UAE
- Jun- 2020 -16 June
യാത്രാവിലക്ക് നീട്ടി അബുദാബി
അബുദാബി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അബുദാബിയില്‍ യാത്രാവിലക്ക് വീണ്ടും നീട്ടി. ഇന്നലെ മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക് നീട്ടിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ രണ്ട് മുതലാണ്…
Read More » - 16 June
യുഎഇയിൽ ആശ്വാസത്തിന്റെ ഒരു ദിനം കൂടി, കോവിഡ് വിമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്
അബുദാബി : യുഎഇയിൽ ആശ്വാസത്തിന്റെ ഒരു ദിനം കൂടി. കോവിഡ് വിമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്. 667 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗവിമുക്തരുടെ എണ്ണം 28129 ആയി…
Read More » - 15 June
യുഎഇയിൽ വൻ തീപിടിത്തം
ഷാർജ : യുഎഇയിൽ വൻ തീപിടിത്തം. ഷാർജ ഖാലിദ് തുറമുഖത്ത് നിർത്തിയിട്ടിരുന്ന അഞ്ച് മത്സ്യബന്ധന ബോട്ടുകളിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ 10.15ന് മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ മത്സ്യബന്ധനത്തിന്…
Read More » - 15 June
യുഎഇയില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍
ദുബായ് : യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ച വിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെഉച്ചയ്ക്ക് 12.30 മുതല്‍…
Read More » - 15 June
യുഎഇയിലെ ആയിരക്കണക്കിന് കോവിഡ് 19 മുന്നണിപ്പോരാളികള്‍ക്ക് നന്ദിയോതി ദുബായ് : അവിസ്മരണീയമായ ദൃശ്യങ്ങള്‍ പങ്കുവെച്ച് ദുബായ് കിരീടവകാശി
ദുബായ് : എല്ലാ ലോകരാഷ്ട്രങ്ങളേയും പോലെ യുഎഇയിയും കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ്. യുഎഇയില്‍ ഡോക്ടര്‍മാരും നഴ്സുമാരും അടക്കം ആയിരക്കണക്കിന് പേരാണ് കോവിഡ് 19 മുന്നണിപ്പോരാളികളായിട്ടുള്ളത്. ഇവര്‍ക്ക് അവിസ്മരണീയമായ നന്ദിയോതി…
Read More » - 15 June
യുഎഇയിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം, കോവിഡ് വിമുക്തരുടെ എണ്ണം ഉയർന്നു തന്നെ
അബുദാബി : യുഎഇയിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം കോവിഡ് വിമുക്തരുടെ എണ്ണം ഉയർന്നു തന്നെ. 701പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 27462ആയി ഉയർന്നു. 43,000…
Read More » - 14 June
ജീവനക്കാരുൾപ്പെടെ, നിരവധിപേർക്ക് നാട്ടിലേയ്ക്ക് സൗജന്യ യാത്ര ഒരുക്കി മലയാളി ബിസിനസുകാരൻ
ഷാർജ : കോവിഡ് 19 ദുരിതകാലത്ത് തന്റെ കമ്പനി ജീവനക്കാരുൾപ്പെടെ,നിരവധിപേർക്ക് തുണയായി മലയാളി ബിസിനസുകാരൻ. ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എലൈറ്റ് ഗ്രൂപ്പ് ഒാഫ് കമ്പനീസ് ഉടമ അമ്പലപ്പുഴ…
Read More » - 14 June
കോവിഡിനെതിരായ പോരാട്ടത്തിന് ശക്തി പകരാന്‍, ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം യുഎഇയിലെത്തി
ദുബായ് : ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം യുഎഇയിലെത്തി. കോവിഡിനെതിരായ പോരാട്ടത്തിന് ശക്തി പകരാന്‍ 57 അംഗ മെഡിക്കല്‍ സംഘം ദുബായിലെത്തിയത്. ദുബായ് ഹെല്‍ത്ത് അതോരിറ്റി, ദുബായ്…
