UAE
- Jul- 2022 -21 July
മാലിന്യം സംസ്കരിച്ച് വൈദ്യുതി ഉത്പാദനം ആരംഭിക്കാൻ ദുബായ്: അടുത്ത വർഷം പദ്ധതി ആരംഭിക്കും
ദുബായ്: മാലിന്യം സംസ്കരിച്ച് വൈദ്യുതി ഉത്പാദനം ആരംഭിക്കാൻ ദുബായ്. പദ്ധതി അടുത്ത വർഷം ആരംഭിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് വേസ്റ്റ് മാനേജ്മെന്റ് സെന്റർ വഴി 2000…
Read More » - 21 July
അബുദാബി ഇന്റർനാഷണൽ ഫുഡ് എക്സിബിഷൻ: ഡിസംബർ 6 മുതൽ ആരംഭിക്കും
അബുദാബി: അബുദാബി ഇന്റർനാഷണൽ ഫുഡ് എക്സിബിഷന് ഡിസംബറിൽ തുടക്കമാകും. ഡിസംബർ 6 മുതലാണ് ഫുഡ് എക്സിബിഷൻ ആരംഭിക്കുന്നത്. ഡിസംബർ 8 വരെയാണ് എക്സിബിഷൻ നടക്കുന്നത്. Read Also: ഇനി…
Read More » - 21 July
വേനൽക്കാലത്ത് ടയറുകളുടെ സുരക്ഷ ഉറപ്പാക്കൽ: ബോധവത്കരണ പരിപാടിയുമായി അബുദാബി പോലീസ്
അബുദാബി: വേനൽക്കാലത്ത് ടയറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ച് അബുദാബി പോലീസ്. അൽ ദഫ്ര ട്രാഫിക് വിഭാഗവും പട്രോൾ ഡയറക്ടറേറ്റും ചേർന്നാണ് ബോധവത്കരണ പരിപാടി…
Read More » - 21 July
കോഴിക്കോട്ട് നിന്ന് അധിക സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ
അബുദാബി: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് അധിക സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ വിമാന കമ്പനി. ആഴ്ചയിൽ മൂന്നു സർവ്വീസുകളാണ് എയർ അറേബ്യ പുതുതായി ആരംഭിച്ചത്. തിങ്കൾ,…
Read More » - 21 July
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: പ്രായപൂർത്തിയാകാത്തവരുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം ദൃശ്യങ്ങൾ ഓൺലൈനിലൂടെയും മറ്റും…
Read More » - 20 July
സ്കൂൾ ബസിൽ സുരക്ഷാ ഉപകരണങ്ങളുടെ മികവ് വിലയിരുത്തും: പരിശോധന ശക്തമാക്കുമെന്ന് അധികൃതർ
ഷാർജ: സ്കൂൾ ബസുകളിലെ സുരക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താൻ പരിശോധന നടത്തുമെന്ന് ഷാർജ. ബസിനുള്ളിലെ ക്യാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ പ്രവർത്തനമികവ് വിലയിരുത്തി സർട്ടിഫിക്കറ്റ് നൽകാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.…
Read More » - 20 July
ഗോൾഡൻ വിസ ലഭിച്ചവർക്ക് ആനുകൂല്യം: ഇസാദ് കാർഡ് സൗജന്യമായി നൽകാൻ ദുബായ് പോലീസ്
ദുബായ്: ഗോൾഡൻ വിസ ലഭിച്ചവർക്ക് ഇസാദ് പ്രിവിലേജ് കാർഡ് സൗജന്യമായി നൽകും. ദുബായ് പോലീസാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ആതിഥേയ മേഖല, റിയൽ എസ്റ്റേറ്റ്, റസ്റ്റോറന്റ്…
Read More » - 20 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,398 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,398 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,095 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 20 July
പാം ജുമൈറ വില്ല വിറ്റു: ലഭിച്ചത് 128 ദശലക്ഷം ദിർഹം
ദുബായ്: പാം ജുമൈറ വില്ല വിറ്റു. 128 ദശലക്ഷം ദിർഹത്തിലാണ് പാം ജുമൈറ ആഢംബര വില്ല വിറ്റത്. അന്താരാഷ്ട്ര ആർക്കിടെക്ചറൽ സ്ഥാപനമായ EAA – Emre Arolat…
Read More » - 20 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,378 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,378 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,275 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 19 July
പ്രോപ്പർട്ടി ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾക്ക് ഇൻസെന്റീവ് പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
അബുദാബി: പ്രോപ്പർട്ടി ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾക്ക് ഇൻസെന്റീവ് പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം…
Read More » - 19 July
ജോലി സ്ഥലത്ത് കഞ്ചാവ് കൃഷി: യുഎഇയിൽ പ്രവാസികൾ അറസ്റ്റിൽ
അബുദാബി: ജോലി സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയ രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്ത് യുഎഇ പോലീസ്. ജോലി ചെയ്തിരുന്ന ഫാമിൽ 14 കഞ്ചാവ് ചെടികൾ വളർത്തിയ രണ്ടു…
Read More » - 19 July
യുഎഇ പ്രസിഡന്റിന്റെ ഫ്രഞ്ച് സന്ദർശനം അവസാനിച്ചു
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഫ്രാൻസ് സന്ദർശനം സമാപിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More » - 19 July
