UAE
- Jun- 2022 -20 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,532 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,532 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,591 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 20 June
അശ്രദ്ധമായി വാഹനമോടിച്ചു: 18 വയസുകാരന് ശിക്ഷ വിധിച്ച് യുഎഇ
അബുദാബി: അശ്രദ്ധമായി വാഹനമോടിച്ച 18 വയസുകാരന് ശിക്ഷ വിധിച്ച് യുഎഇ. അശ്രദ്ധമായി വാഹനമോടിക്കുകയും റോഡ് ഉപയോക്താക്കൾക്ക് അപകടമുണ്ടാക്കുകയും ചെയ്തതിന് 18 വയസുകാരനെ വീട്ടു തടങ്കലിലാക്കി. ഉമ്മുൽ ഖുവൈൻ…
Read More » - 18 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,464 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,464 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,401 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 18 June
പന്ത്രണ്ട് കേന്ദ്രങ്ങളിൽ സേവ ക്യാമ്പ്: പാസ്പോർട്ട് സേവനങ്ങളുമായി ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്: പന്ത്രണ്ട് കേന്ദ്രങ്ങളിൽ പാസ്പോർട്ട് സേവനങ്ങളുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ജൂൺ 26 നാണ് ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട് സേവനങ്ങൾ നൽകുന്നത്. പാസ്പോർട്ടുമായി ബന്ധപ്പെട്ട തിരക്ക് ഉയരുന്ന…
Read More » - 18 June
സുരക്ഷ ഉറപ്പാക്കൽ: ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി അബുദാബി പോലീസ്
അബുദാബി: സുരക്ഷ ഉറപ്പാൽ നടപടികളുടെ ഭാഗമായി ഗതാഗത സുരക്ഷാ ബോധവൽക്കരണം നടത്തി അബുദാബി പോലീസ്. അപകടം കുറയ്ക്കാനും പൊതുജന സുരക്ഷ ഉറപ്പുവരുത്താനും വേണ്ടിയാണ് ബോധവത്ക്കരണം നടത്തുന്നത്. ട്രാഫിക്…
Read More » - 17 June
ഉള്ളിലൊരു നോവുമായി എബിനെത്തി; ആശ്വാസ സ്പർശമായി യൂസഫലി
തിരുവനന്തപുരം: ലോകകേരളസഭയിലെ ഓപ്പൺ ഫോറത്തിൽ ഡോ.എം.എ. യൂസഫലിയെ കാണാൻ എബിൻ വന്നത് കരളുലയ്ക്കുന്ന ഒരു ആവശ്യവുമായാണ്. അദ്ദേഹത്തെ കാണാനാവുമെന്നോ ആവശ്യം അറിയിക്കാനാവുമെന്നോ യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. എങ്കിലും…
Read More » - 17 June
പലിശ നിരക്ക് വർദ്ധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്
അബുദാബി: പലിശ നിരക്ക് വർധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്. അടിസ്ഥാന പലിശ നിരക്ക് മുക്കാൽ ശതമാനമായാണ് വർദ്ധിപ്പിച്ചത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർദ്ധിപ്പിച്ചതിനെ തുടർന്നാണ്…
Read More » - 17 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,433 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,433 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,486 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 17 June
അബുദാബിയിൽ തീപിടുത്തം: 19 പേർക്ക് പരിക്ക്
അബുദാബി: അബുദാബിയിൽ തീപിടുത്തം. റസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ 19 പേർക്ക് പരിക്കേറ്റതായാണ് വിവരം. Read Also: ‘അഗ്നിപഥ്’ പദ്ധതി രാജ്യത്തോടുള്ള വെല്ലുവിളി: കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധമാര്ച്ചിനൊരുങ്ങി…
Read More » - 17 June
യുഎഇയിൽ തൊഴിൽ നിയമലംഘനം ആവർത്തിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ: മുന്നറിയിപ്പുമായി യുഎഇ
ദുബായ്: തൊഴിൽ നിയമ ലംഘനം ആവർത്തിക്കുന്ന കമ്പനി ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഒരു വർഷത്തിനകം തൊഴിൽ നിയമ ലംഘനം ആവർത്തിക്കുന്ന കമ്പനി…
Read More » - 17 June
മെട്രോ മേഖലയിലെ അനധികൃത പാർക്കിംഗിനെതിരെ നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി ആർടിഎ
ദുബായ്: മെട്രോ പാർക്കിങ് പ്രദേശത്തും സമീപ പ്രദേശങ്ങളിലുമുള്ള അനധികൃത പാർക്കിംഗ് നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ദുബായ്. ആർടിഎയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ദുബായ്…
Read More » - 17 June
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ദിലീപ്
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ദിലീപ്. വെള്ളിയാഴ്ച്ച രാവിലെയാണ് ഗോൾഡൻ വിസ സ്വീകരിക്കാനായി ദിലീപ് ദുബായിൽ എത്തിയത്. തിങ്കളാഴ്ച വരെ അദ്ദേഹം യുഎഇയിലുണ്ടാകും. Read Also: പരിസ്ഥിതി…
Read More » - 17 June
‘ഷാർജാ ഭരണാധികാരിയുടെ ഭാര്യയെ കാറില്‍ അനുഗമിച്ചത് കമല: ബിസിനസ് പ്രൊപ്പോസല്‍ സുല്‍ത്താന്റെ ഭാര്യയെ പ്രകോപിപ്പിച്ചു’
