Latest NewsNewsSaudi ArabiaGulf

സൗദിയിൽ വാഹനാപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

റിയാദ് : സൗദിയിൽ വാഹനാപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം. കോ​ട്ട​യം ചി​ങ്ങ​വ​നം സ്വദേശിനിയും സ​ഫാ​നി​യ​യി​ലെ എം​ഒ​എ​ച്ച് ക്ലി​നി​ക്കി​ൽ നാ​ലു വ​ർ​ഷ​മാ​യി ന​ഴ്സാ​യി​ ജോലി ചെയ്‌തിരുന്ന മേ​രി ഷി​നോ (34) യാ​ണു മ​രി​ച്ച​ത്.

Also read : ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

കി​ഴ​ക്ക​ൻ സൗ​ദി​യി​ലെ ഖ​ഫ്ജി​യി​ൽ യു​വ​തി സ​ഞ്ച​രി​ച്ച കാ​ർ മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടമുണ്ടായത്. സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മേ​രി ഷി​നോ മ​രി​ച്ചു.  കോ​ട്ട​യം ചി​ങ്ങ​വ​നം കു​ഴി​മ​റ്റം കു​രു​വി​ള​യു​ടെ മ​ക​ളാണ്. ഭർത്താവ് : ഖ​ഫ്ജി​യി​ലെ ജ​ലാ​മി ക​ന്പ​നി ജീ​വ​ന​ക്കാ​ര​ൻ ജോ​ജോ​. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button