Saudi Arabia
- Jul- 2020 -3 July
സൗദിയില് കോവിഡ് മരണസംഖ്യ ഉയരുന്നു, 3000ത്തിലധികം പേര്ക്ക് കൂടി രോഗം
റിയാദ് : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചുള്ള മരണനിരക്കുയരുന്നു. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത ശേഷമുണ്ടായ ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 54…
Read More » - 2 July
കോവിഡ് മഹാമാരിയാണെന്ന ഭയം : ഫലം പോസിറ്റീവ് ആയതോടെ പ്രവാസി മലയാളി ജീവനൊടുക്കി : മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാന് നിര്ദേശം : ഫോണ് നമ്പര് താഴെ ചേര്ക്കുന്നു
കൊല്ലം : കോവിഡ് മഹാവ്യാധിയാണെന്ന ധാരണയില് ഫലം പോസിറ്റീവ് ആയതോടെ പ്രവാസ് മലയാളി ജീവനൊടുക്കി. സൗദി അറേബ്യയില് കോവിഡ് സ്ഥിരീകരിച്ച പ്രവാസിമലയാളിയാണ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്. കൊല്ലം…
Read More » - 1 July
കൊവിഡ് ബാധിച്ച് ഗൾഫിൽ നാല് മലയാളികൾ കൂടി മരിച്ചു
റിയാദ് : കൊവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് നാല് മലയാളികൾ കൂടി മരിച്ചു. 3 പേർ സൗദി അറേബ്യയിലും ഒരാൾ ഒമാനിലുമാണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി ശ്രീവർദ്ധനം…
Read More » - 1 July
മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ മലയാളിക്ക് 8 മണിക്കൂർ തടവും 2500 റിയാൽ പിഴയും
ദമ്മാം : സൗദിയിൽ ബൂഫിയയിൽനിന്ന് ചായവാങ്ങാൻ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ മലയാളിക്ക് എട്ടുമണിക്കുർ തടവും 2500 റിയാൽ പിഴയും. ജോലിയുടെ ഭാഗമായി ദമ്മാമിൽനിന്ന് റിയാദിൽ എത്തിയ എറണാകുളം…
Read More » - 1 July
കോവിഡ്-19 ; ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു
ദമാം : കോവിഡ് ബാധിച്ച് ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. സൗദി അറേബ്യയിലെ ദമാമിലാണ് രണ്ടു മരണവും. ആലപ്പുഴ ചുനക്കര ചാരുംമൂട് സ്വദേശി സൈനുദ്ദീൻ സുലൈമാൻ…
Read More » - Jun- 2020 -30 June
സൗദി രാജകുമാരന് അന്തരിച്ചു
സൗദി രാജകുമാരന് പ്രിൻസ് ബന്ദർ ബിൻ സാദ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്തരിച്ചതായി സൗദി റോയല് കോര്ട്ട് അറിയിച്ചു. ശവസംസ്കാര പ്രാർത്ഥന തിങ്കളാഴ്ച രാജ്യ…
Read More » - 29 June
കോവിഡ് -19 ; സൗദിയില് രണ്ട് മലയാളികള് കൂടി മരിച്ചു
റിയാദ് : കൊവിഡ് ബാധിച്ച് സൗദി അറേബ്യയില് രണ്ട് മലയാളികള് കൂടി മരിച്ചു. കൊല്ലം, കാസർകോട് സ്വദേശികളാണ് മരിച്ചത്. കാസർകോട് മൊഗ്രാല് നടുപ്പള്ളം സ്വദേശി അബ്ബാസ് അബ്ദുല്ല…
Read More » - 28 June
ഇന്ന് ഉച്ചക്കത്തെ ഫ്ലൈറ്റിൽ നാട്ടിലേക്ക് വരാനിരുന്ന മലയാളി റിയാദിൽ മരിച്ചു
റിയാദ്: ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി റിയാദിൽ മരിച്ചു. ഉച്ചക്ക് ചാർട്ടേർഡ് വിമാനത്തിൽ നാട്ടിൽ പോകാൻ ടിക്കറ്റെടുത്ത കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് സ്വദേശി പുയ്യപ്പറ്റ മുഹമ്മദ് ബഷീർ…