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് 164 പ്രകാരം രഹസ്യമൊഴി നൽകാൻ അനുമതി തേടി നല്കിയ സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലാ വിജയനെതിരെ ഗുരുതര ആരോപണങ്ങള്‍.…
Read More » - 16 June
തൃശൂർ സ്വദേശിയായ യുവാവിനെ ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായി
ഷാര്‍ജ: മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി. ദുബായ് നൈഫിലെ താമസയിടത്തില്‍ വെച്ചാണ് തൃശൂര്‍ കേച്ചേരി സ്വദേശി ഫഹദ് (ഉമര്‍)- 25) എന്നയാളെ കാണാതായത്. ഇതുസംബന്ധിച്ച് സുഹൃത്തുക്കള്‍…
Read More » - 15 June
യോഗ ദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ച് യുഎഇ
അബുദാബി: യോഗ ദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ച് യുഎഇ. അബുദാബി ബുർജീൽ മെഡിക്കൽ സിറ്റി ഹെലിപ്പാഡിൽ നടന്ന പ്രത്യേക യോഗ സെഷനിൽ 35 പേരാണ് പങ്കെടുത്തത്. ആകാശത്ത്…
Read More » - 15 June
വ്യാജ ഉത്പന്നം വിറ്റു: 12 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി ഖത്തർ
ദോഹ: രാജ്യാന്തര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉത്പന്നങ്ങൾ വിറ്റഴിച്ച 12 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ആഭ്യന്തര…
Read More » - 15 June
ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് നിര്‍ത്തലാക്കി യുഎഇ
അബുദാബി: ഗോതമ്പിന് ക്ഷാമം നേരിട്ടതോടെ, ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് മറ്റ് രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത് നിര്‍ത്തലാക്കി യുഎഇ. ഗോതമ്പിന് ക്ഷാമം നേരിട്ടതോടെ, വില ഉയര്‍ന്ന സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ…
Read More » - 15 June
അനധികൃത സാമ്പത്തിക ഇടപാട്: ധനകാര്യ സ്ഥാപനത്തിന് പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്
അബുദാബി: രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച ധനകാര്യ സ്ഥാപനത്തിന് പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്. സ്ഥാപനത്തിന് സാമ്പത്തിക, ഭരണ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അനധികൃത സാമ്പത്തിക…
Read More » - 15 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,395 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,395 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,023 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 15 June
തെക്കൻ ഇറാനിലെ ഭൂചലനം: യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി ജിയോക്കൽ സർവേ
ദുബായ്: തെക്കൻ ഇറാനിലെ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേ. ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.…
Read More » - 15 June
ഇന്ത്യൻ ഗോതമ്പ് കയറ്റുമതി ചെയ്യുന്നതിന് വിലക്ക്: ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ
അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കൊണ്ടുവരുന്ന ഗോതമ്പ് വീണ്ടും കയറ്റുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി യുഎഇ. മെയ് 13 മുതൽ നാല് മാസത്തേക്കാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. യുഎഇ ധനകാര്യ മന്ത്രാലയമാണ്…
Read More » - 15 June
ചൂട് ഉയരുന്നു: യുഎഇയിൽ ഉച്ചവിശ്രമം ആരംഭിച്ചു
അബുദാബി: യുഎഇയിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം ആരംഭിച്ചു. ചൂട് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3 മണി വരെയാണ് യുഎഇയിൽ തൊഴിലാളികൾക്ക് മധ്യാഹ്ന ഇടവേള…
Read More » - 14 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,356 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,356 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,066 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 14 June
പുസ്തകാകൃതിയിലുള്ള ലൈബ്രറി: മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി ജൂൺ 16 ന് പൊതുജനങ്ങൾക്കായി തുറന്നു നൽകും
ദുബായ്: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി ജൂൺ 16 പൊതുജനങ്ങൾക്കായി തുറന്നു നൽകും. ദുബായ് ക്രീക്കിനോട് ചേർന്ന് അൽ ജദ്ദാഫിയിലാണ് ലൈബ്രറി…
Read More » - 14 June
ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ നടത്തും: അറിയിപ്പുമായി ഒമാൻ എയർ
മസ്കത്ത്: ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ സർവ്വീസുകൾ നടത്താൻ ഒമാൻ എയർ. വേനലവധിക്കാലത്ത് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു. മുംബൈയിലേക്കും ബാംഗ്ലൂരിലേക്കും…
Read More »