Saudi Arabia
- Dec- 2019 -18 December
വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം, 19 പേര്ക്കു പരിക്കേറ്റു
തായിഫ് : വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. 19 പേര്ക്കു പരിക്കേറ്റു. തായിഫ് സെയിൽ റോഡിൽ ഹവിയക്ക് സമീപം ബുധനാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര…
Read More » - 18 December
വിലനിലവാരം പ്രദര്ശിപ്പിക്കാത്ത പെട്രോള് ബങ്കുകള്ക്കെതിരെ ശക്തമായ നടപടി
റിയാദ് : വിലനിലവാരം പ്രദര്ശിപ്പിക്കാത്ത പെട്രോള് ബങ്കുകള്ക്കെതിരെ ശക്തമായ നടപടി . സൗദിയിലാണ് പെട്രോള് ബങ്കുകള്ക്കെതിരെ നടപടി ശക്തമായത്. വില പ്രദര്ശിപ്പിക്കാത്ത പെട്രോള് ബങ്കുകളുടെ ലൈസന്സ് മരവിപ്പിക്കുമെന്ന്…
Read More » - 18 December
സൗദിയില് അറേബ്യയില് കെട്ടിടം തകര്ന്നുവീണ് പ്രവാസിയുൾപ്പെടെ രണ്ടുപേര്ക്ക് ദാരുണാന്ത്യം, നിരവധിപേർക്ക് പരിക്കേറ്റു
റിയാദ് : സൗദി അറേബ്യയിൽ കെട്ടിടം തകര്ന്നുവീണ് രണ്ടുപേര്ക്ക് ദാരുണാന്ത്യം. റിയാദിലെ അല് മരീഫ സര്വകലാശാലയിലെ ഒരു കെട്ടിടമാണ് തകർന്നതെന്ന് സൗദിയിലെ ഔദ്യോഗിക വാര്ത്താ ഏജന്സി റിപ്പോര്ട്ട്…
Read More » - 17 December
സൗദിയില് കനത്ത മഴ : ഗതാഗതം താറുമാറായി : ജനജീവിതം തടസ്സപ്പെട്ടു
റിയാദ് : സൗദിയില് രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില് ജനജീവിതം തടസ്സപ്പെട്ടു. സൗദിയുടെ കിഴക്കന് പ്രവിശ്യയിലാണ് രണ്ട് ദിവസമായി മഴ തുടരുന്നത്. . പ്രവിശ്യയുടെ…
Read More » - 16 December
നന്മ നിറഞ്ഞ മനസ്സുകളുടെ സഹായത്തോടെ ജോലിസ്ഥലത്തെ ദുരിതങ്ങൾ താണ്ടി ലീല ബായ് നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•വീട്ടുജോലിസ്ഥലത്തെ പ്രയാസങ്ങളും, ശമ്പളം 5 മാസത്തിലധികം കിട്ടാത്ത അവസ്ഥയും കാരണം ദുരിതത്തിലായ ഇന്ത്യൻ വനിത, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെയും, സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട്…
Read More » - 14 December
മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾ മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ഈജിപ്തുകാരായ ഹന (11), സലീം (9) എന്നീ കുട്ടികളാണ് മരിച്ചത്. പിതാവ് ജോലിക്ക്…
Read More » - 14 December
ഫോണില് സിനിമ കണ്ടുകൊണ്ട് ബസ് ഓടിച്ച ഡ്രൈവറെ കസ്റ്റഡിയിലെടുത്തു
റിയാദ്: ഫോണില് സിനിമ കണ്ടുകൊണ്ട് ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൗദി അറേബ്യയിലാണ് സംഭവം. ബീശ സര്വകലാശാലയില് വിദ്യാര്ത്ഥികളെ കോളേജിലെത്തിച്ചിരുന്ന ബസിലെ ഡ്രൈവറാണ് അപകടകരമായ രീതിയില്…
Read More » - 13 December
സൗദിയിലെ ജയിലിൽ തീപ്പിടിത്തം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്
റിയാദ്: റിയാദിലെ സെന്ട്രല് ജയിലില് തീപ്പിടിത്തം. സംഭവത്തിൽ മൂന്ന് പേര് മരണപ്പെടുകയും 21 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. മലസില് സ്ഥിതി ചെയ്യുന്ന ജയിലില് വ്യാഴാഴ്ച പുലര്ച്ചെയാണ് അഗ്നിബാധയുണ്ടായത്.…
Read More » - 13 December
സൗദി ജയിലില് വൻതീപിടിത്തം : മൂന്ന് പേര്ക്ക് ദാരുണാന്ത്യം, 21 പേർക്ക് പരിക്കേറ്റു
