Saudi Arabia
- Jan- 2023 -10 January
സൗദിയിൽ ഭൂചലനം
ജിസാൻ: സൗദിയിൽ ഭൂചലനം. ജിസാൻ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ചെങ്കടലിൽ ജിസാൻ തീരത്ത് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. Read Also: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര് പ്രതികളായ…
Read More » - 10 January
ഹജ് കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും സൗദിയും
ജിദ്ദ: ഹജ് കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും സൗദി അറേബ്യയും. ഇന്ത്യയും സൗദിയും ഹജ് കരാറിൽ ഒപ്പുവച്ചു. സൗദി ഹജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ അബ്ദുൽഫത്താഹ് ബിൻ…
Read More » - 10 January
അത്യാഹിത വാഹനങ്ങൾ സിഗ്നൽ തെറ്റിച്ചാൽ നിയമലംഘനമല്ല: അറിയിപ്പുമായി അധികൃതർ
ജിദ്ദ: സിവിൽ ഡിഫൻസ് വാഹനങ്ങൾക്കും ആംബുലൻസ് അടക്കമുള്ള അത്യാഹിത വാഹനങ്ങൾക്കും കടന്നു പോകാൻ വേണ്ടി സിഗ്നൽ കട്ട് ചെയ്യുന്നത് ഗതാഗത നിയമ ലംഘനമായി കണക്കാക്കില്ലെന്ന് സൗദി അറേബ്യ.…
Read More » - 10 January
ഹജ് തീർത്ഥാടനം: പ്രായപരിധി ഇല്ലാതെ അപേക്ഷ നൽകാമെന്ന് സൗദി ഹജ് മന്ത്രി
ജിദ്ദ: ഹജ് തീർത്ഥാടനത്തിനായി ഇത്തവണ പ്രായപരിധിയില്ലാതെ അപേക്ഷ നൽകാമെന്ന് സൗദി അറേബ്യ. സൗദി ഹജ് മന്ത്രി തൗഫീഖ് അൽ റബീഅ ആണ് ഇക്കാര്യം അറിയിച്ചത്. ഹജ് ആചാരങ്ങൾ…
Read More » - 8 January
ചൊവ്വാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ ചൊവ്വാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. രാജ്യവ്യാപകമായി ഇടിയോട് കൂടിയ മഴ ലഭിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 7 January
കനത്ത മഴ: മക്കയിലെ നിർമാണ ജോലികൾ നിർത്തിവെച്ചു
റിയാദ്: മക്കയിൽ ശക്തമായ മഴ. ഹറമിലെ നിർമാണ ജോലികൾ നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് നടപടി. മഴ തീരുന്നതു വരെ പണി നിർത്തിവെക്കാനാണ് തീരുമാനം.…
Read More » - 7 January
ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തം
റിയാദ്: സൗദി അറേബ്യയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. റിയാദ് പ്രവിശ്യയിലെ അഫീഫിൽ യാത്രക്കാരുമായ പോയ ബസിനാണ് തീപിടിച്ചത്. റിയാദിൽ നിന്ന് 500 കിലോമീറ്റർ അകലെ അഫീഫ്-ദറഇയ റോഡിലാണ്…
Read More » - 7 January
ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ: സയാമീസ് ഇരട്ടകളെ വേർപ്പെടുത്തി
റിയാദ്: സൗദി അറേബ്യയിൽ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തി. ഏഴ് ഘട്ടങ്ങളിലായി ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് സൗദിയിൽ സയാമീസ് ഇരട്ടകളെ വേർപെടുത്തിയത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും…
Read More » - 7 January
ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ അനുവദിക്കില്ല: അറിയിപ്പുമായി ഈ രാജ്യം
ജിദ്ദ: ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ അനുവദിക്കില്ലെന്ന അറിയിപ്പുമായി സൗദി അറേബ്യ. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായാണ് തീരുമാനമെന്ന് സൗദി അറിയിച്ചു.…
