UAE
- May- 2020 -17 May
കോവിഡ് ബാധിച്ച് യുഎഇയിൽ ഇന്ന് മരിച്ചത് 6 പേർ ; പുതുതായി രോഗം സ്ഥിരീകരിച്ചത് 731 പേർക്ക്
അബുദാബി : യുഎഇയിൽ കൊറോണ വൈറസ് ബാധിച്ച് ആറു പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 220 ആയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ഇന്ന്…
Read More » - 17 May
ഗൾഫിൽ ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു
ദുബായ് : ഗൾഫിൽ ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. ആലപ്പുഴ കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തിൽ ആർ. കൃഷ്ണപിള്ള(61)യാണ് യുഎഇയിൽ മരിച്ചത്. ഇന്നലെ…
Read More » - 17 May
യു.എ.ഇയില്‍ കോവിഡില്‍ നിന്ന് മുക്തി നേടി നാലുമാസം പ്രായമായ കുഞ്ഞ്
ദുബായ് • കോവിഡില്‍ നിന്ന് മുക്തി നേടി നാലുമാസം പ്രായമായ കുഞ്ഞ്. കോവിഡ് -19 പോസിറ്റീവായതിനെതുടര്‍ന്ന് ഏപ്രിൽ മൂന്നാം വാരത്തിൽ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് മാസം…
Read More » - 17 May
യു.എ.ഇയില്‍ പുതിയ കോവിഡ് 19 കേസുകളില്‍ വന്‍ വര്‍ധന : സുഖം പ്രാപിക്കുന്നവരുടെ എണ്ണം ആശ്വാസം പകരുന്നത്
ദുബായ് • യു.എ.ഇയില്‍ ശനിയാഴ്ച 796 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 603 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ രാജ്യത്തെ…
Read More » - 17 May
കോവിഡ് ബാധിച്ച് അബുദാബിയില്‍ മലയാളി മരിച്ചു
കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് അബുദാബിയില്‍ മലയാളി മരിച്ചു. മടിക്കൈ സ്വദേശി സി. കുഞ്ഞാമുവാണ് (53) മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി മഫ്റഖ് ആശുപത്രി…
Read More » - 17 May
കൊറോണയുടെ പശ്ചാത്തലത്തില്‍ ഈദ് ആഘോഷങ്ങള്‍ എങ്ങിനെ ആയിരിക്കണമെന്ന് നിര്‍ദേശിച്ച് യുഎഇ സര്‍ക്കാര്‍
അബുദാബി : രാജ്യത്ത് കോവിഡ്-19ന്റെ വ്യാപനത്തെ തുടര്‍ന്ന് ഈദ് ആഘോഷങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുഎഇ മന്ത്രാലയം. കൊറോണയുടെ പശ്ചാത്തലത്തില്‍ ഈദുല്‍ ഫിത്തറിന് വീടുകളിലേയ്ക്ക് അതിഥികളേയും ബന്ധുക്കളേയും…
Read More » - 16 May
കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് നിര്‍ത്തലാക്കി ദുബായ് ഹെല്‍ത്ത് അതോറിറ്റി
ദുബായ് : കോവിഡ് 19 വൈറസ് ബാധ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് നിര്‍ത്തലാക്കി ദുബായ് ഹെല്‍ത്ത് അതോറിറ്റി(ഡി.എച്ച്.എ). കോവിഡ് 19 ബാധ കണ്ടെത്തുന്നതിൽ കൃത്യത കുറവാണെന്ന കണ്ടെത്തലിനെ…
Read More » - 16 May
ദുബായ് – കൊച്ചി വിമാനം പുറപ്പെട്ടു; വിമാനത്തില്‍ 75 ഗര്‍ഭിണികളും 35 മറ്റു രോഗികളും ; വൈദ്യസഹായത്തിനായി ഡോക്ടര്‍മാരും നഴ്സുമാരും; ‘അസാധാരണ വിമാന’മെന്ന് പ്രസ് കോൺസൽ നീരജ് അഗർവാൾ
ദുബായ് • വന്ദേ ഭാരത് രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനമായ ദുബായ്-കൊച്ചി വിമാനം പുറപ്പെട്ടു. യു.എ.ഇ സമയം ഉച്ചയ്ക്ക് 1.27 ( ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 2.57…
Read More » - 16 May
