Saudi Arabia
- Jan- 2020 -3 January
സൗദിയിൽ കാർ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ് : കാർ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. സൗദിയിൽ അൽഖസീം പ്രവിശ്യയിലെ ബുറൈദയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്ന കൊല്ലം ഓച്ചിറ സ്വദേശി കളിയിക്കവടക്കതിൽ മുബാഷ്…
Read More » - 2 January
ആഭ്യന്തര വിമാന യാത്രകാര്‍ക്കുള്ള എയര്‍പോര്‍ട്ട് നികുതി ഇന്ന് മുതല്‍ നിലവില്‍ വരും : വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം
റിയാദ് : ആഭ്യന്തര വിമാന യാത്രകാര്‍ക്കുള്ള എയര്‍പോര്‍ട്ട് നികുതി ഇന്ന് മുതല്‍ നിലവില്‍ വരും . വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം . സൗദി അറേബ്യയിലാണ് ആഭ്യന്തര വിമാന…
Read More » - 1 January
ഹൈഡ്രോജനേറ്റ് ചെയ്ത ഭക്ഷ്യഎണ്ണ സൗദി അറേബ്യയിൽ നിരോധിച്ചു
റിയാദ് : ഹൈഡ്രോജനേറ്റ് ചെയ്ത ഭക്ഷ്യഎണ്ണയ്ക്ക് സൗദി അറേബ്യയിൽ നിരോധനം. ഹൈഡ്രോജനേറ്റ് ചെയ്ത എണ്ണ ചീത്ത കൊളസ്ട്രോൾ ഉത്പാദിപ്പിച്ച് നല്ല കൊളസ്ട്രാളിന്റെ അളവ് കുറയ്ക്കുമെന്ന വൈദ്യശാസ്ത്ര കണ്ടെത്തലിന്റെ…
Read More » - 1 January
പുതുവര്‍ഷത്തില്‍ സൗദിയില്‍ വലിയ മാറ്റങ്ങള്‍ : പ്രവാസികള്‍ക്ക് അനുകൂലം
ജിദ്ദ: പുതുവര്‍ഷത്തില്‍ സൗദിയില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. 2020 പിറന്നതോടെ സൗദിയില്‍ വിവിധ മേഖലകളില്‍ നടപ്പിലാകുന്നത് വന്‍ മാറ്റങ്ങളാണ്. ഇന്നു മുതല്‍ കടകള്‍ 24 മണിക്കൂറും തുറക്കാന്‍…
Read More » - Dec- 2019 -30 December
സൗദിയിൽ ചില മേഖലകളിലെ സ്വദേശിവത്കരണം പിന്‍വലിച്ചെന്ന പ്രചാരണം : സത്യാവസ്ഥയിതാണ്
റിയാദ് : സൗദിയിൽ ചില മേഖലകളിലെ സ്വദേശിവത്കരണം പിന്‍വലിച്ചെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം തള്ളി അധികൃതര്‍. ഇത്തരം വാർത്തകൾ വ്യാജമാണ്, സൗദി പൗരന്മാര്ക്ക് രാജ്യത്ത് തൊഴിലവസരം ഉറപ്പാക്കാന്‍ നിലവില്‍…
Read More » - 30 December
സൗദിയിൽ നൃത്തവേദിയിൽ കത്തിവീശി ആക്രമണം നടത്തിയ പ്രതിക്ക് ശിക്ഷ വിധിച്ചു
റിയാദ് : നൃത്തവേദിയിൽ കത്തിവീശി അക്രമണം നടത്തിയ പ്രതിക്ക് ശിക്ഷ വിധിച്ചു. 31 വയസുകാരനായ യമനി യുവാവിന് വധശിക്ഷയാണ് റിയാദ് ക്രിമിനല്‍ കോടതി വിധിച്ചത്. ഇയാളുടെ കൂട്ടാളിക്ക്…
Read More » - 30 December
സൗദിയില്‍ നാടകസംഘത്തെ ആക്രമിച്ചയാള്‍ക്ക് വധശിക്ഷ
റിയാദ്•റിയാദിൽ പ്രകടനം നടത്തുന്നതിനിടെ സ്പാനിഷ് നാടകസംഘത്തെ ആക്രമിച്ചതിന് സൗദി അറേബ്യ കോടതി ഒരാളെ വധശിക്ഷയ്ക്ക് വിധിച്ചുവെന്ന് സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാന പ്രതിക്ക് കുറ്റകൃത്യം ചെയ്യാൻ…
Read More » - 30 December
ദുരിതപർവ്വം താണ്ടി സുൽത്താന ബീഗം നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ലാതെ ആറുമാസത്തോളം കഷ്ടപ്പെട്ട ഇന്ത്യൻ വീട്ടുജോലിക്കാരിയ്ക്ക് നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗം തുണയായി. ഉത്തരപ്രദേശ് ലക്നൗ സ്വദേശിനിയായ സുൽത്താനബീഗം, നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ, നിയമനടപടികൾ…
Read More » - 29 December
സൗദിയിൽ പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
