Saudi Arabia
- Nov- 2019 -24 November
സൗദിയില്‍ അടുത്ത വര്‍ഷം തൊഴിലാളികള്‍ക്ക് ശമ്പളവര്ധനയുണ്ടാകുമെന്ന് സൂചന
റിയാദ് : സൗദിയില്‍ അടുത്ത വര്‍ഷം തൊഴിലാളികള്‍ക്ക് ശമ്പളവര്ധനയുണ്ടാകുമെന്ന് സൂചന. സ്വകാര്യ മേഖലയില്‍ അടുത്ത വര്‍ഷം ശരാശരി നാല് ശതമാനം ശമ്പള വര്‍ധനയുണ്ടാകുമെന്നാണ് സര്‍വേ ഫലം. രാജ്യത്തെ…
Read More » - 23 November
സൗദിയിലെ സമ്പദ് ഘടന ശക്തമാകുന്നു; അടുത്ത വര്‍ഷത്തെ ശമ്പള വര്‍ദ്ധനവിന്റെ സര്‍വേ റിപ്പോര്‍ട്ട് പുറത്ത്
റിയാദ്: സൗദിയിലെ സമ്പദ് ഘടന ശക്തമാകുന്നതിന്റെ തെളിവായി സര്‍വേ റിപ്പോര്‍ട്ട്. സൗദി അറേബ്യയില്‍ അടുത്ത വര്‍ഷം ശരാശരി 4.5 ശതമാനത്തിന്റെ ശമ്പള വര്‍ദ്ധനവുണ്ടാകുമെന്നാണ് സര്‍വേയില്‍ പറയുന്നത്. രാജ്യത്തെ…
Read More » - 22 November
ഇറാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ തുടരുകയാണെന്ന് സൗദി രാജാവ്
ഇറാനെ രൂക്ഷമായി വിമർശിച്ച് സൗദി രാജാവ്. ഇറാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ തുടരുകയാണെന്ന് സൗദി രാജാവ് കുറ്റപ്പെടുത്തി. അതേസമയം, അയൽരാജ്യമായ യെമെനെ സഹായിക്കുന്നതിൽ സൗദി അറേബ്യ എപ്പോഴും…
Read More » - 22 November
അധോലോക സംഘങ്ങൾ നിരപരാധികളുടെ ഇഖാമ പകർപ്പുകൾ ദുരുപയോഗം ചെയ്യുന്നു; മദ്യനിർമാണവുമായി ബന്ധപ്പെട്ട് ദമ്മാമിൽ പിടിയിലായത് നിരപരാധിയായ മലയാളി യുവാവ്
ദമ്മാം: അധോലോക സംഘങ്ങൾ നിരപരാധികളുടെ ഇഖാമ പകർപ്പുകൾ ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട്. ഒരുമാസം മുമ്പ് ദമ്മാമിൽനിന്ന് പിടികൂടിയ മദ്യനിർമാണ കേന്ദ്രം വാടകക്കെടുത്തത് നിരപരാധിയായ ചെറുപ്പക്കാരന്റെ ഇഖാമ പകർപ്പിലാണെന്നാണ്…
Read More » - 21 November
സൗദിയിൽ വാഹനാപകടം : ആറുപേർക്ക് ദാരുണാന്ത്യം
റിയാദ് : സൗദിയിലുണ്ടായ വാഹനാപകടത്തിൽ ആറുപേർക്ക് ദാരുണാന്ത്യം. അബഹയില്‍ നിന്ന് ഖമീസ് മുശൈത്തിലേക്കുള്ള അല്മിയ റോഡിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട് പാഞ്ഞുവന്ന പിക്ക് അപ്പ് വാഹനമിടിച്ചാണ്…
Read More » - 21 November
‘കാറിടിപ്പിച്ചും കമ്പിവടി കൊണ്ട് മർദ്ദിച്ചും ക്രൂരത ‘രണ്ടുവർഷത്തെ ആട് ജീവിതത്തിൽ നിന്നും ജീവനും ജീവിതവും തിരികെ കിട്ടിയ അന്‍ഷാദ് ഇപ്പോഴും ഷോക്കിൽ നിന്ന് മുക്തനായില്ല
അമ്പലപ്പുഴ: ‘ഞാന്‍ രക്ഷപ്പെട്ടു. ഇവര്‍ എന്നെ രക്ഷപ്പെടുത്തി. ഇനി നാട്ടില്‍വന്ന് മകനെ ഒന്നുകാണണം’. അന്‍ഷാദ് കരയുകയായിരുന്നോ ചിരിക്കുകയായിരുന്നോ എന്ന് ഭാര്യ റാഷിദയ്ക്ക് മനസ്സിലായില്ല. ചൊവ്വാഴ്ച രാത്രിയിലായിരുന്നു ആ…