യു.എ.ഇയില്‍ നിന്ന് 531 പ്രവാസികള്‍ ഇന്ന് കേരളത്തിലെത്തും: മൂന്ന് വിമാനത്താവളങ്ങളിലേക്കും സര്‍വീസുകള്‍
ദുബായ് • കൊറോണ വൈറസ് ലോക്ക്ഡൗണില്‍ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി യു.എ.ഇയിൽ നിന്ന് 177 യാത്രക്കാർ വീതമുള്ള…
Read More » - 15 May
കോവിഡ് 19 : യുഎഇയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന : രണ്ടു മരണം
അബുദാബി : യുഎഇയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നു തന്നെ. വെള്ളിയാഴ്ച്ച 747പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രണ്ടു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ്…
Read More » - 15 May
റംസാൻ മാസത്തിൽ ഭിക്ഷാടനവും വഴിവാണിഭവും : ഗൾഫ് രാജ്യത്ത് 242 പേർ അറസ്റ്റിൽ
ദുബായ് : യുഎഇയിൽ റംസാൻ മാസത്തിൽ ഭിക്ഷാടനവും വഴിവാണിഭവും നടത്തിയ 242 പേർ പിടിയിൽ. ഭിക്ഷാടനം നടത്തിയ 143 പുരുഷന്മാർ, 21 വനിതകൾ, 78 വഴിവാണിഭക്കാർ എന്നിവരാണു…
Read More » - 15 May
വന്ദേ ഭരത് രണ്ടാംഘട്ടം : യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് 13 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ : വിമാനങ്ങളുടെ പട്ടിക കാണാം
വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ യു.എ.ഇയിൽ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് 18 വിമാനങ്ങള്‍ സര്‍വീസ് നടത്തും. അതില്‍ 13 എണ്ണവും കേരളത്തിലേക്കാണ്. മെയ് 16…
Read More » - 15 May
യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു
അബുദാബി : യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ദുബായ് അൽ തായർ മോട്ടോഴ്സിൽ ബസ് ഡ്രൈവറായിരുന്ന കോഴിക്കോട് നിടഉമ്പറമ്പ് പുതുക്കയം സ്വദേശി…
Read More » - 14 May
യുഎഇയിൽ പുതിയ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധന : രണ്ടു മരണം
അബുദാബി : യുഎഇയിൽ പുതിയ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. പുതുതായി 698 പേര്‍ക്ക് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. രണ്ടു പേർ കൂടി മരിച്ചു. ഇതോടെ…
Read More » - 14 May
കോവിഡ് 19 : ഗൾഫിൽ ഒരു മലയാളി കൂടി മരണപ്പെട്ടു
അബുദാബി : ഗൾഫിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. പെന്റാ ഗ്ലോബ് കമ്പനിയിൽ സ്കഫോൾഡിങ് സൂപ്പർവൈസറായിരുന്ന കായംകുളം പുള്ളിക്കണക്ക് അനന്തപത്മത്തിൽ ശശികുമാർ (മണിക്കുട്ടൻ- 47)…
Read More » - 14 May
9 നഗരങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്
ദുബായ് • മെയ് 21 മുതൽ ഒൻപത് ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദുബായ് വിമാനക്കമ്പനി എമിറേറ്റ്സ്. ലണ്ടൻ ഹീത്രോ ഫ്രാങ്ക്ഫർട്ട്, പാരീസ്, മിലാൻ,…
Read More » - 14 May
ദുബായിൽ വാഹനങ്ങള്‍ക്ക് തീപ്പിടിച്ച് മൂന്ന് ഏഷ്യക്കാർ മരിച്ചു
ദുബായ് : യുഎയില്‍ അപകടത്തെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് തീപ്പിടിച്ച് മൂന്നുപേര്‍ മരിച്ചു. ശൈഖ് സായിദ് റോഡിലാണ് വാഹനപകടം നടന്നത്. രണ്ടു സ്ത്രീകളടക്കം മരിച്ച മൂന്നുപേരും ഏഷ്യക്കാരാണ്. നാല്…
Read More » - 14 May