റിയാദ് : സൗദിയിൽ പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജുബൈലിൽ ഫർണിച്ചർ നിർമാണശാലയിൽ ജോലിക്കാരനായിരുന്ന പാലക്കാട് പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണനാണ് തൂങ്ങിമരിച്ചത്. ശനിയാഴ്ച രാവിലെയാണ്…
Read More » - 29 December
സൗദി അറേബ്യയിൽ പുതുവത്സര ആഘോഷത്തിന് അനുമതി നൽകിയെന്ന വാർത്ത : സത്യാവസ്ഥയിങ്ങനെ
റിയാദ് : സൗദി അറേബ്യയിൽ പുതുവത്സര ആഘോഷത്തിന് അനുമതി നൽകിയെന്ന വാർത്ത തള്ളി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി. അനുമതി നൽകിയിട്ടില്ല. വ്യാജ വാർത്തയാണ് വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ…
Read More » - 29 December
സൗദിയിൽ വാഹനാപകടം : പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
റിയാദ് : സൗദിയിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ടു പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം. സൗദിയിലെ ഖഫ്ജിയിൽ ട്രെയിലർ സൈക്കിളിൽ ഇടിച്ച് പള്ളിശേരിക്കൽ പയ്യല്ലൂർ തെക്കതിൽ ഷാജഹാൻ (47) ആണ് മരിച്ചത്.…
Read More » - 29 December
സൗദി അറേബ്യൻ തലസ്ഥാന നഗരിയിൽ ചാരായ വാറ്റുകേന്ദ്രത്തിൽ റെയ്ഡ്; മൂന്ന് വിദേശികൾ പൊലീസ് പിടിയിൽ
റിയാദിൽ ചാരായ വാറ്റുകേന്ദ്രത്തിൽ നടന്ന റെയ്ഡിൽ മൂന്ന് വിദേശികൾ പൊലീസ് പിടിയിൽ. റിയാദ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമായ ശിഫയിൽ ഒരു വില്ലയിൽ പ്രവർത്തിച്ചിരുന്ന മദ്യ നിർമാണകേന്ദ്രത്തിലാണ് കഴിഞ്ഞ…
Read More » - 28 December
ഗൾഫ് രാജ്യത്ത് 112 പ്രവാസികള്‍ പിടിയിൽ
മക്ക: സൗദി അറേബ്യയിൽ 112 പ്രവാസികള്‍ പിടിയിൽ. മക്കയിൽ വീടുകൾ കേന്ദ്രീകരിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. അൽശറാഇഅ്, ജിഇറാന, ബിഅ്റുൽ ഗനം എന്നീ…
Read More » - 28 December
സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലെ ലഹരിമരുന്ന് ഉപയോഗം; പ്രതികരണവുമായി ഋഷിരാജ് സിംഗ്
റിയാദ്: മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ലഹരിമരുന്ന് ഉപയോഗം കൂടുതലാണെന്നത് ഊഹാപോഹങ്ങളാണെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണ്. ഇതിന് അടിസ്ഥാനമില്ല. ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള…
Read More » - 27 December
സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം. തിരുവല്ല ആഞ്ഞിലിത്താനം സ്വദേശി ജ്യോതി മാത്യു (30) ആണ് അറാര്‍ പട്ടണത്തിന് സമീപം ഒഖീലയിലുണ്ടായ അപകടത്തിൽ മരിച്ചത്.…
Read More » - 27 December
ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി കുഴഞ്ഞുവീണു മരിച്ചു
റിയാദ്: ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം വര്‍ക്കല റാത്തിക്കല്‍ തൊടിയില്‍ പരേതനായ മുഹമ്മദ് അബ്ദുല്ലയുടെ മകന് ഷാജഹാനാണ് (62) സൗദി അറേബ്യയിൽ വെച്ച് മരിച്ചത്.…
Read More » - 26 December
സൗദിയിലും സൂര്യഗ്രഹണം കാണാനാകും; നഗ്ന നേത്രങ്ങള്‍കൊണ്ട് സൂര്യനെ നോക്കരുതെന്ന് മുന്നറിയിപ്പുമായി മന്ത്രാലയം
സൗദിയിലും ഇന്നത്തെ സൂര്യഗ്രഹണം കാണാനാകും. നഗ്ന നേത്രങ്ങള്‍കൊണ്ട് സൂര്യനെ നോക്കരുതെന്ന് സൗദി മന്ത്രാലയം അറിയിച്ചു. സൂര്യഗ്രഹണം കണക്കിലെടുത്ത് സ്കൂള്‍ പരീക്ഷകള്‍ 9 മണിയിലേക്ക് മാറ്റി.