Read More » - 6 January
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ തണുപ്പ്: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ പല സ്ഥലങ്ങളിലും താപനില കുറയാനിടയുണ്ടെന്ന് കാലാവസ്ഥാ…
Read More » - 6 January
ഹജ് തീർത്ഥാടനം: ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സൗദി
റിയാദ്: ഹജ് തീർത്ഥാടനത്തിനായി ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ച് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര തീർത്ഥാടകാരിൽ നിന്നുള്ള രജിസ്ട്രേഷൻ അപേക്ഷകൾ…
Read More » - 4 January
സ്വന്തം സ്പോൺസറുടെ കീഴിൽ ജോലി ചെയ്യാത്ത പ്രവാസികൾ സൂക്ഷിക്കുക: ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: സ്വന്തം സ്പോൺസർമാരുടെ കീഴിൽ ജോലി ചെയ്യാത്ത പ്രവാസികൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷകൾ നടപ്പാക്കുമെന്നാണ് സൗദി പബ്ലിക് സെക്യൂരിറ്റി…
Read More » - 3 January
പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് രോഗപ്രതിരോധം ഉറപ്പാക്കണം: നിർദ്ദേശവുമായി സൗദി
റിയാദ്: കുട്ടികൾക്ക് പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് രോഗപ്രതിരോധം ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകി സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇൻഫ്ലുവൻസ (ഫ്ലൂ) പ്രതിരോധ…
Read More » - 3 January
ഭീകരതക്കെതിരെ നടപടി ശക്തമാക്കി സൗദി: ഓൺലൈനിൽ നിന്നും നീക്കം ചെയ്തത് 1.5 കോടി ഉള്ളടക്കങ്ങൾ
റിയാദ്: ഭീകരവാദത്തിനെതിരെ നടപടി ശക്തമാക്കി സൗദി അറേബ്യ. 1.5 കോടി തീവ്രവാദ ഉള്ളടക്കങ്ങളാണ് 2022ൽ ഓൺലൈനിൽ നിന്ന് സൗദി നീക്കം ചെയ്തത്. ഇതേ ആശയം പ്രചരിപ്പിച്ച 6,824…
Read More » - 3 January
പ്രവാസികളുടെ കുടുംബാംഗങ്ങൾക്കായുള്ള ഡിജിറ്റൽ ഐ ഡി സേവനം ആരംഭിച്ച് സൗദി
റിയാദ്: സൗദി അറേബ്യയിൽ പ്രവാസികളുടെ കുടുംബാംഗങ്ങൾക്കായുള്ള പ്രത്യേക ഡിജിറ്റൽ ഐ ഡി സേവനം പ്രവർത്തനമാരംഭിച്ചു. സൗദി ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്സ്പോർട്സ് ആണ് ഇക്കാര്യം അറിയിച്ചത്. സൗദി…
Read More » - 3 January
ജനുവരി 6 വരെ മഴ തുടരും: ആലിപ്പഴ വീഴ്ച്ചയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ
റിയാദ്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ ജനുവരി 6 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. മഴയോടൊപ്പം ആലിപ്പഴ വീഴ്ച്ചയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ…
Read More » - 2 January
കനത്ത മഴ: സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് സൗദി
ജിദ്ദ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്കൂളുകൾക്കാണ് ചൊവ്വാഴ്ച്ച അവധി പ്രഖ്യാപിച്ചത്. ജിദ്ദ, റാബിഗ്, ഖുലൈസ്…
Read More » - 2 January
ജോർദാൻ കിരീടാവകാശിയും സൗദി യുവതിയും തമ്മിലുള്ള വിവാഹ തീയതി പ്രഖ്യാപിച്ചു