Read More » - 28 June
മകളുടെ വിവാഹത്തിനായി നാട്ടിൽ പോകാനിരുന്ന മലയാളി ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ചു
റിയാദ് : മകളുടെ വിവാഹത്തിനായി അടുത്ത മാസം നാട്ടിൽ പോകാനിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. റിയാദിന് സമീപം അൽഖർജിലെ താമസസ്ഥലത്ത് കേളി കലാസാംസ്കാരിക വേദി…
Read More » - 28 June
വന്ദേ ഭാരത് ദൗത്യത്തിന്റെ അടുത്ത ഘട്ടത്തില് സൗദിയിൽ നിന്നെത്തുന്നത് 11 വിമാനങ്ങള്
റിയാദ്: വന്ദേ ഭാരത് ദൗത്യത്തിന്റെ അടുത്ത ഘട്ടത്തില് സൗദിയില് നിന്ന് എത്തുന്നത് 11 വിമാന സര്വ്വീസുകള്. റിയാദില് നിന്ന് നാലു വിമാനങ്ങളും ജിദ്ദയില് നിന്ന് മൂന്ന് വിമാനങ്ങളും…
Read More » - 27 June
സൗദി അറേബ്യയിലെ അൽമന്തഖ് ഗവര്ണര്ക്കും കുടുംബാംഗങ്ങള്ക്കും കൊവിഡ് രോഗബാധ
റിയാദ് : സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ അൽബാഹയിലെ അൽമന്തഖ് ഗവർണറേറ്റിലെ ഗവർണർ മുഹമ്മദ് അൽ ഫായിസിനും കുടുംബാംഗങ്ങള്ക്കും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ നില മോശമായതിനാൽ അൽബാഹ…
Read More » - 26 June
സൗദിയിൽ ഇന്ന് 3938 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 46 മരണം
റിയാദ് : സൗദി അറേബ്യയില് കഴിഞ്ഞ 24 മണിക്കൂറിനിടെ 3938 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം174577 ആയി. 46 പേരാണ് ഇന്ന് രോഗം…
Read More » - 26 June
സൗദിയിലെ പ്രവാസികള്ക്ക് ആശ്വാസതീരുമാനവുമായി ഇന്ത്യന് എംബസി
ജിദ്ദ: സൗദിയിലെ പ്രവാസികള്ക്ക് ആശ്വാസതീരുമാനവുമായി ഇന്ത്യന് എംബസി . സൗദി അറേബ്യയില് ഇഖാമയും ഫൈനല് എക്സിറ്റ് കാലാവധിയും കഴിഞ്ഞ് അവിടെ തന്നെ തുടരുന്നവര്ക്ക് നാട്ടിലേക്ക് പോകാന് അവസരം…
Read More » - 25 June
കാറുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു
റിയാദ് : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ജിദ്ദയിൽ- പുതിയ തീരദേശ പാതയിൽ അൽഖതാൻ പാലത്തിന് സമീപം കാറുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. മക്കയിൽ നിന്നുമുള്ള…
Read More » - 25 June
സൗദിയിൽ നേരിയ ആശ്വാസം : പ്രതിദിന കോവിഡ് മുക്തരുടെ എണ്ണത്തിൽ വർദ്ധന
റിയാദ് : സൗദിയിൽ നേരിയ ആശ്വാസം, പ്രതിദിന കോവിഡ് മുക്തരുടെ എണ്ണത്തിൽ വർദ്ധന. 5085 പേർ വ്യാഴാഴ്ച സുഖം പ്രാപിച്ചു. രാജ്യത്തെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന…
Read More » - 25 June
അപകടത്തിൽ പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം
റിയാദ് : സൗദിയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം. കുവൈറ്റ് ആസ്ഥാനമായ സ്വകാര്യ ലിഫ്റ്റ് ഓപ്പറേറ്റിങ് കമ്പനിയില് ജോലി ചെയ്യുകയായിരുന്ന രാജസ്ഥാന് സ്വദേശി വിനോദ്…
Read More » - 24 June
യുഎഇയിൽ 702പേർ കൂടി കോവിഡ് വിമുക്തരായി, രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്