Read More » - 20 November
സൗദിയിൽ കൈക്കൂലി കേസില്‍ പിടിയിലായ 18 പേര്‍ക്ക് കോടതി ശിക്ഷ വിധിച്ചു
റിയാദ് : കൈക്കൂലി കേസില്‍ പിടിയിലായവർക്ക് ശിക്ഷ വിധിച്ചു. കേസുകളുമായി ബന്ധപ്പെട്ടു സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായികൾ, വാണിജ്യ സ്ഥാപന നടത്തിപ്പുകാർ എന്നിവരുൾപ്പെടെ 18 പേര്‍ക്ക് തടവുശിക്ഷയാണ് സൗദി…
Read More » - 20 November
സൗദിയില്‍ വന്‍ കാലാവസ്ഥാ മാറ്റം : കനത്ത മഴ
റിയാദ് : സൗദിയില്‍ വന്‍ കാലാവസ്ഥാ മാറ്റം. കനത്ത തണുപ്പിന് മുന്നോടിയായി റിയാദ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. വിവിധ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.…
Read More » - 17 November
ലേബർ വിസ നിർത്തലാക്കുമോ? സൗദി തൊഴിൽ മന്ത്രാലയം വ്യക്തമാക്കുന്നതിങ്ങനെ
റിയാദ്: സൗദിയിൽ ലേബർ വിസ നിർത്തലാക്കുമെന്ന തരത്തിൽ പ്രചരിച്ച വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി തൊഴിൽ മന്ത്രാലയം. ലേബർ പ്രൊഫഷനിലുള്ള വിസകൾ ഭാവിയിൽ തൊഴിൽ മന്ത്രാലയം നിർത്തലാക്കുമെന്ന തരത്തിൽ…
Read More » - 16 November
ഗൾഫ് രാജ്യത്ത് നിയമം ലംഘിച്ച് ഒളിച്ചുതാമസിച്ചിരുന്ന 365 പേർ അറസ്റ്റിൽ : നിരോധിത വസ്തുക്കളും പിടികൂടി
റിയാദ് : നിയമം ലംഘിച്ച് ഒളിച്ചുതാമസിച്ചിരുന്ന 365 പേർ സൗദി അറേബ്യയിൽ അറസ്റ്റിൽ . സുരക്ഷാ വകുപ്പുകള്‍ സംയുക്തമായി നടത്തിയവരാണ് ഇവരെ പിടികൂടിയത്. ആലുമുഹമ്മദിലെ അല്‍ഹുറ മലയിലെ…
Read More » - 16 November
സൗദിയിലെ ലേബര്‍ വിസ : പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത : വാര്‍ത്തയുടെ നിജസ്ഥിതിയെ കുറിച്ച് സൗദി തൊഴില്‍ മന്ത്രാലയം
റിയാദ് : സൗദിയിലെ ലേബര്‍ വിസ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തയുടെ നിജസ്ഥിതി വെളിപ്പെടുത്തി സൗദി തൊഴില്‍ മന്ത്രാലയം. സൗദിയില്‍ ലേബര്‍ വിസകള്‍ റദ്ദാക്കുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന്…
Read More » - 16 November
സൗദി രാജകുമാരന് അന്തരിച്ചു
റിയാദ്•സൗദി രാജകുമാരന് തുര്‍ക്കി ബിന്‍ അബ്ദുള്ള ബിന്‍ സൗദ് ബിൻ നാസർ ബിൻ ഫർഹാൻ അൽ സൗദ് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. അന്തരിച്ച തുർക്കി…
Read More » - 14 November
സൗദിയില്‍ ലേബര്‍ വിസ നിര്‍ത്തലാക്കുന്നു
റിയാദ് :സൗദിയില്‍ ലേബര്‍ വിസ നിര്‍ത്തലാക്കുന്നു. പകരം പുതിയ സംവിധാനം.വിദേശ ജോലിക്കാര്‍ക്കായി പുതുതായി ആരംഭിക്കുന്ന തൊഴില്‍ നൈപുണ്യ പരീക്ഷ പദ്ധതിയനുസരിച്ചായിരിക്കും ഇനിമുതല്‍ തൊഴിലാളികളുടെ വിസകള്‍ ഇഷ്യൂ…