Read More » - 26 December
പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു
ദമ്മാം: ദമ്മാമ്മില്‍ നടന്ന ഏറ്റുമുട്ടലിൽ പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു. അല്‍അനൂദ് ഭാഗത്തുവെച്ചാണ് ഭീകര കേസുകളുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികളെ…
Read More » - 25 December
സൗദിയിൽ ഡ്രൈവിങ്ങിനിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ് : ഡ്രൈവിങ്ങിനിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. റിയാദ് ടാനി ശുദ്ധജല കമ്പനിയിലെ ഡ്രൈവറായിരുന്ന സിയാദാണ് (30) മരിച്ചത്. കഴിഞ്ഞ 21നായിരുന്നു സംഭവം. കമ്പനി ആവശ്യത്തിനു…
Read More » - 24 December
സൗദിയിലേയ്ക്ക് വിദേശികള്‍ക്ക് ഇനി മുതല്‍ സൗജന്യ വിസ : വിശദാംശങ്ങള്‍ ഇങ്ങനെ
റിയാദ്: സൗദിയില്‍ വിദേശികള്‍ക്ക് ഇനി മുതല്‍ സൗജന്യ വിസ , വിശദാംശങ്ങള്‍ ഇങ്ങനെ . യു.എ.ഇ, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിയമാനുസൃതം താമസിക്കുന്ന വിദേശികള്‍ക്കാണ് വാരാന്ത്യ അവധികളില്‍…
Read More » - 24 December
റിയാദില്‍ ബി.ജെ പി അനുകൂല സംഘടനസംഘടിപ്പിച്ച എന്‍ ആര് സി/ സി എ എ വിശദീകരണ യോഗം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു.
റിയാദ്: സൗദിയിലെ ബി ജെ പി അനുകൂല പ്രവാസ സംഘടനയായ സമന്വയയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് വിശദീകരണ യോഗവും സംവാദവും സംഘടിപ്പിച്ച സമന്വയ പ്രവര്‍ത്തകരെ…
Read More » - 23 December
സൗദിയിൽ ബാങ്കിൽ ഇടപാട് നടത്തി പുറത്തിറങ്ങുന്നവരെ പിന്തുടർന്ന് കൊള്ളയടിച്ചിരുന്ന വിദേശികൾ പിടിയിൽ
റിയാദ് : സൗദിയിൽ ബാങ്കിൽ ഇടപാട് നടത്തി പുറത്തിറങ്ങുന്നവരെ പിന്തുടർന്ന് കൊള്ളയടിച്ചിരുന്ന വിദേശികൾ പിടിയിൽ. അഞ്ചംഗ എത്യോപ്യൻ സംഘത്തെയാണ് റിയാദ് പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്കുകൾക്ക് സമീപം…
Read More » - 23 December
സൗദിയില്‍ നിന്ന് കോടികളുടെ തുക കടത്തി : പ്രവാസികളടക്കം നാല്പേര്‍ക്ക് 26 വര്‍ഷം തടവ്
റിയാദ്: സൗദിയില്‍ നിന്ന് കോടികളുടെ തുക കടത്തി . പ്രവാസികളടക്കം നാല്പേര്‍ക്ക് 26 വര്‍ഷം തടവ് . കേസില്‍ ഒരു സ്വദേശിയടക്കം മൂന്നുപേര്‍ക്ക് 26 വര്‍ഷം തടവ്…
Read More » - 23 December
സൗദിയില്‍ പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള ഈ മേഖലയില്‍ സ്വദേശീവത്ക്കരണം ആരംഭിച്ചു
സൗദി : സൗദിയില്‍ പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള ഈ മേഖലയില്‍ സ്വദേശീവത്ക്കരണം ആരംഭിച്ചു. സ്വകാര്യ ടാക്സി മേഖലയിലാണ് സ്വദേശിവല്‍ക്കരണത്തിന് തുടക്കമാകുന്നത്. ആദ്യ ഘട്ടം അടുത്ത മാസം ആദ്യ…
Read More » - 23 December
സൗദിയില്‍ പ്രവാസികളടക്കം വാട്സ് ആപ്പ് വഴി വ്യാപകമായി തട്ടിപ്പിന് ഇരയാകുന്നു : പലര്‍ക്കും അക്കൗണ്ടില്‍ നിന്നും നഷ്ടമാകുന്നത് ലക്ഷങ്ങള്‍
റിയാദ് : സൗദിയില്‍ പ്രവാസികളടക്കം വാട്സ് ആപ്പ് വഴി വ്യാപകമായി തട്ടിപ്പിന് ഇരയാകുന്നതായി പരാതി. കഴിഞ്ഞ വര്‍ഷം 2600ല്‍ അധികം തട്ടിപ്പ് കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.…
Read More »