Read More » - 14 June
യുഎഇയിൽ വീണ്ടും ഒരു ആശ്വാസ ദിനം കൂടി : കോവിഡ് വിമുക്തരുടെ എണ്ണം ഉയരുന്നു
അബുദാബി : യുഎഇയിൽ വീണ്ടും ഒരു ആശ്വാസ ദിനം കൂടി, കോവിഡ് വിമുക്തരുടെ എണ്ണം ഉയർന്നു തന്നെ. 815 പേർ കൂടി സുഖം പ്രാപിച്ചപ്പോൾ, രോഗ വിമുക്തരുടെ…
Read More » - 13 June
32 കാരനായ പ്രവാസിയെ കാണാനില്ല : തെരച്ചില്‍ ഊര്‍ജിതമാക്കി ഫുജൈറ പോലീസ്
ഫുജൈറ • ദിബ്ബ അൽ ഫുജൈറയിലെ പർവതപ്രദേശങ്ങളിൽ ഒരാഴ്ച മുമ്പ് കാണാതായ 32 കാരനായ അറബ് യുവാവിനെ കണ്ടെത്താൻ ഫുജൈറ പോലീസ് തിരച്ചിലും, രക്ഷാപ്രവർത്തനവും ആരംഭിച്ചു. മൂന്നു…
Read More » - 13 June
ദുബായില്‍ തിരിച്ചെത്തുന്ന മലയാളികളടക്കമുള്ള പ്രവാസികള്‍ നിര്‍ബന്ധമായും പാലിയ്ക്കേണ്ട ക്വാറന്റയിന്‍ നിര്‍ദേശങ്ങള്‍ കടുപ്പിച്ച് മന്ത്രാലയം
ദുബായ് : അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ സര്‍വീസ് നടത്തുമ്പോള്‍ കോവിഡില്ലാത്ത പ്രവാസികള്‍ ദുബായില്‍ തിരിച്ചെത്തിയാല്‍ നിര്‍ബന്ധമായും പാലിയ്ക്കേണ്ട ക്വാറന്റയിന്‍ നിര്‍ദേശങ്ങള്‍ കടുപ്പിച്ച് ദുബായ് മന്ത്രാലയം. വീട്, ഹോട്ടല്‍…
Read More » - 13 June
ഈ വര്‍ഷത്തെ ബക്രീദ് : പ്രതീക്ഷിക്കുന്ന തീയതി പുറത്തുവിട്ട് യു.എ.ഇ
ദുബായ് • ജൂലൈ 31 വെള്ളിയാഴ്ചയായിരിക്കും ഈ വര്‍ഷത്തെ ഈദ് അല്‍ അദയെന്ന് ജ്യോതിശാസ്ത്ര, ബഹിരാകാശ ശാസ്ത്ര അറബ് യൂണിയനിലെ അംഗം ഇബ്രാഹിം അൽ ജർവാൻ. സുൽ…
Read More » - 13 June
കോവിഡ് : ഗൾഫിൽ ഒരു പ്രവാസി മലയാളി കൂടി മരിച്ചു
ദുബായ് : കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി യുഎഇയിൽ മരിച്ചു. കോഴിക്കോട് നടുവണ്ണൂർ ഉളിയേരി മന്നങ്കാവ് കുന്നങ്കണ്ടി ഹൗസിൽ ഗോപാലൻ നായർ(64) ആണ് ദുബായിലെ…
Read More » - 12 June
മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനായുള്ള സൗകര്യമൊരുക്കി യു.എ.ഇ
ദുബായ്: മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനായുള്ള സൗകര്യമൊരുക്കി യു.എ.ഇ. മറ്റ് രാജ്യങ്ങളില്‍ നിന്ന് രണ്ടുലക്ഷം പേരെ യു.എ.ഇയില്‍ എത്തിക്കാനാണ് പദ്ധതിയെന്ന് വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായ ഖാലിസ് അബ്ദുള്ള…
Read More » - 12 June
ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് മലയാളികൾ കൂടി മരിച്ചു
അബുദാബി : ഗൾഫിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് മലയാളികൾ കൂടി മരിച്ചു യുഎഇയിൽ 23 വർഷമായി അൽ അമാൻ ട്രാവൽസ് ജീവനക്കാരനായിരുന്ന തിരുവനന്തപുരം കൊയ്ത്തൂർകോണം സ്വദേശി…
Read More » - 11 June
യുഎഇയിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം : കോവിഡ് 19 ബാധിതർ കുറയുന്നു, രോഗവിമുക്തി നേടുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
അബുദാബി : യുഎഇയിൽ വീണ്ടും ആശ്വാസത്തിന്റെ ദിനം, പ്രതിദിന കോവിഡ് വിമുക്തരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 1217 പേർ കൂടി വ്യാഴാഴ്ച്ച സുഖം പ്രാപിച്ചതോടെ, രോഗമുക്തി നേടിയവരുടെ…
Read More » - 11 June
യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