കോവിഡ്-19 : ദുബായില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍
ദുബായ് : കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ദുബായ്. ഹോട്ടല്‍ ബീച്ചുകള്‍, പാര്‍ക്കുകള്‍, ട്രാം, ജലായന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു എന്നാൽ പാര്‍ക്കുകളില്‍ ഒരുമിച്ച്…
Read More » - 14 May
യു.എ.ഇയില്‍ 700 ലേറെ പുതിയ കൊറോണ വൈറസ് കേസുകള്‍: മൂന്ന് മരണം
ദുബായ് • യു.എ.ഇയില്‍ ബുധനാഴ്ച 725 പുതിയകോവിഡ് 19 കേസുകള്‍ യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. 511പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ, രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം…
Read More » - 14 May
ലോകത്തിലെ ഏറ്റവും വലിയ ഭണ്ഡാരപ്പെട്ടിയായി മാറി ബുര്‍ജ് ഖലീഫ
ദുബായ് • ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളില്‍ ഒന്നാണ് ബുര്‍ജ് ദുബായ് എന്നറിയപ്പെടുന്ന ബുര്‍ജ് ഖലീഫ. ഇനി ഉയരത്തിന്റെ മാത്രമാവില്ല ബുര്‍ജ് ഖലീഫ അറിയപ്പെടുക. കൊറോണ വൈറസ്…
Read More » - 14 May
പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത ! യുഎഇയിലെ വിസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട മുഴുവന്‍ പിഴകളും ഒഴിവാക്കും
യുഎഇ: യുഎഇയില്‍ വിസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട പിഴകളെല്ലാം ഒഴിവാക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ…
Read More » - 14 May
കോവിഡ് : യുഎഇയിൽ മൂന്ന് പേർ കൂടി മരിച്ചു, രോഗ ബാധിതരുടെ എണ്ണം 20000പിന്നിട്ടു
അബുദാബി :യുഎഇയിൽ മൂന്ന് പേർ കൂടി ബുധനാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. 725 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം…
Read More » - 13 May
സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോടുകൂടിയ ഈദ് അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
അബുദാബി : സ്വകാര്യമേഖലയ്ക്ക് ഈദ് അവധി(പെരുന്നാൾ) പ്രഖ്യാപിച്ച് യുഎഇ. മൂന്നു ദിവസം ശമ്പളത്തോടുകൂടിയ അവധി യുഎഇ ഹ്യുമൻ റിസോഴ്സസ് ആൻഡ് എമിറൈറ്റേഷൻ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. റമസാൻ 29…
Read More » - 13 May
ദുബായിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ വീണ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു
ദുബായ് : യുഎഇയില്‍ സഹോദരനൊപ്പം ഫുട്ബോള്‍ കളിയ്ക്കുന്നതിനിടെ കാല് വഴുതി വീണ് വിദ്യാര്‍ത്ഥി മരിച്ചു. ദുബായിലെ വര്‍സന്‍ ഏരിയയിലായിരുന്നു സംഭവം. അറബ് വംശജനായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്…
Read More » - 12 May
യുഎഇയിൽ രണ്ടു പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു : 700ലധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു
അബുദാബി : യുഎഇയിൽ രണ്ടു പേർ കൂടി ചൊവ്വാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. 32,000 പേരിൽ നടത്തിയ പരിശോധനയിലാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രണ്ടു പേർ കൂടി…
Read More »