അബുദാബി : യുഎഇയിൽ ആശ്വാസത്തിന്റെ ഒരു ദിനം കൂടി. 702പേർ കൂടി ബുധനാഴ്ച്ച കോവിഡ് വിമുക്തരായപ്പോൾ, രോഗമുക്തി നേടിയവരുടെ എണ്ണം 34,405ആയി ഉയർന്നു. 450പേർക്ക് പുതുതായി രോഗം…
Read More » - 24 June
കോവിഡ് ആശങ്ക ഒഴിയാതെ സൗദി : പ്രതിദിന രോഗികളുടെ എണ്ണവും, മരണസംഖ്യയും ഉയർന്നു തന്നെ
റിയാദ് : കോവിഡ് ആശങ്ക ഒഴിയാതെ സൗദി അറേബ്യ. 41പേർ ബുധനാഴ്ച്ച മരിച്ചു, 3123 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ…
Read More » - 23 June
കോവിഡ് -19 ; സൗദി അറേബ്യയില് ഒരു മലയാളി കൂടി മരിച്ചു
റിയാദ് : കോവിഡ് ബാധിച്ച് സൗദി അറേബ്യയില് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ കല്ലേറ്റിൻകര ഐശ്വര്യ വിഹാറിൽ വിനോദ് ചിറയ (65)ത്താണ് കോവിഡ് ബാധിച്ച് മരിച്ചത്.…
Read More » - 22 June
സൗദിയിൽ കോവിഡ് ആശങ്കയ്ക്ക് അയവില്ല : പ്രതിദിന രോഗ ബാധിതരുടെ എണ്ണവും, മരണസംഖ്യയും ഉയർന്നു തന്നെ
റിയാദ് : കോവിഡ് ആശങ്ക ഒഴിയാതെ സൗദി. പ്രതിദിന രോഗ ബാധിതരുടെ എണ്ണവും, മരണസംഖ്യയും ഉയർന്നു തന്നെ. 40 പേർ കൂടി തിങ്കളാഴ്ച്ച മരിച്ചു, 3393 പേരിൽ…
Read More » - 22 June
കോവിഡ് -19 ; റിയാദിൽ ഒരു മലയാളി കൂടി മരിച്ചു
റിയാദ് : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു ലയാളി കൂടി മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശിയും റിയാദിലെ കേളി കലാസാംസ്കാരിക വേദി…
Read More » - 22 June
മലയാളി നഴ്സ് ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചു
റിയാദ് : മലയാളി നഴ്സ് സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളം കോതമംഗലം കീരൻപാറ തെക്കേകുടി കുടുംബാംഗം ബിജി ജോസ് (52) ആണ് മരിച്ചത്. അൽഅഹ്സയിലെ കിങ്…
Read More » - 22 June
കോവിഡ് : സൗദിയിൽ കഴിഞ്ഞ ദിവസം മരിച്ചത് അഞ്ചു മലയാളികൾ
റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത് അഞ്ചു മലയാളികൾ. കൊല്ലം തെന്മല ഒറ്റക്കൽ സ്വദേശി ആർദ്രം വീട്ടിൽ സുനിൽ കുമാർ പുരുഷോത്തമൻ (43),…
Read More » - 22 June
ഒമാനിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്, കൂടുതലും പ്രവാസികൾ : ആറു മരണം കൂടി
മസ്ക്കറ്റ് : ഒമാനിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 1,605പേർക്ക് തിങ്കളാഴ്ച്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ 684പേര് സ്വദേശികളും, 921പേർ വിദേശികളുമാണ്. ആറു പേർ…
Read More » - 22 June
ഷൈലജ ടീച്ചർക്കെതിരെ മുല്ലപ്പള്ളിയുടെ പരാമർശങ്ങളും, സിസ്റ്റർ ലിനിയുടെ ഭർത്താവിനെതിരെയുള്ള കോണ്ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധപ്രകടനവും സാംസ്ക്കാരികകേരളത്തിന് അപമാനം: നവയുഗം വനിതാവേദി
ദമ്മാം: കേരളത്തിന്റെ ആരോഗ്യമന്ത്രി ഷൈലജ ടീച്ചർക്കെതിരെ കോണ്ഗ്രസ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ സ്ത്രീത്വത്തിന് നേരെയുള്ള ആക്രമണമാണെന്ന് നവയുഗം വനിതാവേദി ആരോപിച്ചു.…
Read More »