Read More » - 14 November
ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് ഇറക്കുമതി : വിലക്ക് ഏർപ്പെടുത്തി ഗൾഫ് രാജ്യം
ദമാം : ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് ഇറക്കുമതിക്ക് വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ. ഓൺലൈനായി മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വിലക്കുള്ളതിനാൽ ഓൺലൈനായി വാങ്ങുന്ന മരുന്നുകൾ…
Read More » - 13 November
സൗദിയില്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ള വിവാഹം നിരോധിക്കും; നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്
റിയാദ് : സൗദിയില്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ള വിവാഹം നിരോധിക്കണമെന്ന ശക്തമായ ആവശ്യം. നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്..സൗദിയില്‍ പതിനെട്ട് വയസ്സിന് താഴെയുള്ളവരുടെ വിവാഹം നിരോധിക്കുന്നതിനുള്ള നിയമം…
Read More » - 13 November
പ്രവാസികള്‍ക്ക് റെയ്ഡ് വിവരങ്ങള്‍ ചോര്‍ത്തി നൽകി : ഒരാൾ പിടിയിൽ
റിയാദ് : സൗദിയിൽ പ്രവാസികൾക്ക് റെയ്ഡ് വിവരങ്ങള്‍ ചോര്‍ത്തി നൽകിയയാൾ പിടിയിൽ. സ്വദേശിവത്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്കാണ് ഇയാള്‍ പരിശോധനാവിവരങ്ങള്‍ കൈമാറിയിരുന്നത്. അഫ്ലാജില് ലേബര്‍ ഓഫീസ്…
Read More » - 13 November
സൗദിയിൽ നൃത്തപരിപാടിക്കിടെ യുവാവ് വേദിയിൽ കയറി നർത്തകരെ ആക്രമിച്ചു : യുവതി ഉൾപ്പെടെ നാല് പേർക്ക് കുത്തേറ്റു
റിയാദ് : നൃത്തപരിപാടിക്കിടെ യുവാവ് വേദിയിലേക്ക് പാഞ്ഞു കയറി നർത്തകരെ ആക്രമിച്ചു. വേദിയില്‍ നൃത്തം അവതരിപ്പിക്കുകയായിരുന്ന ഒരു യുവതിക്കും മൂന്ന് പുരുഷന്മാര്ക്കും കുത്തേറ്റു. മലസിലെ കിങ് അബ്ദുല്ല…
Read More » - 12 November
സൗദിയിൽ ശൈശവ വിവാഹം നിയന്ത്രിക്കാൻ നിയമം വരുന്നു; മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെ
ശൈശവ വിവാഹം നിയന്ത്രിക്കാൻ സൗദിയിൽ പുതിയ നിയമം വരുന്നതായി റിപ്പോർട്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആണ് നിയമം നടപ്പാക്കുന്നത്. വിവിധ സമിതികൾ നടത്തിയ പഠനത്തിൽ 18 വയസിന്…
Read More » - 11 November
സൗദിയില്‍ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേര്‍ക്ക് പരിക്ക്
ദമാം: സൗദിയിൽ ഒരു വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേര്‍ക്ക് പരിക്ക്. ദമ്മാമിലെ അല്‍ ഫാഖിരിയ്യ ഡിസ്ട്രിക്ടിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ വീട്ടിലുണ്ടായിരുന്ന 13 പേര്‍ക്ക് പരിക്കു പറ്റിയതായാണ്…
