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പെമെന്റ് ഓര്‍ഗനൈസേഷനില്‍(ഡിആർഡിഓ) തൊഴിലവസരം. സയന്റിസ്റ്റ് ബി തസ്തികയിലേക്ക് എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. 28 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. ആകെ 167 ഒഴിവാണുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://rac.gov.in
അവസാന തീയതി : ജൂലൈ 10

shortlink

Related Articles

Post Your Comments

Related Articles


Back to top button