ആരോഗ്യ കേരളത്തില്‍ ഒഴിവ്. മാനേജര്‍ (ഫിനാന്‍സ്) തസ്തികയിലേക്ക് സി.എ, ഐ.സി.ഡബ്ല്യു.എ ഇന്റര്‍ മീഡിയേറ്റ്/ എം.ബി.എ (ഫിനാന്‍സ്)/ എം.കോം യോഗ്യതയും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. ശേഷം യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് അടച്ച രേഖകള്‍ എന്നിവ statehealthrecruitment@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :http://arogyakeralam.gov.in/
അവസാന തീയതി : മേയ് 18
Post Your Comments