Read More » - 11 November
അവധിയ്ക്ക് നാട്ടിൽ പോകാനിരിക്കെ വാഹനാപകടം : മലയാളി യുവാവിന് ദാരുണാന്ത്യം
ദമാം : സൗദിയിൽ നിന്നും അവധിയ്ക്ക് നാട്ടിൽ പോകാനിരിക്കെ, ദമാം ഖുദ്രിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് മെഡിക്കൽ കോളേജ് സ്വദേശി കണ്ണേവേലിയിൽ ബ്രിസ്റ്റോ യോഹന്നാൻ…
Read More » - 11 November
സൗദിയിൽ വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേർക്ക് പരിക്ക്
റിയാദ് : വീട്ടിനുള്ളിൽ സ്ഫോടനത്തിൽ നിരവധി പേർക്ക് . സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശയിലെ ദമ്മാമിന് സമീപം അൽഫക്രിയയിൽ വീട്ടിനുള്ളിലാണ് സ്ഫോടനമുണ്ടായത്. ഭാഗികമായി തകർന്ന കെട്ടിടത്തിനുള്ളിൽപെട്ട് 13പേർക്ക…
Read More » - 11 November
സന്ദര്‍ശകര്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച നഗരം എന്ന ഖ്യാതി ഈ വിശുദ്ധ നഗരത്തിന്
മക്ക : സന്ദര്‍ശകര്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച നഗരം എന്ന ഖ്യാതി ഈ വിശുദ്ധ നഗരത്തിന് .സന്ദര്‍ശകരുടെ ചെലവ് അടിസ്ഥാനമാക്കി ആഗോളടിസ്ഥാനത്തില്‍ മക്ക രണ്ടാം…
Read More » - 11 November
ഇനി ഈ രണ്ടു ഗൾഫ് രാജ്യങ്ങളിലും സഞ്ചരിക്കാൻ ഒറ്റവിസ; പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടു
ഇനി യു.എ.ഇ.യിലും സൗദിഅറേബ്യയിലും സഞ്ചരിക്കാൻ ഒറ്റവിസ. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരളത്തിന് മുന്നിൽ തുറക്കുന്നത് വലിയ സാധ്യതകൾ. അടുത്തവർഷം പദ്ധതി ആരംഭിക്കുമെന്നാണ് ഇരുരാജ്യങ്ങളുടെയും വിദേശമന്ത്രാലയങ്ങൾ നൽകുന്ന സൂചന.
Read More » - 11 November
സ്ത്രീകളുടെ ലൈസന്‍സിന് പുരുഷന്മാരുടെതിനേക്കാള് ഫീസ് കൂടുതൽ; നടപടി വേണമെന്ന ആവശ്യം ഈ രാജ്യത്ത് ശക്തമാകുന്നു
സ്ത്രീകളുടെ ലൈസന്‍സിന് പുരുഷന്മാരുടെതിനേക്കാള് ഫീസ് കൂടുതലായതിനാൽ സൗദിയിൽ പ്രതിഷേധം ശക്തമാകുന്നു. ഡ്രൈവിംഗ് ഫീസില്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.സൗദിയിലെ സ്ത്രീകളുടെ ഡ്രൈവിംഗ് പരിശീലന സ്കൂളുകളിലൊന്നില്‍ ഡ്രൈവിംഗ്…
Read More » - 10 November
കെ എസ് ചിത്രയ്ക്കൊപ്പം പാട്ടുപാടി മലയാളികളെ അമ്പരിപ്പിച്ച് അറബ് ഗായകൻ : വൈറലായി സ്റ്റേജ് ഷോ വീഡിയോ
റിയാദ് : കെ എസ് ചിത്രയ്ക്കൊപ്പം പാട്ടുപാടി മലയാളികളെ അമ്പരിപ്പിച്ച് അറബ് ഗായകൻ. സൗദി അറേബ്യയിൽ നടന്ന സ്റ്റേജ് ഷോയിൽ മണിചിത്രത്താഴ് എന്ന ചിത്രത്തിലെ ‘ഒരു മുറൈ…
Read More »