റിയാദ് : സൗദി ജയിലില് വൻതീപിടിത്തത്തിൽ മൂന്ന് പേര്ക്ക് ദാരുണാന്ത്യം. പ്രധാനപ്പെട്ട കേസുകളിലേതടക്കമുള്ള പ്രതികളെ തടവിലാക്കിയിരുന്ന റിയാദിലെ സെൻട്രൽ ഡിസ്ട്രിക്റ്റായ മലസിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ ജയിലിലാണ്…
Read More » - 13 December
സൗദിയില് നടക്കുന്നത് കോടികളുടെ റിയാല് വരുന്ന മയക്കുമരുന്ന് വ്യാപാരം : പിടിയിലായത് നിരവധി മലയാളികളടക്കം 5000ത്തോളം പേര്
റിയാദ് : സൗദിയില് നടക്കുന്നത് കോടികളുടെ റിയാല് വരുന്ന മയക്കുമരുന്ന് വ്യാപാരം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ലഹരി, മയക്കു മരുന്ന് കേസില് പിടിയിലായത് അയ്യായിരത്തോളം പേര്. രാജ്യത്തേക്ക്…
Read More » - 13 December
മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം
റിയാദ് : മൊബൈൽ ചാർജർ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. റിയാദിലെ ഒരു ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം രാവിലെയുണ്ടായ അപകടത്തിൽ ഈജിപ്ഷ്യൻ കുടുംബത്തിലെ ഹന (11),…
Read More » - 12 December
ജോലിസ്ഥലത്തു ബുദ്ധിമുട്ടിലായി തമിഴ് വനിത, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: അഞ്ചു മാസത്തോളം ശമ്പളം കിട്ടാതെ ബുദ്ധിമുട്ടിലായി തമിഴ്നാട് സ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ചെന്നൈ സ്വദേശിനിയായ വല്ല്യമ്മാൾ…
Read More » - 12 December
സൗദിയെ ലക്ഷ്യമാക്കി വീണ്ടും ഹൂതി മിസൈല് ആക്രമണം : ആക്രമണം ഇറാനെ ഒറ്റപ്പെടുത്താനുള്ള ജിസിസി ഉച്ചകോടിയിലെടുത്ത തീരുമാനത്തിനു പിന്നാലെ
റിയാദ് : സൗദിയെ ലക്ഷ്യമാക്കി വീണ്ടും ഹൂതി മിസൈല് ആക്രമണം. ആക്രമണം ഇറാനെ ഒറ്റപ്പെടുത്താനുള്ള ജിസിസി ഉച്ചകോടിയിലെടുത്ത തീരുമാനത്തിനു പിന്നാലെയാണ് എന്നതാണ് ശ്രദ്ധേയം. ജിസാനിലെ ആശുപത്രിക്കു…
Read More » - 11 December
ജിസിസി ഉച്ചകോടിയ്ക്ക് സമാപനം : ഇറാന് എതിരെ ജിസിസി രാഷ്ട്രങ്ങള് ഒറ്റക്കെട്ട്
റിയാദ് : ലോക രാജ്യങ്ങള് ഉറ്റുനോക്കിയ ജിസിസി ഉച്ചകോടി റിയാദില് അവസാനിച്ചു. അംഗരാജ്യങ്ങളുടെ ഐക്യത്തിനും ഇറാനെതിരായ ഒറ്റക്കെട്ടായ നിലപാടിനും ആഹ്വാനം ചെയ്താണ് നാല്പതാമത് ജിസിസി ഉച്ചകോടി റിയാദില്…
Read More » - 10 December
സൗദിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു : 5 പേർക്ക് ദാരുണാന്ത്യം
ദമാം : കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ച് 5 പേർക്ക് ദാരുണാന്ത്യം. സൗദിയിലെ അൽഖഫ്ജി, അബ്റുഖ് അൽകിബ്രീത് റോഡിലാണ് അപകടം ഉണ്ടായത്. രണ്ടു കാറുകൾ കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ…
Read More » - 10 December
ജിസിസി ഉച്ചകോടിയ്ക്ക് തുടക്കം : ഖത്തര്-സൗദി പ്രശ്നങ്ങളില് സുപ്രധാന തീരുമാനം ഉണ്ടാകുമെന്ന് സൂചന
റിയാദ് : ഗള്ഫ് സഹകരണ കൗണ്സില് ഉച്ചകോടിയ്ക്ക് ഇന്ന് റിയാദില് തുടക്കം. സല്മാന് രാജാവിന്റെ അധ്യക്ഷതയില് നടക്കുന്ന നാല്പതാമത് ഉച്ചകോടിയില് ഖത്തര് അമീറും എത്തിയേക്കുമെന്നാണ് റിപ്പോര്ട്ടുകള്.. ഉച്ചകോടിയില്…
Read More » - 10 December
വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ് : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിൽ റാബകില് ഖാലിദ് ബിദ്രീസ് ക്ലിനിക്ക് ജോലി ചെയ്തുവരികയായിരുവന്ന മലപ്പുറം സ്വദേശി അബ്ദുല് വാഹിദാണ് മരണപ്പെട്ടത്. ജിദ്ദ…
Read More » - 10 December
സൗദിയിൽ ലോട്ടറി നിര്മാണ കേന്ദ്രം നടത്തിയ പ്രവാസികൾ അറസ്റ്റിൽ
റിയാദ് : ലോട്ടറി നിര്മാണ കേന്ദ്രം നടത്തിയ മൂന്ന് പ്രവാസികൾ അറസ്റ്റിൽ. പാകിസ്ഥാന് പൗരന്മാരും ഒരാള് ബര്മക്കാരനെയുമാണ് പോലീസ് പിടികൂടിയത്. മക്കയില് താമസ സ്ഥലത്തായിരുന്നു ഇവർ ലോട്ടറി…
Read More » - 10 December
ഷവര്മ കഴിച്ച നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധ
റിയാദ്: ഷവര്മ കഴിച്ച 140ഓളം പേര്ക്ക് ഭക്ഷ്യവിഷബാധ. സൗദിയിലെ അബഹ-മഹായില് അസീറിലെ ബഹ്ര് അബൂസകീനയിലെ റെസ്റ്റോറന്റില് നിന്നും ഭക്ഷണം കഴിച്ചവര്ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആദ്യത്തെയാള്ക്ക് ഭക്ഷ്യവിഷബാധയേറ്റ് 12 മണിക്കൂറിന്…
Read More » - 9 December
സൗദിയിൽ വാഹനാപകടം: ഇന്ത്യക്കാർ ഉൾപ്പടെ അഞ്ച് പേർക്ക് ദാരുണാന്ത്യം
സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാർ ഉൾപ്പടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റിയാദിൽനിന്ന് 300 കിലോമീറ്റർ അകലെ ദവാദ്മി-അൽഖസീം റോഡിൽ പെട്രോൾ ടാങ്കറും…
Read More » - 8 December
ഇന്ധനം നിറയ്ക്കുന്നതിനിടെ പ്രെട്രോൾ സ്റ്റേഷനിൽ വെച്ച് കാറിന് തീ പിടിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
റിയാദ്: ഇന്ധനം നിറയ്ക്കുന്നതിനിടെ പ്രെട്രോൾ സ്റ്റേഷനിൽ വെച്ച് കാറിന് തീ പിടിച്ചു. പുകയും അഗ്നിഗോളവും ഉയർന്ന വാഹനത്തിൽ നിന്നു തൽക്ഷണം ഇറങ്ങിയ യുവാവിന്റെ സമയോചിത ഇടപെടലിലൂടെയാണ് വൻ…
Read More » - 8 December
സൗദിയില് നിതാഖാത്ത് വ്യവസ്ഥയില് പുതിയ മാറ്റം
റിയാദ് : സൗദിയില് നിതാഖാത്ത് വ്യവസ്ഥയില് പുതിയ മാറ്റം. നിതാഖാത്ത് വ്യവസ്ഥയിലെ പുതിയ മാറ്റം ഒന്നേക്കാല് ലക്ഷത്തോളം വിദേശികളെ ബാധിക്കുമെന്ന് റിപ്പോര്ട്ട്. ജനുവരി 26 ന് മുമ്പ്…
Read More » - 6 December
ഹൃദയാഘാതം: മലയാളി സൗദി അറേബ്യയിൽ മരിച്ചു
റിയാദ്: അടൂർ സ്വദേശി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. ദമ്മാം അഖ്റബിയയില് അല്റഹ്മാനി ഇലക്ട്രിക്കല്സിൽ ജീവനക്കാരനായ അടൂര് പട്ടാഴി വടക്കേതലക്കല് കുടുംബാംഗം ജെയിംസ് ജോര്ജ്ജ് (58)…
Read More » - 6 December
സൗദി അറേബ്യയിൽ, റോഡിലൂടെ നടന്ന് പോകവെ കാറിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ് : കാറിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ ജിദ്ദയിൽ മലപ്പുറം തൃക്കലങ്ങോട് സ്വദേശി നാരൻകുണ്ട് അബൂബക്കർ (59) ആണ് മരിച്ചത്. ജിദ്ദ കിലോ-ഏഴിന് സമീപം…
Read More » - 5 December
സൗജന്യ ബാഗേജ് ആനുകൂല്യം വെട്ടിച്ചുരുക്കി സൗദി എയര്ലൈന്സ് : വിശദാംശങ്ങള് ഇങ്ങനെ
റിയാദ് : സൗജന്യ ബാഗേജ് ആനുകൂല്യം വെട്ടിച്ചുരുക്കി സൗദി എയര്ലൈന്സ്. അന്താരാഷ്ട്ര സര്വീസുകളിലാണ് സൗദന്യ ബാഗേജ് ആനുകൂല്യം വെട്ടിചുരുക്കിയത്. എക്കണോമി ക്ലാസ് ടിക്കറ്റില് ഏറ്റവും കുറഞ്ഞ നിരക്കിലാണ്…
Read More »