ദോഫാറിലേക്കുള്ള പാതകളിൽ പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തി ഒമാൻ പോലീസ്
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തി റോയൽ ഒമാൻ പോലീസ്. രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപടി. അപകട സാധ്യതകൾ കണക്കിലെടുത്ത്…
Read More » - 19 July
ഇ- സ്കൂട്ടർ യാത്രക്കാർക്ക് ബോധവത്ക്കരണ ക്യാംപെയ്ൻ ആരംഭിച്ച് ദുബായ് പോലീസ്
ദുബായ്: ഇ- സ്കൂട്ടർ യാത്രികർ ബോധവത്കരണ ക്യാംപെയ്ൻ ആരംഭിച്ച് ദുബായ് പോലീസ്. ഇ- സ്കൂട്ടർ അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. യാത്രികർ നിർബന്ധമായും റിഫ്ലക്ടീവ് ജാക്കറ്റ്…
Read More » - 19 July
യുഎഇയിലെ ചില സ്ഥലങ്ങളിൽ നേരിയ മഴ: താപനില കുറഞ്ഞു
ദുബായ്: യുഎഇയിലെ ചില സ്ഥലങ്ങളിൽ നേരിയ മഴ. കിഴക്കൻ മേഖലയിൽ താപനിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അബുദാബി അൽ ദഫ്ര മേഖലയിലെ ബദാ ദഫാസിൽ 47.1 ഡിഗ്രി സെൽഷ്യസ്…
Read More » - 19 July
പാരമ്പര്യ വൈദ്യന്റെ കൊലപാതകം: പ്രതികൾക്ക് കോഴിക്കോട് സ്വദേശിയുടെ മരണത്തിലും പങ്ക്, അന്വേഷണം ആരംഭിച്ചു
മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫ് വധക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികൾ ദുബായിൽ കൊല്ലപ്പെട്ട കോഴിക്കോട് മലയമ്മ സ്വദേശി ഹാരിസിന്റെ മരണത്തിൽ പങ്കാളികളാണെന്ന മൊഴിയിൽ പോലീസ് അന്വേഷണം…
Read More » - 19 July
നോർക്ക റൂട്ട്സ് വഴി ദുബായിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്സ്, ടെക്നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു.…
Read More » - 19 July
കോവിഡ്: യുഎഇയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 1,386 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,409 പുതിയ കേസുകളാണ് യുഎഇയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത്. 1,386 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 17 July
സമാധാനത്തിനും രാഷ്ട്രീയ സ്ഥിരതയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും പൂർണ്ണ സഹകരണം നൽകും: യുഎഇ പ്രസിഡന്റ്
ജിദ്ദ: സമാധാനത്തിനും രാഷ്ട്രീയ സ്ഥിരതയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും പൂർണ്ണ സഹകരണം നൽകുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അറബ് ഉച്ചകോടിയിലാണ് അദ്ദേഹം…
Read More » - 17 July
ജോലിസ്ഥലത്ത് പരിക്കേറ്റ തൊഴിലാളിയ്ക്ക് 250,000 ദിർഹം നഷ്ടപരിഹാരം നൽകണം: ഉത്തരവിട്ട് കോടതി
അബുദാബി: ജോലിസ്ഥലത്ത് പരിക്കേറ്റ തൊഴിലാളിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി കോടതി. 250,000 ദിർഹമാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. ജോലിക്കിടെ പൈപ്പ് വീണ് ജീവനക്കാരന് പരിക്കേറ്റിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ…
Read More » - 17 July
അഭിമാന നേട്ടം: ടൂറിസം മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ദുബായ് ഒന്നാം സ്ഥാനത്ത്
ദുബായ്: ടൂറിസം മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതികളിൽ ഒന്നാംസ്ഥാനം നേടി ദുബായ്. 30 വ്യത്യസ്ത പദ്ധതികളിലൂടെ 6.4 ബില്യൺ ദിർഹമാണ് ദുബായ് ടൂറിസം മേഖലയിലെ എഫ്ഡിഐയിലൂടെ നേടിയത്.…
Read More » - 17 July
ഇത്തിഹാദ് റെയിൽ ശൃംഖല: ആദ്യ മറൈൻ പാലം പൂർത്തിയായി
അബുദാബി: ഇത്തിഹാദ് റെയിൽ ശൃംഖലയുടെ ആദ്യ മറൈൻ പാലം പൂർത്തിയായി. ഖലീഫ തുറമുഖത്തെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിച്ചു. ഇത്തിഹാദ്. ചരക്ക് ഗതാഗത നീക്കം എളുപ്പമാക്കാനും ചെലവ് കുറയ്ക്കാനും…
Read More » - 17 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,402 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,409 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,434 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 17 July
ഗ്രീൻ ലേബൽ ക്യാംപെയ്ന് തുടക്കം കുറിച്ച് അബുദാബി
അബുദാബി: ഗ്രീൻ ലേബൽ ക്യാംപെയ്ന് തുടക്കം കുറിച്ച് അബുദാബി. ലോകത്തെ മികച്ച പരിസ്ഥിതി സംരക്ഷണ നഗരമാക്കി അബുദാബിയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. പരിസ്ഥിതി സൗഹൃദ വ്യവസായ…
Read More »