UAE
- Jun- 2022 -30 June
എമിറേറ്റി സ്ത്രീകളുടെ കുട്ടികൾക്ക് മറ്റ് പൗരന്മാർക്ക് തുല്യമായ വിദ്യാഭ്യാസവും ആരോഗ്യ ആനുകൂല്യവും നൽകും: യുഎഇ പ്രസിഡന്റ്
അബുദാബി: എമിറേറ്റി സ്ത്രീകളുടെ കുട്ടികൾക്ക് മറ്റ് പൗരന്മാർക്ക് തുല്യമായ വിദ്യാഭ്യാസവും ആരോഗ്യ ആനുകൂല്യങ്ങളും നൽകുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വിദ്യാഭ്യാസ,…
Read More » - 30 June
ബലിപെരുന്നാൾ: പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ബലിപെരുന്നാൾ പ്രമാണിച്ച് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ. നാലു ദിവസത്തെ അവധിയാണ് യുഎഇ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ എട്ടു മുതൽ 11 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഫെഡറൽ…
Read More » - 29 June
സാലിക്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളെ പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ
അബുദാബി: സാലിക്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളെ പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്…
Read More » - 29 June
ടിക്കറ്റുകൾക്ക് പ്രത്യേക ഓഫറുമായി എമിറേറ്റ്സ്
ദുബായ്: ടിക്കറ്റുകൾക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് ടിക്കറ്റ് എടുക്കുന്നവർക്കു ബുർജ് ഖലീഫയിൽ പ്രവേശിക്കാനുള്ള സൗജന്യ ടിക്കറ്റ് ഉൾപ്പടെയുള്ള ഓഫറുകളാണ് കമ്പനി…
Read More » - 29 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,769 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,769 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,674 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 28 June
ഷെയ്ഖ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നതിന് പ്രധാനമന്ത്രി യുഎഇയിലെത്തി
അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയില്‍ എത്തി. മുന്‍ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി…
Read More » - 27 June
യുഎഇ-യുകെ യാത്ര: 2023 മുതൽ പൗരന്മാർക്ക് വിസ ആവശ്യമില്ല
അബുദാബി: യുഎഇ പൗരന്മാർക്ക് അടുത്ത വർഷം മുതൽ യുകെ യാത്രയ്ക്ക് വിസ ആവശ്യമില്ല. യുകെയിലെ യുഎഇ അംബാസഡർ മൻസൂർ അബുൽഹൂളാണ് ഇക്കാര്യം അറിയിച്ചത്. 2023-ൽ പുറത്തിറങ്ങുന്ന യുകെയുടെ…
Read More » - 27 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,744 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,744 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,718 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 27 June
സൗജന്യ പിസിആർ പരിശോധന ഇടവേള കുറച്ച് അബുദാബി
അബുദാബി: സൗജന്യ പിസിആർ പരിശോധന ഇടവേള കുറച്ച് അബുദാബി. സൗജന്യ പിസിആർ ടെസ്റ്റ് എടുത്ത് 14 ദിവസം കഴിഞ്ഞവർക്കു മാത്രമേ വീണ്ടും സൗജന്യ പരിശോധന നടത്താൻ കഴിയൂവെന്ന്…
Read More » - 27 June
ജൂലൈ 4 മുതൽ ട്രക്കുകളുടെ സഞ്ചാരസമയത്തിൽ മാറ്റം: അറിയിപ്പുമായി ഷാർജ
ഷാർജ: ജൂലൈ 4 മുതൽ ഷാർജയിലെ റോഡുകളിൽ ട്രക്കുകൾക്ക് സഞ്ചരിക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയക്രമങ്ങളിൽ മാറ്റം വരുത്തും. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഷാർജ…
Read More » - 27 June
താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്താൻ സാധ്യത: യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: രാജ്യത്തെ താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ദുബായിലെ ഏറ്റവും ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസാണ്. 41…
Read More » - 27 June
ജൂലൈ മുതൽ പ്ലാസ്റ്റിക് ബാഗുകൾക്ക് പണമീടാക്കും: അറിയിപ്പുമായി ദുബായ്
ദുബായ്: ജൂലൈ ഒന്നു മുതൽ പ്ലാസ്റ്റിക് ബാഗുകൾക്ക് പണമീടാക്കുമെന്ന അറിയിപ്പുമായി ദുബായ്. ക്യാരി ബാഗുകൾക്ക് 25 ഫിൽസ് ആയിരിക്കും ഈടാക്കുക. ജൂലൈ ഒന്നു മുതൽ പുതിയ തീരുമാനം…
Read More » - 26 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,722 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,722 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,576 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 26 June