അൽ ഐൻ : യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. 23 വർഷമായി അൽ അമാൻ ട്രാവൽസ് ജീവനക്കാരനായിരുന്ന തിരുവനന്തപുരം കൊയ്ത്തൂർകോണം സ്വദേശി…
Read More » - 11 June
ഇന്ത്യയിലേക്കുള്ള വിമാന സർവീസ് : സുപ്രധാന തീരുമാനവുമായി എത്തിഹാദ്
അബുദാബി : കേരളമുൾപ്പെടെ, ഇന്ത്യയിലേക്കുള്ള വിമാന സർവീസ് ആരംഭിക്കുന്നത് സമ്പന്ധിച്ച് സുപ്രധാന തീരുമാനവുമായി അബുദാബി ആസ്ഥാനമാക്കിയുള്ള യുഎഇയുടെ ദേശീയ വിമാന കമ്പനിയായ എത്തിഹാദ്.. കൊച്ചി, ബംഗ്ലുരു, ചെന്നൈ,…
Read More » - 11 June
കോവിഡ് : യുഎഇയിൽ ആശ്വാസദിനം, പുതുതായി ആയിരത്തിലധികം പേർ രോഗ മുക്തരായി
അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് മുക്തരായവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ബുധനാഴ്ച 1277പേർ കൂടി സുഖം പ്രാപിച്ചതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 24017ആയി ഉയർന്നു.…
Read More » - 10 June
ഗള്‍ഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു
ദുബായ് : ഗള്‍ഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു. നാലു പേർ കൂടി മരണപ്പെട്ടതോടെ ആറു ഗൾഫ് രാജ്യങ്ങളിലുമായി മരണസംഖ്യ 207ലെത്തി. . ലഭ്യമായ…
Read More » - 9 June
കോവിഡ് -19; ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു
ദുബായ് : ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് രണ്ട് മലയാളികള്‍ കൂടി മരിച്ചു. തൃശൂര്‍ ഒരുമനയൂര്‍ സ്വദേശി അബ്ദുല്‍ ജബ്ബാര്‍ (59) മസ്കത്തിലും കോഴിക്കോട് പന്നിയങ്കര സറീന…
Read More » - 9 June
യു.എ.ഇയിലെ ഇന്നത്തെ (ചൊവ്വ) പുതിയ കോവിഡ് 19 കേസുകള്‍ പുറത്തുവിട്ടു
അബുദാബി • യു.എ.ഇയില്‍ ചൊവ്വാഴ്ച 528 പുതിയ കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി യു.എ.ഇ ആരോഗ്യ – പ്രതിരോധ മന്ത്രലായം അറിയിച്ചു. അതേസമയം, 465 പേര്‍ക്ക്…
Read More » - 9 June
പിഴയില്ലാതെ നാട്ടില്‍ പോകാൻ അവസരം; യു.എ.ഇയില്‍ വിസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവര്‍ അപേക്ഷിക്കുക
യു.എ.ഇയില്‍ വിസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴയില്ലാതെ നാട്ടില്‍ പോകാന്‍ അവസരം. പിഴയില്ലാതെ നാട്ടില്‍ പോകാന്‍ പാസ്പോര്‍ട്ടും ടിക്കറ്റുമായി നേരിട്ട് വിമാനത്താവളത്തില്‍ എത്തിയാല്‍ മതിയെന്ന് എമിഗ്രേഷന്‍…
Read More » - 8 June
സ്കൂളുകൾ തുറക്കുന്ന തീയതി തീരുമാനിച്ച് യുഎഇ
അബുദാബി : കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന സ്കൂളുകൾ തുറക്കുന്ന തീയതി തീരുമാനിച്ച് യുഎഇ. ഓഗസ്റ്റ് 30ന് പ്രവർത്തനം ആരംഭിക്കുമെന്നും, അധ്യാപക, അനധ്യാപക ജീവനക്കാർ 23ന് ഹാജരാകണമെന്ന്…
Read More » - 8 June
കോവിഡ് -19 വ്യാപനം തടയുന്നതിനുള്ള പോരാട്ടം ശക്തമാക്കി ഗൾഫ് രാജ്യം : രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്, കൂടുതൽ പരിശോധന
അബുദാബി : കോവിഡ് -19 വ്യാപനം തടയുന്നതിനുള്ള പോരാട്ടം കടുപ്പിച്ച് യുഎഇ. രോഗബാധിതരില്‍ 55 ശതമാനം പേരും സുഖം പ്രാപിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.…
Read More »