ജിദ്ദ: ജോർദാൻ കിരീടാവകാശിയായ അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ രാജകുമാരന്റെയും സൗദി വനിതയുടെയും വിവാഹ തീയതി പ്രഖ്യാപിച്ചു. ജൂൺ 1 ന് ഇരുവരുടെയും വിവാഹം നടക്കുമെന്നാണ്…
Read More » - 1 January
പ്രവാസികളുടെ ശ്രദ്ധയ്ക്ക്: വാഹനം മോഷണം പോകുന്നത് റിപ്പോർട്ട് ചെയ്യുന്നതിനായി പുതിയ ഓൺലൈൻ സേവനം
റിയാദ്: മോഷ്ടിക്കപ്പെട്ട വാഹനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനായി ഓൺലൈൻ സേവനം ആരംഭിച്ച് സൗദി അറേബ്യ. പബ്ലിക് സെക്യൂരിറ്റി വിഭാഗമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റാഫ് ക്ലബിൽ വെച്ച് നടന്ന…
Read More » - 1 January
ശക്തമായ മഴയ്ക്ക് സാധ്യത: സ്കൂളുകൾക്ക് അവധി
ജിദ്ദ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജിദ്ദ വിദ്യാഭ്യാസ വകുപ്പാണ് സ്കൂളുകൾക്ക് അവധി…
Read More » - Dec- 2022 -31 December
പ്രവാസികളുടെ ശ്രദ്ധയ്ക്ക്: എക്സിറ്റ് റീ എൻട്രി പുതുക്കാനുള്ള ഫീസ് ഇരട്ടിയാക്കി
റിയാദ്: പ്രവാസികളുടെ എക്സിറ്റ് റീ എൻട്രി പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി സൗദി അറേബ്യ. പരമാവധി രണ്ടു മാസ കാലാവധിയുള്ള ഒറ്റത്തവണ യാത്രക്കുള്ള റീ-എൻട്രി വീസാ ഫീസ് ആയി…
Read More » - 29 December
നടത്താത്ത ശസ്ത്രക്രിയകൾക്ക് പണം ആവശ്യപ്പെട്ടു: ഡോക്ടർമാർ അറസ്റ്റിൽ
റിയാദ്: നടത്താത്ത ശസ്ത്രക്രിയകൾക്ക് പണം ആവശ്യപ്പെട്ട രണ്ട് ഡോക്ടർമാർ അറസ്റ്റിൽ. 18,953 ശസ്ത്രക്രിയകൾ നടത്തിയെന്ന് കാണിക്കുന്ന മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കി 87 ദശലക്ഷം റിയാൽ നൽകണമെന്നായിരുന്നു ആശുപത്രികളോട്…
Read More » - 28 December
തണുപ്പുകാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണം: നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം
റിയാദ്: തണുപ്പുകാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണമെന്ന് നിർദ്ദേശം നൽകി സൗദി ആരോഗ്യ മന്ത്രാലയം. അടച്ചിട്ട സ്ഥലങ്ങളിൽ കരി കത്തിക്കുന്നത് ഒഴിവാക്കണമെന്നും നന്നായി വെള്ളം കുടിക്കണമെന്നും ആരോഗ്യ മന്ത്രാലയം…
Read More » - 28 December
സൗദി അറേബ്യയിൽ ശൈത്യം കനക്കുന്നു: മഞ്ഞുപുതച്ച് മലനിരകൾ
റിയാദ്: സൗദി അറേബ്യയിൽ ശൈത്യം കനക്കുന്നു. മലനിരകൾ മഞ്ഞുപുതച്ച് നിൽക്കുന്ന കാഴ്ച്ചയാണ് സൗദിയിൽ കാണാൻ കഴിയുന്നത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറുള്ള തബൂക്ക് മേഖലയിലുള്ള അൽലൗസ് മലയിലേക്ക് സന്ദർശകരുടെ പ്രവാഹമാണ്.…
Read More » - 28 December
ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചാൽ പിഴ: സുരക്ഷാ നിരീക്ഷണ ക്യാമറ വ്യവസ്ഥകൾ വിശദമാക്കി അധികൃതർ
റിയാദ്: സുരക്ഷാ നിരീക്ഷണ ക്യാമറ വ്യവസ്ഥകൾ സംബന്ധിച്ച അറിയിപ്പുമായി സൗദി അറേബ്യ. ക്യാമറയിലെ ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചാൽ പിഴ ചുമത്തുമെന്നാണ് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുള്ളത്. സുരക്ഷാ നിരീക്ഷണ ക്യാമറ…
Read More »