അബുദാബിയിൽ നിന്നും ബെയ്ജിംഗിലേക്ക് വിമാന സർവ്വീസ് ആരംഭിക്കും: അറിയിപ്പുമായി ഇത്തിഹാദ്
അബുദാബി: അബുദാബിയിൽ നിന്നും ബെയ്ജിംഗിലേക്ക് വിമാന സർവ്വീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്സ്. ജൂൺ 29 മുതലാണ് സർവ്വീസുകൾ ആരംഭിക്കുകയെന്ന് അധികൃതർ അറിയിച്ചു. അബുദാബിയ്ക്കും ബെയ്ജിംഗിനുമിടയിൽ നേരിട്ടുള്ള പാസഞ്ചർ…
Read More » - 26 June
രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പരിക്കേറ്റു: പ്രവാസി വനിതയെ ആദരിച്ച് യുഎഇ
അബുദാബി: കഴിഞ്ഞ മാസം അബുദാബിയിലുണ്ടായ തീപിടുത്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പരിക്കേറ്റ പ്രവാസി വനിതയ്ക്ക് ആദരവുമായി യുഎഇ. ഇമാൻ അൽ സഫഖ്‍സി എന്ന അറബ് വംശജയ്ക്കാണ് അധികൃതർ ആദരവ്…
Read More » - 25 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,692 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,692 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,726 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 25 June
ട്രാഫിക് സുരക്ഷ: ഡ്രൈവർമാർക്ക് ക്ലാസ് നൽകി ദുബായ് പോലീസ്
ദുബായ്: ട്രാഫിക് സുരക്ഷ സംബന്ധിച്ച് ഡ്രൈവർമാർക്ക് ക്ലാസ് നൽകി ദുബായ് പോലീസ്. ടാക്സി കോർപറേഷനിലെ 50 ഡ്രൈവർമാർക്കാണ് ട്രാഫിക് സുരക്ഷ സംബന്ധിച്ച ക്ലാസെടുത്തത്. ദുബായ് പൊലീസിലെ ജനറൽ…
Read More » - 25 June
ചുവപ്പ് സിഗ്നൽ മറികടക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: ചുവപ്പ് സിഗ്നൽ മറികടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ചുവപ്പ് സിഗ്നൽ മറികടന്നാൽ ലഘു വാഹനങ്ങൾക്ക്…
Read More » - 25 June
ഇറാനിൽ ഭൂചലനം: യുഎഇയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു
ദുബായ്: ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. ആറു മുതൽ ഏഴ് സെക്കൻഡ് വരെയായിരുന്നു പലയിടത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടത്. 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇറാനിൽ…
Read More » - 24 June
ഉമ്മുൽ ഖുവൈനിൽ പുതിയ റഡാർ സ്ഥാപിച്ചു: ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി പോലീസ്
അബുദാബി: ഉമ്മുൽ ഖുവൈനിൽ റോഡ് നിരീക്ഷണത്തിനായി പുതിയ റഡാർ സ്ഥാപിച്ചു. അബുദാബി ഇസ്ലാമിക് ബാങ്കിന് മുന്നിൽ കിംഗ് ഫൈസൽ സ്ട്രീറ്റിൽ പുതിയ റഡാർ സ്ഥാപിച്ചതായി ഉമ്മുൽ ഖുവൈൻ…
Read More » - 24 June
മദ്യ ലഹരിയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ചു: പ്രവാസിക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി
ദുബായ്: മദ്യ ലഹരിയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി. ഒരു മാസം ജയിൽ ശിക്ഷയാണ് കോടതി വിധിച്ചത്. ഇയാളുടെ ഡ്രൈവിങ് ലൈസൻസ്…
Read More » - 24 June
അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഗോ എയർ സർവ്വീസ്: ആദ്യ സർവ്വീസ് ചൊവ്വാഴ്ച്ച ആരംഭിക്കും
അബുദാബി: അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സർവ്വീസ് ആരംഭിക്കാൻ ഗോ ഫസ്റ്റ് (ഗോ എയർ). ജൂൺ 28നാണ് ആദ്യ സർവ്വീസ് നടത്തുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ…
Read More » - 24 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,657 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,657 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,665 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 24 June
ഇസ്രായേലിലേക്ക് സർവ്വീസ് ആരംഭിച്ച് എമിറേറ്റ്സ്
ദുബായ്: ഇസ്രായേലിലേക്ക് സർവ്വീസ് ആരംഭിച്ച് എമിറേറ്റ്സ്. വ്യാഴാഴ്ച്ച പ്രാദേശിക സമയം 12.20 ന് ആണ് ഇസ്രായേലിലേക്കുള്ള ആദ്യ വിമാന സർവ്വീസ് എമിറേറ്റ്സ് ആരംഭിച്ചത്. നയതന്ത്ര പ്രതിനിധികളും മാധ്യമ…
Read More » - 24 June
അഫ്ഗാനിലെ ഭൂചലനം: ദുരന്തബാധിതർക്ക് സഹായഹസ്തവുമായി യുഎഇ
അബുദാബി: അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ ദുരന്തബാധിതരായവർക്ക് സഹായഹസ്തവുമായി യുഎഇ. അഫ്ഗാനിലേക്ക് യുഎഇ 30 ടൺ അടിയന്തര ഭക്ഷ്യ വസ്തുക്കളുമായി വിമാനം അയച്ചു. അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ ദുരന്തബാധിതരായവർക്ക് ദുരിതാശ്വാസ സാമഗ്രികൾ…
Read More »